മഅ്ദിന്‍ ബദ്‌ർ അനുസ്‌മരണ സംഗമം വ്യാഴാഴ്‌ച ഓണ്‍ലൈനില്‍

By Desk Reporter, Malabar News
Ma'din Badr Prayer Conference Online
2020 File Image
Ajwa Travels

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ വ്യാഴാഴ്‌ച രാവിലെ 10 മണിക്ക് ബദ്‌ർ അനുസ്‌മരണ പ്രാർഥനാ സംഗമം നടക്കും. കോവിഡ് വ്യാപന പാശ്‌ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ പരിപാടിക്ക് നേതൃത്വം നല്‍കും. സ്വഫ് വാന്‍ സഖാഫി പത്തപ്പിരിയം ബദ്‌ർ അനുസ്‌മരണ പ്രഭാഷണം നടത്തും; ഭാരവികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

പൂർണ്ണ വായനയ്ക്ക്

Most Read: ഒരാളിൽ നിന്ന് 406 പേർക്ക് വരെ കോവിഡ് പകരാം; സാമൂഹിക അകലം അത്യാവശ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE