കരിപ്പൂരിൽ സ്വർണവേട്ട; രണ്ട് പേർ അറസ്‌റ്റിൽ

By News Desk, Malabar News
karipur gold smuggling
Representational image
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച മൂന്ന് കിലോ സ്വർണ മിശ്രിതവുമായി രണ്ട് യാത്രക്കാർ പിടിയിലായി. പിടിച്ചെടുത്ത സ്വർണത്തിന് 1.65 കോടി രൂപാ വില വരും.

ഷാർജയിൽ നിന്ന് എത്തിയ വിമാനത്തിൽ നിന്ന് രണ്ട് കിലോ 79 ഗ്രാം സ്വർണ മിശ്രിതവുമായി കോഴിക്കോട് സ്വദേശിയും 1251 ഗ്രാം സ്വർണ മിശ്രിതവുമായി എറണാകുളം സ്വദേശിയുമാണ് പിടിയിലായത്. കസ്‌റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിന്റെ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്.

Malabar News: പാലക്കാട് ജില്ലയിലെ ആറ് കേന്ദ്രങ്ങളിൽ നാളെ സൗജന്യ ആർടിപിസിആർ പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE