Tag: Karipur Airport
കരിപ്പൂര്‍ വിമാനാപകടം; ഇന്‍ഷുറന്‍സ് തുക 660 കോടി
ഡെല്‍ഹി: കരിപ്പൂരില്‍ ഉണ്ടായ വിമാനാപകടത്തില്‍ 660 കോടിയുടെ ക്ളെയിം തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ളെയിം തുകയാണിത്. ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്നാണ്...
കരിപ്പൂരിൽ നിന്ന് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനത്തിനാണ് സാങ്കേതിക തരാർ ഉണ്ടായത്. വ്യാഴാഴ്‌ച പുലർച്ചെ 3.40 നായിരുന്നു...
കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട; 95.35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 1.866 കിലോഗ്രാം സ്വർണം പിടികൂടി. ഇതിന് 95.35 ലക്ഷം രൂപ വിലമതിക്കും. കുഴൽ രൂപത്തിലാക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ്...
കരിപ്പൂര്‍ സംരക്ഷണം; പ്രതിഷേധമിരമ്പിയ നില്‍പ്പ്സമരം പൂര്‍ണ്ണമായി
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള സംരക്ഷണത്തിനായി പ്രക്ഷോഭ രംഗത്തുള്ള എസ് വൈ എസ് ഇന്ന് നടത്തിയ നില്‍പ്പ് സമരം പൂര്‍ണ്ണമായി. സംഘടനയുടെ കീഴിലെ കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, നീലഗിരി ജില്ലകളിലെ 319 സര്‍ക്കിളുകളില്‍...
കരിപ്പൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ യാത്രക്കാരൻ വീട്ടിൽ തിരിച്ചെത്തി
കോഴിക്കോട്: കരിപ്പൂരിൽ വിമാനമിറങ്ങി വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ യാത്രക്കാരൻ വീട്ടിൽ തിരിച്ചെത്തി. ഇന്ന് രാവിലെ പതിനൊന്നരയോടെ ആണ് കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസ് വീട്ടിൽ തിരിച്ചെത്തിയത്. റിയാസിന്റെ ടാക്‌സി ഡ്രൈവർ...
കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി
കോഴിക്കോട്: കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടികൊണ്ടു പോയി. ഇന്നലെ രാത്രി കരിപ്പൂരിൽ വിമാനമിറങ്ങിയ കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസിനെയാണ് ഒരു സംഘമാളുകൾ തട്ടിക്കൊണ്ടു പോയത്. വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു...
കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല; എസ് വൈ എസ് പ്രക്ഷോഭനിരയിലെ അടുത്ത ഘട്ടം നാളെ
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തെ ഇല്ലായ്‌മ ചെയ്യാനുള്ള നീക്കങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി നയിച്ചു കൊണ്ടിരിക്കുന്ന പ്രക്ഷോഭ പരമ്പരയിലെ നില്‍പ്പ് സമരം നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി....
കാലാവസ്ഥ ഇനി കാഴ്‌ച മറയ്‌ക്കില്ല ; കരിപ്പൂരിൽ ഐഎൽഎസ് പ്രവർത്തനസജ്ജം
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ തകരാറിലായ ഒരു ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്‌റ്റം (ഐഎൽഎസ്) പ്രവർത്തനസജ്ജമായി. കാലിബ്രേഷൻ വിമാനമെത്തി പരിശോധന നടത്തി കൃത്യത ഉറപ്പുവരുത്തി. പ്രതികൂല കാലാവസ്ഥയിൽ വൈമാനികർക്ക് റൺവേ കാണാൻ സഹായകമാകുന്ന സംവിധാനമാണ് ഐഎൽഎസ്....