Tag: Karanthur Markaz
റമളാന്‍ ഇരുപത്തിയേഴാം രാവ് ‘ഓണ്‍ലൈന്‍ പ്രാർഥനാ സമ്മേളനം’ മെയ് 8ന് ശനിയാഴ്‌ച
മലപ്പുറം: മഅ്ദിന്‍ അക്കാദമി എല്ലാ വര്‍ഷവും റമളാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിച്ചു വരാറുള്ള രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രാർഥനാ സമ്മേളനങ്ങളിൽ ഒന്നായ 'മഅ്ദിന്‍ റമദാൻ പ്രാർഥനാ സമ്മേളനം' കോവിഡ് പാശ്‌ചാത്തലത്തിൽ...
ആരോഗ്യ സംരക്ഷണം പ്രധാന ആരാധന, പള്ളിയില്‍ വരാത്തതിൽ നിരാശരാവേണ്ട; ഇബ്‌റാഹീം ബാഖവി
മലപ്പുറം: ജീവന്റെ വിലയുള്ള ജാഗ്രത പുലർത്തി ജുമുഅ നമസ്‌കരിച്ച് വിശ്വാസികളും നേതൃത്വം നൽകി ‘മഅ്ദിന്‍’ ഗ്രാന്റ് മസ്‌ജിദ് മഹല്ലു ഭാരവാഹികളും റമളാനിലെ മൂന്നാമത്തെ വെള്ളിയാഴ്‌ച ധന്യമാക്കി.
കോവിഡ് വ്യാപന പാശ്‌ചാത്തലത്തിൽ സര്‍ക്കാരിന്റെയും ആരോഗ്യ...
റമളാന്‍ 27ആം രാവ് ‘മഅ്ദിന്‍’ പ്രാർഥനാ സമ്മേളനം; ഏപ്രിൽ 30 വെള്ളിയാഴ്‌ച ‘സോഷ്യല്‍ ഡേ’...
മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മെയ് 8ന് ശനിയാഴ്‌ച നടക്കുന്ന റമളാന്‍ 27ആം രാവ് പ്രാർഥനാ സമ്മേളനത്തിന്റെ ഭാഗമായി നാളെ (വെള്ളി) സോഷ്യല്‍ ഡേ ആചരിക്കുമെന്ന് മഅ്ദിന്‍ അധികൃതർ അറിയിച്ചു.
ഫേസ്ബുക് പ്രൊഫൈല്‍,...
വിദ്യാഭ്യാസ മുന്നേറ്റത്തിന് നോളജ്‌സിറ്റി തുറന്നിട്ടത് നവീന വഴികൾ; സി മുഹമ്മദ് ഫൈസി
മലപ്പുറം: സാമൂഹിക മുന്നേറ്റം വൈജ്‌ഞാനികമായും സംസ്‌കാരികമായും മുന്നോട്ട് കൊണ്ടുപോകാൻ പുതിയ കാലത്തിന്റെ എല്ലാ സാധ്യതകളും മനസിലാക്കിയുള്ള വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും വിദ്യാഭ്യാസ മുന്നേറ്റത്തിന് നോളജ്‌സിറ്റി തുറന്നിട്ടത് നവീന വഴികളാണെന്നും കേരള ഹജ്‌ജ് കമ്മറ്റി...
മഅ്ദിന്‍ ബദ്‌ർ അനുസ്‌മരണ സംഗമം വ്യാഴാഴ്‌ച ഓണ്‍ലൈനില്‍
മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ വ്യാഴാഴ്‌ച രാവിലെ 10 മണിക്ക് ബദ്‌ർ അനുസ്‌മരണ പ്രാർഥനാ സംഗമം നടക്കും. കോവിഡ് വ്യാപന പാശ്‌ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ പരിപാടിക്ക്...
പെരുന്നാൾ കൈനീട്ടവുമായി ഖത്തർ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ; വിതരണം ഏപ്രിൽ 27ന്
മലപ്പുറം: ഖത്തർ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) മലപ്പുറം ചാപ്റ്ററിന് കീഴിൽ നിർധനരായ കുടുംബങ്ങൾക്ക് നൽകിവരുന്ന പെരുന്നാൾ കൈനീട്ട വിതരണം നാളെ രാവിലെ 10 മണിക്ക് എടരിക്കോട് യൂത്ത് സ്‌ക്വയറിൽ നടക്കുമെന്ന് ഭാരവാഹികൾ...
മസ്‌ജിദുകളിലെ പ്രാർഥന: സർവകക്ഷി യോഗതീരുമാനം സ്വാഗതാര്‍ഹം; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാം, ജില്ലാ കളക്‌ടർമാർ സാമുദായിക നേതാക്കളുടെ യോഗം വിളിച്ച് സർവകക്ഷി യോഗ നിർദേശങ്ങൾ അറിയിക്കണം തുടങ്ങിയ തീരുമാനങ്ങൾ സ്വാഗതാർഹമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് പറഞ്ഞു.
ആരാധനാലയങ്ങളുടെ...
ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ചികിൽസാ രീതികൾ ഉപയോഗപ്പെടുത്തണം; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: കോവിഡ് വ്യാപനം പ്രതിരോധിക്കാൻ ഹോമിയോപ്പതി ഉള്‍പ്പെടെ സാധ്യമാകുന്ന മുഴുവന്‍ ചികിൽസാ രീതികളും പ്രയോജനപ്പെടുത്താന്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി അഭ്യർഥിച്ചു.
പൊതുജനങ്ങള്‍ കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്...






































