എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റിൽ പുതിയ സാരഥികൾ

By Desk Reporter, Malabar News
SYS Malappuram East_New Office bearers
ഹസൈനാർ സഖാഫി കുട്ടശ്ശേരി (പ്രസിഡണ്ട്), വിപിഎം ഇസ്ഹാഖ് (ജനറൽ സെക്രട്ടറി), കരുവള്ളി അബ്‌ദുറഹീം (ഫിനാൻസ് സെക്രട്ടറി)
Ajwa Travels

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു. ഇന്നലെ സംഘടിപ്പിച്ച എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ യൂത്ത് കൗണ്‍സിലിന്റെ സമാപന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന തിരഞ്ഞെടുപ്പിലാണ് പുതിയ ഭാരവാഹികളായത്.

പൂർണ്ണ വായനയ്ക്ക്

Most Read: സുരേന്ദ്രന്റെ പ്രസ്‌താവനയിൽ ബിജെപി ജില്ലാ കമ്മിറ്റി നിലപാട് വ്യക്‌തമാക്കണം; എസ്‌വൈഎസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE