കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി

By Desk Reporter, Malabar News
kidnapping-at-karipur-airport-_2020-Sep-18
Ajwa Travels

കോഴിക്കോട്: കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ ​ഗുണ്ടാസംഘം തട്ടികൊണ്ടു പോയി. ഇന്നലെ രാത്രി കരിപ്പൂരിൽ വിമാനമിറങ്ങിയ കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസിനെയാണ് ഒരു സംഘമാളുകൾ തട്ടിക്കൊണ്ടു പോയത്. വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം.

അബുദാബിയിൽ നിന്നാണ് റിയാസ് എത്തിയത്. സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിൽ എന്നാണ് പോലീസ് സംശയിക്കുന്നത്. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE