Tag: Karipur Airport
കരിപ്പൂരിൽ രണ്ടര കിലോ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണം പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിൻ, മലപ്പുറം നിലമ്പൂർ സ്വദേശി അബ്‌ദുൾ ബാസിത് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഒന്നേകാൽ...
കരിപ്പൂർ; നാല് പേരിൽ നിന്നായി അഞ്ചേമുക്കാൽ കിലോഗ്രാം സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ കോടികളുടെ സ്വർണ വേട്ട. നാല് പേരിൽ നിന്നായി അഞ്ചേമുക്കാൽ കിലോഗ്രാം സ്വർണം ആണ് പിടികൂടിയത്.
ഷാർജയിൽ നിന്ന് ജി-9456 വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി 3.36 കിലോ സ്വർണ...
കരിപ്പൂരിൽ സ്വർണവേട്ട; രണ്ട് പേർ അറസ്‌റ്റിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച മൂന്ന് കിലോ സ്വർണ മിശ്രിതവുമായി രണ്ട് യാത്രക്കാർ പിടിയിലായി. പിടിച്ചെടുത്ത സ്വർണത്തിന് 1.65 കോടി രൂപാ വില വരും.
ഷാർജയിൽ നിന്ന്...
കോഴിക്കോട് വിമാനത്താവളം; അന്വേഷണ റിപ്പോർട് വൈകുന്നു, വലിയ വിമാനങ്ങളുടെ വിലക്ക് തുടരുന്നു
കോഴിക്കോട് : ജില്ലയിലെ കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം ഉണ്ടായ അപകടത്തിന് ശേഷം വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കുന്ന നടപടികൾ വൈകുന്നു. വിമാനാപകടം സംബന്ധിച്ച റിപ്പോർട് സമർപ്പണം നീളുന്നതാണ് വലിയ വിമാന സർവീസുകൾ...
ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കണ്ണൂരിനെ മറികടന്ന് കരിപ്പൂർ
കോഴിക്കോട്: ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കണ്ണൂരിനെ മറികടന്ന് കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളം. മാസങ്ങൾക്ക് ശേഷമാണ് കണ്ണൂരിനെക്കാളും കുറഞ്ഞ സർവീസ് നടത്തി കൂടുതൽ യാത്രക്കാരുമായി കരിപ്പൂർ വിമാനത്താവളം മുന്നിൽ എത്തുന്നത്. കോവിഡിന്റെ പശ്‌ചാത്തലത്തിൽ നിയന്ത്രണങ്ങൾ...
കരിപ്പൂർ വിമാനത്താവളം; മണ്ണില്ല, ഗ്രേഡിങ് ജോലികൾ നിലച്ചിട്ട് മാസങ്ങൾ
മലപ്പുറം : ആവശ്യത്തിന് മണ്ണ് കിട്ടാത്തതിനാൽ കരിപ്പൂർ വിമാനത്താവളത്തിൽ റൺവേയുടെ ഇരുഭാഗങ്ങളിലും മണ്ണിട്ട് ഉയർത്തുന്നതിനുള്ള ഗ്രേഡിങ് ജോലികൾ നിലച്ചു. വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുന്നതിന് വേണ്ടി കരിപ്പൂരിൽ ഈ ജോലി കൂടി പൂർത്തിയാക്കേണ്ടി...
വിവിഐപി വിമാനങ്ങൾ; കരിപ്പൂരിൽ സാധ്യതാ പഠനത്തിന് നിർദേശം
കോഴിക്കോട്: രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവർ സഞ്ചരിക്കുന്ന വിവിഐപി വിമാനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ ഇറക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താൻ നിർദേശം. വിവിഐപികൾ വിദേശ, ആഭ്യന്തര യാത്രകൾക്ക് ഉപയോഗിക്കുന്ന ബോയിങ് 777-300 ഇആർ വിമാനം...
ഹജ്ജ് യാത്രക്കുള്ള പുറപ്പെടല്‍ കേന്ദ്രങ്ങളോടൊപ്പം കരിപ്പൂരിനെയും ഉള്‍പ്പെടുത്തണം; ബിനോയ് വിശ്വം
തിരുവനന്തപുരം: ഹജ്ജ് യാത്രക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ കരിപ്പൂര്‍ വിമാനത്താവളത്തെയും ഉള്‍പ്പെടുത്തണം എന്ന ആവശ്യവുമായി ബിനോയ് വിശ്വം എംപി. ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്ത്താര്‍ അബ്ബാസ് നഖ്‍വിക്കും കേന്ദ്ര ഹജ് കമ്മിറ്റി...




































