കടലാക്രമണം നേരിട്ട പ്രദേശങ്ങളിൽ ഉടൻ സുരക്ഷാ ഭിത്തികൾ സ്‌ഥാപിക്കണം; സി മുഹമ്മദ് ഫൈസി

By Desk Reporter, Malabar News
C Muhammed Faizy visiting sea attack area in Tanur
താനൂർ തീരപ്രദേശം സന്ദർശനം നടത്തുന്ന സി മുഹമ്മദ് ഫൈസി ഉൾപ്പടെയുള്ള നേതാക്കൾ
Ajwa Travels

മലപ്പുറം: കടലാക്രമണം നടന്ന പ്രദേശങ്ങളിൽ ഉടൻ സുരക്ഷാ ഭിത്തികൾ സ്‌ഥാപിച്ച് പ്രദേശവാസികളുടെ ജീവിത സുരക്ഷ ഉറപ്പാക്കണമെന്ന് കേരള ഹജ്‌ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു. ഗുരുതര നാശനഷ്‌ടങ്ങൾ സംഭിവിച്ച താനൂർ തീരപ്രദേശം സന്ദർശനം നടത്തുകയായിരുന്നു ഇദ്ദേഹം. കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‌ സംസ്‌ഥാന, ജില്ലാകമ്മറ്റി നേതാക്കളും സന്ദർശനത്തെ അനുഗമിച്ചു.

പൂർണ്ണ വായനയ്ക്ക്

Most Read: ഭക്ഷണം സൈക്കിളും ടിവിയും ട്രോളിയും; മരണ ശേഷവും ആരും മറികടക്കാത്ത ഗിന്നസ് റെക്കോർഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE