Tag: karnataka
കോലാറിൽ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപനം; നിർണായക നീക്കവുമായി സിദ്ധരാമയ്യ
ബെംഗളൂരു: കർണാടകയിൽ നിർണായക നീക്കവുമായി കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ കോലാറിൽ നിന്ന് ജനവിധി തേടുമെന്നാണ് സിദ്ധരാമയ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈക്കമാൻഡിനെ മറികടന്നാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. എന്നാൽ,...
‘എല്ലാവരും ആയുധം മൂർച്ച കൂട്ടണം’; വിദ്വേഷ പ്രസംഗത്തിൽ എംപി പ്രഗ്യാ സിംഗ് താക്കൂറിനെതിരെ കേസ്
ന്യൂഡെൽഹി: കർണാടകയിലെ ശിവമോഗയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ബിജെപി ഭോപ്പാൽ എംപി പ്രഗ്യാ സിംഗ് താക്കൂറിനെതിരെ പോലീസ് കേസെടുത്തു. ഹിന്ദു ജാഗരണ വേദികയുടെ ദക്ഷിണമേഖലാ വാർഷിക കൺവെൻഷനിൽ സംസാരിക്കവെ മുസ്‌ലിം വിഭാഗങ്ങൾക്ക്...
ദേശീയ കടുവ സെൻസസിന് കർണാടകയിൽ തുടക്കമായി
മൈസൂർ: നാല് വർഷത്തെ ഇടവേളക്ക് ശേഷം ദേശീയ കടുവ സെൻസസ് കർണാടകത്തിൽ ആരംഭിച്ചു. ശനിയാഴ്‌ച ബന്ദിപ്പുർ കടുവ സംരക്ഷണ കേന്ദ്രത്തിലാണ് സെൻസസിന് തുടക്കമായത്. ബന്ദിപ്പുരിൽ മൂന്നുഘട്ടങ്ങളായി നടക്കുന്ന സെൻസസ് ഫെബ്രുവരി എട്ടിന് അവസാനിക്കും.
ഞായറാഴ്‌ച...
മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം നവംബർ 24 വരെ നീട്ടി
കണ്ണൂർ: മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം നവംബർ 24 വരെ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. നേരത്തേ നവംബർ 15 വരെ മാത്രമേ നിയന്ത്രണം ഉണ്ടാവുകയുള്ളുവെന്ന് കുടക് ജില്ലാ ഭരണകൂടം...
യെദിയൂരപ്പയുടെ വിശ്വസ്‌തരുടെ സ്‌ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പയുടെ വിശ്വസ്‌തരുടെ സ്‌ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്. നിർണായക രേഖകൾ പിടിച്ചെടുത്തതായാണ് വിവരം. യെദിയൂരപ്പ സർക്കാരിന്റെ കാലത്തെ കരാറുകൾ സംബന്ധിച്ചും ആദായ...
കർണാടകയുടെ നിർബന്ധിത ക്വാറന്റെയ്ൻ; മുഖ്യമന്ത്രിക്ക് കത്ത് നൽകി
കൽപ്പറ്റ: കർണാടക സർക്കാർ ഏർപ്പെടുത്തിയ ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ നടപടിയിൽ ഇടപെടൽ ആവശ്യപ്പെട്ട് എംഎൽഎമാർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്...
അതിർത്തിയിലെ നിയന്ത്രണം; കർണാടകക്ക് എതിരെ എംഎൽഎ ഹൈക്കോടതിയിൽ
കാസർഗോഡ്: കോവിഡിന്റെ പശ്‌ചാത്തലത്തിൽ കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കർണാടക സർക്കാരിന്റെ നടപടിയിൽ ഇളവ് തേടി മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ്. കേരളത്തിൽ നിന്നുള്ളവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയ കർണാടക സർക്കാർ...
കേരളം, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് കർണാടകയിൽ ആർടിപിസിആർ നിർബന്ധമാക്കി
ബെംഗളൂരു: കേരളം, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നിർബന്ധമാക്കിയാണ് ഉത്തരവിറക്കിയത്. കർണാടകയിൽ പുതിയ മുഖ്യമന്ത്രി ചുമതല ഏറ്റെടുത്ത സാഹചര്യത്തിലാണ് കേരളം,...