Tag: kasargod news
നീലേശ്വരത്ത് എലിപ്പനി പ്രതിരോധവുമായി ആരോഗ്യ വകുപ്പും നഗരസഭയും
കാസർഗോഡ്: നീലേശ്വരത്ത് എലിപ്പനിയെ തുടർന്ന് രണ്ടുപേർ മരിക്കുകയും ഏഴുപേർക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌ത സാഹചര്യത്തിൽ സുരക്ഷാ നടപടികളുമായി ആരോഗ്യവകുപ്പും നഗരസഭയും രംഗത്ത്. എലിപ്പനി സ്‌ഥിരീകരിച്ച പാലായി, പാലാത്തടം, തോട്ടുമ്പുറം ഭാഗങ്ങളിൽ നീലേശ്വരം താലൂക്ക്...
ഉദുമ എംഎൽഎക്കെതിരെ കൊലവിളിയുമായി യൂത്ത് കോൺഗ്രസ്; ദൃശ്യങ്ങൾ വൈറൽ
കാസർഗോഡ്: ഉദുമ എംഎൽഎ കെ കുഞ്ഞിരാമനും സിപിഎം നേതാക്കൾക്കെതിരെ കൊലവിളിയുമായി യൂത്ത് കോൺഗ്രസ്. കൃപേഷ്, ശരത് ലാൽ എന്നിവരുടെ രണ്ടാം ചരമ വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രകടനത്തിൽ ആയിരുന്നു കൊലവിളി മുദ്രാവാക്യം.
'നാളുകൾ എണ്ണപ്പെട്ടെന്നും തീർക്കും'...
കാസർഗോഡ് എല്ലാ പഞ്ചായത്തുകളിലും മാവേലി സ്‌റ്റോർ; വാഗ്‌ദാനം നിറവേറ്റി സർക്കാർ
കാസർഗോഡ്: ജില്ലയിൽ മൂന്ന് മാവേലി സ്‌റ്റോറുകൾ കൂടി പുതുതായി ആരംഭിച്ചതോടെ എല്ലാ പഞ്ചായത്തുകളിലും മാവേലി സ്‌റ്റോർ എന്ന ലക്ഷ്യം പൂർത്തിയായി. മധൂര്‍, കുമ്പഡാജെ, മൊഗ്രാല്‍ പുത്തൂര്‍ എന്നീ പഞ്ചായത്തുകളിലാണ് മാവേലി സ്‌റ്റോർ ആരംഭിച്ചത്....
ജില്ലയിലെ 3 പിഎച്ച്സികൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി
കാസർഗോഡ്: ജില്ലയിലെ മടിക്കൈ, അജാനൂർ, ആനന്ദാശ്രമം എന്നീ പിഎച്ച്‌സികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. ഇവിടങ്ങളിൽ ആറുമണിവരെ ചികിൽസാ സൗകര്യമുണ്ടാകും. കൂടുതൽ ഡോക്‌ടർമാരുടെയും ജീവനക്കാരുടെയും സേവനം ലഭിക്കും. കെട്ടിടങ്ങളോട് കൂടി കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകും....
പുഴയില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി
തൃക്കരിപ്പൂർ: പുഴയില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി. വലിയപറമ്പ് മാവിലാകടപ്പുറം പന്ത്രണ്ടില്‍ ചൊവ്വാഴ്‌ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളുടെ കീശയില്‍ നിന്നും മൊബൈല്‍ ഫോണ്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തില്‍ മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചതായി...
നിക്ഷേപ തട്ടിപ്പ്; കാഞ്ഞങ്ങാട് സ്വദേശികൾക്ക് പണം നഷ്‌ടമായി
കാസർഗോഡ്: നിക്ഷേപ തട്ടിപ്പിൽ കുടുങ്ങി കാഞ്ഞങ്ങാട് സ്വദേശികൾക്ക് ഉൾപ്പെടെ ലക്ഷങ്ങൾ നഷ്‌ടപ്പെട്ടു. മലപ്പുറം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സ്വകാര്യ സ്‌ഥാപനത്തിൽ നിക്ഷേപിച്ചവരുടെ പണമാണ് നഷ്‌ടമായത്. പണം നഷ്‌ടമായവർ ഹോസ്‌ദുർഗ് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ...
പുൽവാമ ഓർമ ദിനത്തിൽ രക്‌തദാന ക്യാംപ് സംഘടിപ്പിക്കുന്നു
പിലിക്കോട്: പുൽവാമ ഭീകരാക്രമണത്തിൽ മരണമടഞ്ഞ ജവാൻമാരുടെ ഓർമ ദിനത്തിൽ രക്‌തദാന ക്യാംപ് സംഘടിപ്പിക്കുന്നു. ബ്ളഡ് ഡോണേർസ് കേരള ചെറുവത്തൂർ സോണും പയ്യന്നൂർ കോളേജ് എൻഎസ്എസ് യൂണിറ്റും സംയുക്‌തമായാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 14ന് നടത്തുന്ന...
ജില്ലാ ഇൻഫർമേഷൻ ഓഫീസ് ആസ്‌ഥാന മന്ദിരം ഉൽഘാടനത്തിന് ഒരുങ്ങുന്നു
കാസർഗോഡ്: ജില്ലാ ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ പുതിയ ഓഫീസ് ഉൽഘാടനം ഫെബ്രുവരി 18ന്. വിദ്യാനഗർ കളക്‌ട്രേറ്റിന് സമീപമാണ് ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ഇരുനില കെട്ടിടം.
18ന് ഉച്ചക്ക് 12.30ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി...






































