Tag: Karanthur Markaz
ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം; എസ്‌വൈഎസ് ഡ്രൈഡേ സംഘടിപ്പിച്ചു
മലപ്പുറം: 'ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം' എന്ന സംസ്‌ഥാന ആരോഗ്യവകുപ്പ് സന്ദേശത്തെ അടിസ്‌ഥാനമാക്കി സംസ്‌ഥാനത്ത് ഉടനീളം നടക്കുന്ന ഡ്രൈഡേയിൽ ഭാഗഭാക്കായി എസ്‌വൈഎസ്.
സംഘടനയുടെ മുഴുവൻ യൂണിറ്റുകളിലും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി പ്രചാരണം...
കടലാക്രമണം നേരിട്ട പ്രദേശങ്ങളിൽ ഉടൻ സുരക്ഷാ ഭിത്തികൾ സ്‌ഥാപിക്കണം; സി മുഹമ്മദ് ഫൈസി
മലപ്പുറം: കടലാക്രമണം നടന്ന പ്രദേശങ്ങളിൽ ഉടൻ സുരക്ഷാ ഭിത്തികൾ സ്‌ഥാപിച്ച് പ്രദേശവാസികളുടെ ജീവിത സുരക്ഷ ഉറപ്പാക്കണമെന്ന് കേരള ഹജ്‌ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു. ഗുരുതര നാശനഷ്‌ടങ്ങൾ സംഭിവിച്ച താനൂർ...
ലോക്കില്ലാത്ത സേവനവുമായി എസ്‌വൈഎസ്; മൂവായിരം വീടുകളില്‍ നാളെ ശുചീകരണം നടക്കും
മലപ്പുറം: മഹാമാരികളുടെ ദുരിതം അനുഭവിക്കുന്നവർക്ക് ലോക്ക്ഡൗണ്‍ കാലത്തും വിവിധ സേവന പ്രവർത്തനങ്ങൾ എത്തിച്ചുകൊണ്ട് നിരന്തരം കർമ മണ്ഡലത്തിലാണ് മലപ്പുറം സോണിലെ എസ്‌വൈഎസ് സാന്ത്വനം പ്രവര്‍ത്തകര്‍.
മുഖ്യമന്ത്രി പ്രഖ്യാപിച്ച ഡ്രൈഡേയുടെ ഭാഗമായി നാളെ സോണ്‍ പരിധിയിലെ...
തീരദേശങ്ങളില്‍ അടിയന്തര സഹായങ്ങൾ ഉറപ്പുവരുത്തണം; ഖലീലുല്‍ ബുഖാരി തങ്ങൾ
കോഴിക്കോട്: കടലാക്രമണം നാശം വിതച്ച തീരപ്രദേശങ്ങളിലുള്ള ജനതക്ക് എത്രയും വേഗത്തിൽ സഹായങ്ങൾ എത്തിക്കാനുള്ള സംവിധാനങ്ങൾ സർക്കാർ ഉറപ്പുവരുത്തണെമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി അഭ്യർഥിച്ചു....
മഞ്ചേരി മെഡിക്കൽ കോളേജിന് ഓക്‌സിജൻ പ്ളാന്റ് നിഷേധിച്ച നടപടി പിൻവലിക്കണം; മുസ്‌ലിം ജമാഅത്ത്
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിനാവശ്യമായ ഓക്‌സിജൻ പ്ളാന്റിന് അനുമതി നിഷേധിച്ച നടപടി ഉടൻ പിൻവലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിക്കുകയും നിർമാണം ആരംഭിക്കുകയും ചെയ്‌ത ശേഷം, കേന്ദ്ര...
പെരുന്നാൾ ദിനത്തിലും സാമൂഹിക ദൗത്യങ്ങളിൽ വ്യാപൃതരായി എസ്‌വൈഎസ് പ്രവര്‍ത്തകര്‍
മലപ്പുറം: കോവിഡ് ബാധിച്ച് മരണപ്പെട്ട രണ്ട് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് മലപ്പുറം സോണിലെ എസ്‌വൈഎസ് പ്രവർത്തകർ പെരുന്നാൾ ആഘോഷത്തിനെ പുണ്യപ്രവർത്തികളുടെ ദിനമാക്കി മാറ്റിയത്.
പട്ടര്‍ക്കടവ് ജുമുഅത്ത് പള്ളി ജീവനക്കാരന്‍ മാന്‍കുളങ്ങര മൊയ്‌തീൻ...
പെരുന്നാൾ ദിനത്തിലും എസ്‌വൈഎസ് കർമരംഗത്ത്; കൊപ്പം പോലീസ് സ്‌റ്റേഷൻ ശുചീകരിച്ചു
പാലക്കാട്: ജില്ലയിലെ കൊപ്പം പോലീസ് സ്‌റ്റേഷൻ ശുചീകരിച്ചും ഉദ്യോഗസ്‌ഥർക്ക് പെരുന്നാൾ ഭക്ഷണം നൽകിയുമാണ് ഈ പെരുന്നാൾ ദിനം എസ്‌വൈഎസ് കൊപ്പം യൂണിറ്റ് ആഘോഷിച്ചത്.
സംഘടനയുടെ കൊപ്പം സോണിന് കീഴിലുള്ള 'സാന്ത്വനം' കോവിഡ് എമർജൻസി ടീമിന്റെ...
കോവിഡ് കാലത്തെ ഈ പെരുന്നാൾ ചരിത്രം രേഖപ്പെടുത്തും; ഖലീലുൽ ബുഖാരി തങ്ങൾ
മലപ്പുറം: കോവിഡ് കാലത്തിന് ശേഷമുള്ള ചരിത്രത്തിൽ, വിശ്വാസികൾ അവരവരുടെ വീടുകളിലേക്ക് ഒതുക്കിയ ഈ ചെറിയപെരുന്നാൾ ആഘോഷം മികച്ച പ്രതിരോധ പ്രവർത്തനങ്ങളിൽ ഒന്നായി രേഖപ്പെടുത്തുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറിയും ‘മഅ്ദിൻ’...






































