Tag: kasargod news
വീട്ടിലെ മീറ്ററില്‍ കൃത്രിമം കാണിച്ച് വൈദ്യുതി മോഷണം; 3.34 ലക്ഷം രൂപ പിഴ
കുമ്പള: മീറ്ററില്‍ കൃത്രിമം കാണിച്ച് വൈദ്യുതി മോഷണം നടത്തിയ വീട്ടുടമയ്‌ക്ക് മേൽ പിഴ ചുമത്തി. കുമ്പള സെക്ഷന്‍ പരിധിയിലെ അബ്‌ദുൾ റഹ്‌മാന്റെ വീട്ടില്‍ നിന്നാണ് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് നടത്തിയ മിന്നല്‍...
ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ചു
കാസർഗോഡ് : ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബളാൽ പഞ്ചായത്തിലെ മുട്ടോംകടവ്, മൈക്കയം, കൊന്നക്കാട് വാർഡുകളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കടുത്ത...
ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ; കോട്ടച്ചേരി മേൽപാലം പണി നീളുന്നു
കാഞ്ഞങ്ങാട്: ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ കാരണം കോട്ടച്ചേരി റെയിൽവേ മേൽപാലത്തിന്റെ പണി വൈകുന്നു. അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന മേൽപാലം നിർമാണത്തിൽ പാളത്തിനുമുകളിലുള്ള ഭാഗത്തെ പാലം പണിയാണ് ബാക്കി ഉണ്ടായിരുന്നത്. ഇതിനായി ഒരു മാസം മുൻപ്...
മൊബൈൽ ഷോപ്പിന്റെ ഷട്ടർ തകർത്ത് 2 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു
ചെറുവത്തൂർ: ചെറുവത്തൂർ ബസ് സ്‌റ്റാൻഡിന് സമീപത്തെ ഗ്രാൻഡിസിസ് മൊബൈൽ ഷോപ്പിന്റെ ഷട്ടർ തകർത്ത് സ്‌മാർട് ഫോണുകൾ ഉൾപ്പടെ കവർന്നു. 2 ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് മോഷണം പോയത്. ഇന്നലെ രാവിലെയാണ് ഷോപ്പിന്റെ ഷട്ടർ...
ജില്ലയിൽ കാട്ടാനശല്യം രൂക്ഷം; കൃഷിനാശം വ്യാപകമാകുന്നു
കാസർഗോഡ് : ജില്ലയിലെ പാണത്തൂർ വട്ടക്കയത്തും, പാറക്കടവിലും വീണ്ടും കാട്ടാന ഇറങ്ങി. നിരവധി കർഷകരുടെ കൃഷിയാണ് ഇവിടെയിറങ്ങിയ കാട്ടാന നശിപ്പിച്ചത്. കവുങ്ങ്, തെങ്ങ്, വാഴ എന്നിവയടക്കമുള്ള നിരവധി വിളകൾ ആനകൾ നശിപ്പിച്ചു.
വട്ടക്കയത്തെ മൂലപ്ളാക്കൽ...
കാസർഗോട്ടെ 3,129 വിദ്യാർഥികൾ ഇപ്പോഴും ‘ഓഫ്‍ലൈനിൽ’
കാസർഗോഡ്: വിവിധ സ്‌കൂളുകളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം ജില്ലയിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്തത് 3,129 കുട്ടികൾക്ക്. വിദ്യാർഥികളുടെ പഠനഭാവിയെ അനിശ്‌ചിതത്വത്തിലാക്കുന്ന ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഉപസമിതി...
കാഞ്ഞങ്ങാട് കൂടുതൽ നിയന്ത്രണങ്ങൾ; കടകൾ വൈകിട്ട് ഏഴ് മണി വരെ മാത്രം
കാസർഗോഡ്: വർധിച്ച കോവിഡ് വ്യാപനവും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും കണക്കിലെടുത്ത് കാഞ്ഞങ്ങാട് നഗരസഭ സി കാറ്റഗറിയിൽ. ടിപിആർ 16 മുതൽ 24 വരെയുള്ള തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളെയാണ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ,...
സ്‌ഥലപ്പേര് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം; പ്രചാരണം തെറ്റെന്ന് ജില്ലാ കളക്‌ടർ
കാസര്‍ഗോഡ്: ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലെ സ്‌ഥലപ്പേരുകള്‍ മാറ്റാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായുള്ള പ്രചാരണം അടിസ്‌ഥാനരഹിതമെന്ന് വ്യക്‌തമാക്കി ജില്ലാ കളക്‌ടർ ഡി സജിത്ത് ബാബു. വിഷയത്തില്‍ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാസര്‍ഗോഡ് ജില്ലയിലെ...






































