Sun, Jun 14, 2026
30 C
Dubai
Home Tags Kasargod news

Tag: kasargod news

കാസർഗോഡ് ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു

കാസർഗോഡ്: ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു. കാസർഗോഡ് ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമിത (23) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് അനിൽ കുമാറിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. തിങ്കളാഴ്‌ച രാത്രിയിൽ കുടുംബ വഴക്കിനിടയിലാണ് അനിൽകുമാർ സുമിതയെ...

കാസർഗോഡ് ഭെൽ-ഇഎംഎൽ തൊഴിലാളികളുടെ സമരം നിർത്തി

കാസർഗോഡ്: മാസങ്ങളായി കാസർകോട്‌ പുതിയ ബസ്‌ സ്‌റ്റാൻഡ്‌ പരിസരത്ത്‌ തുടരുന്ന ഭെൽ-ഇഎംഎൽ സമരം നിർത്തിവെക്കാൻ സംയുക്‌ത സമരസമിതി യോഗം തീരുമാനിച്ചു. ഈ വർഷം ജനുവരി ഒൻപതിനാണ്‌ ഒപ്പ് മരച്ചോട്ടിൽ സമരം തുടങ്ങിയത്‌. കമ്പനി...

കാസർഗോഡ് ജില്ലയിലെ ആദ്യ ഓക്‌സിജൻ പ്ളാന്റ് ഓഗസ്‌റ്റോടെ പൂർത്തിയാകും

കാസർഗോഡ്: ജില്ലയിലെ ആദ്യത്തെ ഓക്‌സിജൻ പ്ളാന്റ് ഓഗസ്‌റ്റോടെ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയുടെ വിവിധ പേപ്പർ ജോലികൾ പൂർത്തീകരിച്ചതായും, ഉടൻ സിവിൽ പ്രവൃത്തികൾക്ക് തുടക്കമാകുമെന്നും അധികൃതർ പറഞ്ഞു. 1.87 രൂപാ ചിലവിൽ ചട്ടഞ്ചാലിലെ...

കാഞ്ഞങ്ങാട്- പാണത്തൂർ റോഡ് ദേശീയ പാതയാകും

രാജപുരം: ജില്ലയെ കർണാടകവുമായി ബന്ധിപ്പിക്കുന്ന കാഞ്ഞങ്ങാട്- പാണത്തൂർ സംസ്‌ഥാനപാത ഭാരത് മാല രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു . മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിന് നൽകിയ റോഡുകളുടെ പട്ടികയിൽ കാഞ്ഞങ്ങാട്-...

ജില്ലയിൽ കടലാക്രമണം രൂക്ഷം; ആശങ്കയോടെ തീരദേശം

കാസർഗോഡ്: ജില്ലയിലെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം. കടലാക്രമണത്തെ തുടർന്ന് മഞ്ചേശ്വരം മുതൽ കാസർഗോഡ് വരെയുള്ള നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. ഉപ്പള മുസോടി, ഷിറിയ, കുമ്പള കോയിപ്പാടി, മൊഗ്രാൻ നാങ്കി, കൊപ്പളം,...

പുല്ലൂർ തോടിന്റെ സംരക്ഷണ ഭിത്തി തകർന്നു; മൂന്ന് കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ

കാസർഗോഡ്: ശക്‌തമായ മഴയിൽ പുല്ലൂർ തോടിന്റെ സംരക്ഷണ ഭിത്തി തകർന്നു. ഇതോടെ പ്രദേശത്തെ മൂന്ന് കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. വാരിക്കാട്ടെ അലിയുമ്മ, അബ്‌ദുൾ റഹ്‌മാൻ, അസീന എന്നിവരുടെ വീടുകളിലാണ് വെള്ളം കയറുന്നത്. തോടിന്റെ...

ശ്വാസകോശത്തിൽ വണ്ട് കുടുങ്ങി; ഒന്നര വയസുകാരന് ദാരുണാന്ത്യം

കാസർഗോഡ്: ശ്വാസനാളത്തിൽ വണ്ട് കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസർഗോഡ് ചെന്നിക്കര സ്വദേശി സത്യേന്ദ്രന്റെ മകൻ അൻവേദ് ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു. പോസ്‌റ്റുമോര്‍ട്ടത്തിലാണ് ശ്വാസനാളത്തില്‍ വണ്ടിനെ...

കാസർഗോഡ്‌ നിന്നുള്ള അന്തർ സംസ്‌ഥാന ബസ് സർവീസുകൾ ഉടൻ ആരംഭിക്കും

കാഞ്ഞങ്ങാട്: അന്തർ സംസ്‌ഥാന യാത്ര പുനഃരാരംഭിക്കാൻ ഒരുങ്ങി കെഎസ്‌ആർടിസി. തിങ്കളാഴ്‌ച മുതൽ കർണാടകയിലേക്കും, കേരളത്തിലേക്കും സർവീസ്‌ തുടങ്ങാൻ ഇരു സംസ്‌ഥാനങ്ങളിലെയും ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ തീരുമാനിച്ചിട്ടുണ്ട്‌. മംഗളൂരുവിലേക്ക്‌ സർവീസ്‌ തുടങ്ങുന്നതിൽ ശനിയാഴ്‌ച ചേരുന്ന യോഗത്തിൽ...
- Advertisement -