Tag: kasargod news
‘സിലിണ്ടര്‍ ചലഞ്ച്’ ഫലം കണ്ടു; കാസർഗോഡ് ഓക്‌സിജന്‍ പ്രതിസന്ധിക്ക് പരിഹാരമാകുന്നു
കാസർഗോഡ്: ജില്ലയിലെ ഓക്‌സിജന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ആസൂത്രണം ചെയ്‌ത 'സിലിണ്ടര്‍ ചലഞ്ച്' ലക്ഷ്യത്തിലെത്തുന്നു. ചലഞ്ചിലൂടെ ഇതുവരെ 287 സിലിണ്ടറുകളാണ് ലഭിച്ചത്. നാല് ലക്ഷത്തോളം രൂപയാണ് സിലിണ്ടറുകൾ വാങ്ങുവാനായി വ്യക്‌തികളും സ്‌ഥാപനങ്ങളും സന്നദ്ധ...
കാസർഗോഡ് സ്വദേശിയായ 54കാരിക്ക് ബ്‌ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു
കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിൽ ഒരാൾക്ക് ബ്‌ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാസർഗോഡ് സ്വദേശിയായ 54കാരിക്ക് ഫംഗസ് ബാധ സ്‌ഥിരീകരിച്ചത്. ഇവർ പരിയാരം മെഡിക്കൽ കോളേജിലെ നോൺ-...
മോഷണ ശ്രമത്തിനിടെ യുവാവ് പിടിയിൽ
കാസർഗോഡ്: മോഷണ ശ്രമത്തിനിടെ യുവാവ് പോലീസ് പിടിയിൽ. പൈക്ക ബീട്ടിയടുക്കത്തെ ഷിഹാബാണ് (28) പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് നഗരത്തിലെ പഴയ ബസ് സ്‌റ്റാൻഡിന് സമീപത്തുള്ള പഴക്കച്ചവടം നടത്തുന്ന സ്‌ഥാപനത്തിൽ മോഷണ ശ്രമം...
കാസർഗോഡ് ജില്ലയുടെ ചുമതല മന്ത്രി അഹമ്മദ് ദേവർകോവിലിന്
കാസർഗോഡ്: സ്വന്തമായി ഒരു മന്ത്രിയില്ല എന്ന കുറവ് കാസർഗോഡ് ജില്ലയ്‌ക്ക് ഇനിയുണ്ടാകില്ല. തുറമുഖ- പുരാവസ്‌തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന് കാസർഗോഡ് ജില്ലയുടെ ചുമതല നൽകി ഉത്തരവായി. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്ന്...
വിദേശമദ്യം കടത്താൻ ശ്രമം; 466 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ
കാസർഗോഡ് : വാനിൽ കടത്താൻ ശ്രമിച്ച 466 ലിറ്റർ കർണാടക നിർമിത വിദേശമദ്യം ജില്ലയിൽ പിടികൂടി. ദേശീയപാതയിലെ പുല്ലൂരിൽ വച്ചാണ് എക്‌സൈസ് സംഘം മദ്യം പിടികൂടിയത്. തുടർന്ന് സംഭവത്തിൽ കാസർഗോഡ് ബദിരടുക്ക സ്വദേശിയായ...
അപ്രതീക്ഷിത മഴ; നശിച്ചത് ആയിരക്കണക്കിന് വാഴകൾ
കാസർഗോഡ് : ജില്ലയിൽ അപ്രതീക്ഷിതമായി പെയ്‌ത കനത്ത മഴയിൽ നശിച്ചത് ആയിരക്കണക്കിന് വാഴകൾ. കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ പഞ്ചായത്ത് എന്നിവിടങ്ങളിലെ ആയിരക്കണക്കിന് പൂർണ വളർച്ചയെത്തിയ വാഴകളാണ് നശിച്ചത്. കനത്ത മഴയിൽ കൃഷിയിടങ്ങളിൽ വെള്ളം...
കോവിഡ് ബാധിതർ കൂടുന്നു; ജില്ലാ ആശുപത്രിയിൽ ഇടമില്ലാതെ മറ്റ് രോഗികൾ
കാസർഗോഡ് : ജില്ലാ ആശുപത്രിയിലെ കൂടുതൽ കിടക്കകൾ കോവിഡ് ചികിൽസക്കായി വിട്ട് നൽകിയ സാഹചര്യത്തിൽ മറ്റ് രോഗങ്ങൾക്ക് ചികിൽസ തേടി എത്തുന്ന ആളുകൾ ദുരിതത്തിൽ. തുടക്ക സമയത്ത് ആശുപത്രിയിലെ പേ വാർഡാണ് കോവിഡ്...
4.9 കിലോ സ്വർണം കൊള്ളയടിച്ചതായി പരാതി; ഡിവൈഎസ്‌പി ഉൾപ്പടെയുള്ളവരെ സ്‌ഥലം മാറ്റി
മംഗളൂരു: ബെളഗാവിയിൽ 4.9 കിലോ സ്വർണം പോലീസുകാർ കൊള്ളയടിച്ചതായി ആരോപണം. മംഗളൂരു സ്വദേശിയായ ബിസിനസുകാരന്റെ കാറിലുണ്ടായിരുന്ന സ്വർണമാണ് നഷ്‌ടമായത്. മംഗളൂരുവിൽ നിന്ന് മഹാരാഷ്‌ട്രയിലേക്ക് പോകുന്ന വഴിയാണ് സംഭവം. 2.5 കോടി വില വരുന്ന...






































