Sat, Jan 24, 2026
18 C
Dubai
Home Tags Karanthur Markaz

Tag: Karanthur Markaz

മഅ്ദിൻ റമളാന്‍ പ്രാർഥനാ സമ്മേളനം ആരംഭിച്ചു; ജനലക്ഷങ്ങളുടെ സംഗമത്തോടെ ഇന്ന് സമാപനം

മലപ്പുറം: മഅ്ദിൻ അക്കാദമി റമളാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിക്കുന്ന പ്രാർഥനാ സമ്മേളനത്തോട് അനുബന്ധമായ പരിപാടികള്‍ക്ക് തുടക്കമായി ഓണ്‍ലൈനായി നടക്കുന്ന പരിപാടി സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‌ലിയാര്‍ ഉൽഘാടനം നിർവഹിച്ചു. ആയിരം...

മഅ്ദിൻ പ്രാർഥനാ സമ്മേളനം നാളെ: ലക്ഷങ്ങൾ ഓൺലൈനായി പങ്കെടുക്കും; ശനിയാഴ്‌ച സമാപിക്കും

മലപ്പുറം: മഅ്ദിൻ അക്കാദമി റമളാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിക്കുന്ന പ്രാർഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് നാളെ, വെള്ളിയാഴ്‌ച തുടക്കമാകും. ഓണ്‍ലൈനായി നടക്കുന്ന പരിപാടി വൈകുന്നേരം 5ന് സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ ഖാദിര്‍...

സംവരണം ദാരിദ്ര്യ നിർമാർജന പദ്ധതിയല്ല; വിധിയെ ഭരണകൂടം ഉൾക്കൊള്ളണം: മുസ്‌ലിം ജമാഅത്ത്

മലപ്പുറം: സംവരണത്തെ ദാരിദ്ര്യ നിർമാർജന പദ്ധതിയായും കേവലം വോട്ട് ബാങ്ക് രാഷ്‌ട്രീയവുമായി കാണുന്ന സമീപനത്തെ നിശിതമായി വിമർശിക്കുന്ന ശക്‌തമായ വിധിയാണ് ഇന്ന് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഈ വിധിയെ ഭരണകൂടം തുറന്ന മനസോടെ...

കാന്തപുരത്തിന് ഫുജൈറ ഹോളി ഖുർആൻ അന്താരാഷ്‌ട്ര വ്യക്‌തിത്വ പുരസ്‌കാരം

ദുബൈ: ഫുജൈറ ഹോളി ഖുർആൻ പാരായണ പരിപാടിയുടെ ഭാഗമായി നൽകുന്ന 2021ലെ ഫുജൈറ ഹോളി ഖുർആൻ അന്താരാഷ്‌ട്ര ഇസ്‌ലാമിക വ്യക്‌തിത്വ പുരസ്‌കാരം കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഇന്ന് സ്വീകരിക്കും. ഫുജൈറ കിരീടവകാശി...

150 പേർക്ക് പെരുന്നാൾ കൈനീട്ടം; എസ്‌വൈഎസ്‌ ഖത്തറിന്റെ പദ്ധതി ഉൽഘാടനം ചെയ്‌തു

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് പ്രദേശത്തെ 11 സോണുകളിലെ തിരഞ്ഞെടുത്ത 150 പേർക്ക് എസ്‌വൈഎസ്‌ ഖത്തർ ഘടകം അതിന്റെ പെരുന്നാൾ കൈനീട്ടം വിതരണം ചെയ്യുന്ന പരിപാടിയുടെ ഉൽഘാടനം നടന്നു. കോവിഡ് സന്നദ്ധ സേവകർ,...

പിണറായി വിജയനെ അനുമോദിച്ച് കാന്തപുരം; കുറിപ്പ് വൈറലാകുന്നു

കോഴിക്കോട്: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ അടുത്ത അഞ്ചുവർഷം കൂടി കേരളം ഭരിക്കാൻ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. കാന്തപുരം പുറത്തിറക്കിയ കുറിപ്പിലൂടെ; നിരവധി പ്രതിസന്ധികളിലൂടെ മലയാളികൾ കടന്നുപോയ കഴിഞ്ഞ...

എസ്‌വൈഎസ്‌ ഖത്തര്‍ ഘടകത്തിന്റെ പെരുന്നാൾ കൈനീട്ടം; നിരവധിപേർക്ക് ആശ്വാസമാകും

മലപ്പുറം: കോവിഡ് വിതച്ച പ്രതികൂല സാഹചര്യം പ്രവാസി ലോകത്ത് സൃഷ്‌ടിച്ച പ്രതിസന്ധിക്കിടയിലും എസ്‌വൈഎസ്‌ ഖത്തര്‍ ഘടകം നിരവധി പേർക്ക് ആശ്വാസമായി ഈ വർഷവും. ആദ്യകാലത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മദ്രസാധ്യാപകർക്ക് മാത്രമായി പരിമിതപ്പെടുത്തിയ 'പെരുന്നാൾ...

സമസ്‌ത പൊതുപരീക്ഷ; മഅ്ദിൻ സ്‌പെഷൽ സ്‌കൂളിന് മികച്ച വിജയം

മലപ്പുറം: മഅ്ദിൻ സ്‌പെഷൽ സ്‌കൂളിലെ കേൾവി പരിമിതിയുള്ള കുട്ടികൾക്ക് സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ മികച്ച വിജയം. സമസ്‌തയുടെ സിലബസ് അനുസരിച്ച് നടത്തിയ പരീക്ഷയിൽ വിവിധ ക്ളാസുകളിൽ നിന്നുള്ള ബാസിത്, അഫ്‌ലഹ്,...
- Advertisement -