Tag: Karanthur Markaz
എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റിൽ പുതിയ സാരഥികൾ
മലപ്പുറം: എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു. ഇന്നലെ സംഘടിപ്പിച്ച എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാ യൂത്ത് കൗണ്‍സിലിന്റെ സമാപന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന തിരഞ്ഞെടുപ്പിലാണ് പുതിയ ഭാരവാഹികളായത്....
യുവോര്‍ജ്ജം ഷൺഡീകരിക്കാൻ അനുവദിക്കരുത്; എസ്‌വൈഎസ് ജില്ലാ കൗൺസിലിൽ ഖലീല്‍ ബുഖാരി
മലപ്പുറം: രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്താണ് യുവാക്കള്‍. യുവത്വത്തെ ക്രിയാത്‌മകമായി ഉപയോഗപ്പെടുത്താന്‍ നമുക്കാകണമെന്നും ജീർണതകളിലും അപചയങ്ങളിലും അകപ്പെടുക വഴി യുവോര്‍ജ്ജം ഷൺഡീകരിക്കപ്പെടാൻ അനുവദിക്കരുതെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍...
യൂത്ത് സ്‌ക്വയറിൽ ജില്ലാ യൂത്ത് കൗണ്‍സിലും നടക്കും; എസ്‌വൈഎസ്
മഞ്ചേരി: ശനിയാഴ്‌ച (നാളെ) എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ഉൽഘാടനം ചെയ്യുന്ന യൂത്ത് സ്‌ക്വയറിൽ രാവിലെ 10 മുതല്‍ വൈകുന്നേരം 5വരെ ജില്ലാ യൂത്ത് കൗണ്‍സില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു....
പ്രവാസികൾക്ക് എയർപോർട്ടിൽ കോവിഡ് ടെസ്‌റ്റ് സൗജന്യമാക്കിയ തീരുമാനം സ്വാഗതാർഹം; കാന്തപുരം
കോഴിക്കോട്: എയർപോർട്ടിൽ എത്തുന്ന പ്രവാസികൾക്ക് നടത്തുന്ന ആർടിപിസിആർ കോവിഡ് ടെസ്‌റ്റ് സൗജന്യമാക്കിയ സംസ്‌ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബുബക്കർ മുസ്‌ലിയാർ.
വിദേശത്തു നിന്ന് പരിശോധന പൂർത്തിയാക്കി,...
എസ്‌വൈഎസ് ജില്ലാ യൂത്ത് സ്‌ക്വയര്‍ ഉൽഘാടനം ശനിയാഴ്‌ച മഞ്ചേരിയില്‍
മലപ്പുറം: എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ വിവിധ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന യൂത്ത് സ്‌ക്വയര്‍ ശനിയാഴ്‌ച രാവിലെ ഒന്‍പതിന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍...
മഅ്ദിന്‍ ‘രിഹ്‌ലതുല്‍ ഖുര്‍ആന്‍’ നൂറ് കേന്ദ്രങ്ങളില്‍; പദ്ധതിക്ക് തുടക്കമായി
മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന 'രിഹ്‌ലതുല്‍ ഖുര്‍ആന്‍' പദ്ധതിക്ക് തുടക്കം. വിശുദ്ധ ഖുര്‍ആനിന്റെ പാരായണ ശാസ്‌ത്രം വിദ്യാർഥികൾക്ക് പകർന്നു നല്‍കുന്നതിനാണ് ഈ പദ്ധതി.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 'രിഹ്‌ലതുല്‍ ഖുര്‍ആന്‍' പദ്ധതി തിരഞ്ഞെടുക്കപ്പെട്ട...
ആതുര സാന്ത്വന പ്രവർത്തനങ്ങളിൽ മുന്നിട്ടറങ്ങണം; എസ്‌വൈഎസ്
നിലമ്പൂര്‍: എസ്‌വൈഎസ് പ്രവർത്തകർ ആതുര സാന്ത്വന പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങാൻ തയാറാകണം. സമൂഹത്തിന്റെ ആവശ്യങ്ങൾ മനസിലാക്കി, കാലത്തിന് അനുയോജ്യമായ ആശയങ്ങൾ ഉൾക്കൊണ്ട് പ്രസ്‌ഥാനത്തെ കൂടുതൽ ജനകീയ വൽകരിക്കാൻ പുതിയ നേതൃത്വം മുന്നോട്ട് വരണമെന്നും ജില്ലാ...
എയിംസില്‍ നിന്നും എംബിബിഎസ് കരസ്‌ഥമാക്കി മഅ്ദിന്‍ വിദ്യാര്‍ത്ഥി
മലപ്പുറം: മഅ്ദിന്‍ ദഅ്‌വാ കോളേജ് വിദ്യാർഥി ഉമർ മുക്‌താർ ഇനി ഡോ.ഉമർ മുക്‌താർ. ഓള്‍ ഇന്ത്യാ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും എംബിബിഎസ് കരസ്‌ഥമാക്കിയാണ് ഡോ.ഉമർ മുക്‌താർ മഅ്ദിന്‍ ദഅ്‌വാ കോളേജിന്റെ...