Fri, Jan 23, 2026
22 C
Dubai
Home Tags Karanthur Markaz

Tag: Karanthur Markaz

‘ഷിറിയ അലിക്കുഞ്ഞി ഉസ്‌താദ്’‌ വിനയം മുഖമുദ്രയാക്കിയ മനീഷി; ഖലീല്‍ ബുഖാരി

മലപ്പുറം: അലിക്കുഞ്ഞി ഉസ്‌താദിന്റെ വിയോഗം ഇസ്‌ലാമിക വിജ്‌ഞാന മേഖലക്ക് തീരാ നഷ്‌ടമാണെന്നും വിനയം മുഖമുദ്രയാക്കിയ മനീഷിയായിരുന്നു ഉസ്‌താദെന്നും ഖലീല്‍ ബുഖാരി തങ്ങള്‍. ഏപ്രിൽ 3 ശനിയാഴ്‌ച വിടപറഞ്ഞ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ...

എസ്‌വൈഎസ്‌ നടത്തുന്ന ജലാശയ ശുചീകരണം മാതൃക; റാം മോഹന്‍

മലപ്പുറം: കുടിവെള്ളവും കുളിവെള്ളവും മലിനമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എസ്‌വൈഎസ്‌ നടത്തുന്ന ജലാശയ ശുചീകരണം മാതൃകയാണെന്നും വരും തലമുറക്ക് ജീവിക്കാനാവശ്യമായ ശുദ്ധജലം സംരക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ടെന്നും പരിസ്‌ഥിതി പ്രവര്‍ത്തകനും കവിയുമായ റാം മോഹന്‍ പറഞ്ഞു....

മഅ്ദിന്‍ റമദാൻ പ്രാർഥനാ സമ്മേളനം; 5555 അംഗങ്ങളുമായി സംഘടക സമിതി

മലപ്പുറം: റമദാൻ 27ആം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാർഥനാ സമ്മേളനത്തിന് 5555 അംഗങ്ങളെ ഉൾപ്പെടുത്തി സംഘടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ...

ഷിറിയ എം അലിക്കുഞ്ഞി ഉസ്‌താദിന് പതിനായിരങ്ങളുടെ യാത്രമൊഴി

കാസർഗോഡ്: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാസിയും ലത്വീഫിയ്യ ഇസ്‌ലാമിക് കോംപ്ളക്‌സ് പ്രസിഡണ്ടുമായ താജുശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ക്ക് പതിനായിരങ്ങളുടെ യാത്രമൊഴി. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശനിയാഴ്‌ച രാവിലെ 9...

ഇസ്‌ലാമിക പണ്ഡിതൻ ‘താജുശ്ശരീഅ അലിക്കുഞ്ഞി മുസ്‌ലിയാർ’ വിടപറഞ്ഞു

കാസർഗോഡ്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും കുമ്പള മഞ്ചേശ്വരം സംയുക്‌ത ഖാസിയുമായ ഷിറിയ എം അലിക്കുഞ്ഞി മുസ്‌ലിയാർ (86) വിടപറഞ്ഞു. ഇന്ന് രാവിലെ ഷിറിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം....

എസ്‌വൈഎസ്‌ ‘ജലമാണ് ജീവൻ’; കടലുണ്ടിപ്പുഴ ശുചീകരണം നാളെ നടക്കും

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ 'ജലമാണ് ജീവൻ' എന്ന പ്രമേയത്തിൽ നടക്കുന്ന ജലസംരക്ഷണ ക്യാംപയിനിന്റെ ഭാഗമായി കടലുണ്ടിപ്പുഴ ശുചീകരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാളെ, ഞായർ രാവിലെ 7ന് മലപ്പുറം...

മഅ്ദിന്‍ റമദാൻ പ്രാർഥനാ സമ്മേളനം; സ്വാഗത സംഘം രൂപീകരണം നാളെ

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ റമദാൻ 27ആം രാവില്‍ നടക്കുന്ന പ്രാർഥനാ സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ നാളെ (ഞായര്‍) മഅ്ദിന്‍ കാമ്പസില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 7.30ന് നടക്കുന്ന പരിപാടി...

നദികൾ പ്രകൃതിയുടെ തായ്‌വേരുകൾ; എസ്‌വൈഎസ്‌ ക്യാംപയിനിൽ രാജഗോപാലൻ പള്ളിപ്പുറം

പാലക്കാട്: നദികൾ പ്രകൃതിയുടെ തായ്‌വേരുകളാണെന്ന് പ്രമുഖ പരിസ്‌ഥിതി പ്രവർത്തകനും ഭാരതപ്പുഴ സംരക്ഷണ സമിതി സെക്രട്ടറിയുമായ സി രാജഗോപാലൻ പള്ളിപ്പുറം പറഞ്ഞു. ജില്ലയിലെ പട്ടാമ്പിക്ക് സമീപം വെള്ളിയാങ്കല്ല് കടവിൽ എസ്‌വൈഎസ് സംഘടിപ്പിച്ച ഭാരതപ്പുഴ ശുചീകരണ...
- Advertisement -