Sat, Jan 24, 2026
15 C
Dubai
Home Tags Kasargod news

Tag: kasargod news

കാഞ്ഞങ്ങാട് വെള്ളൂട സോളാർ പാർക്കിൽ വൻ തീപിടിത്തം

കാഞ്ഞങ്ങാട്: വെള്ളൂട സോളാർ പാർക്കിൽ തീപിടിത്തം. ഫയർ ഫോഴ്സെത്തി മൂന്ന് മണിക്കൂറോളമായി തീയണക്കാൻ ശ്രമം തുടരുകയാണ്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഇതുവരെ ലഭിക്കുന്ന വിവരം. നിർമ്മാണത്തിനായി കൊണ്ടുവന്ന അലൂമിനിയം പവർ കേബിളുകൾക്കാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ്...

അന്തരീക്ഷ മലിനീകരണം തടയാൻ വാഹന പരിശോധന തുടങ്ങി

കാസർഗോഡ്: അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ പിടികൂടാൻ വെള്ളരിക്കുണ്ട് ആർടി ഓഫീസിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ ഗ്രീൻ അവയർനെസ്’ പദ്ധതിയുടെ ഭാഗമായി പ്രത്യേക വാഹനപരിശോധന ആരംഭിച്ചു. എല്ലാ വാഹനങ്ങളിലും ഗവ. അംഗീകൃത കേന്ദ്രങ്ങളിൽ പരിശോധിച്ച...

വീടിന്റെ തറ പൊളിച്ച് കൊടി നാട്ടിയ സംഭവം; 8 ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് എതിരെ കേസ്

കാസർഗോഡ്: വീടിന്റെ തറയും ഷെഡ്ഡും പൊളിച്ച് കൊടി നാട്ടിയ സംഭവത്തിൽ എട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് എതിരെ കേസ്. ഹൊസ്‌ദുർഗ് പോലീസ് ആണ് കേസ് എടുത്തത്. അജാനൂർ പഞ്ചായത്തിലെ ചാലിയം നായിൽ പ്രദേശത്ത് നിർമാണം...

ജില്ലയിലെ വ്യാപാര കേന്ദ്രങ്ങളിൽ അടുത്ത ശനിയാഴ്‌ച മുതൽ പ്രവേശന നിയന്ത്രണം

കാസർഗോഡ്: കോവിഡ് പ്രതിരോധം ശക്‌തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനത്തിന് നിയന്ത്രണം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഏർപ്പെടുത്തിയ നിയന്ത്രണം അടുത്ത ശനിയാഴ്‌ച രാവിലെ മുതൽ നടപ്പാക്കും. പെട്ടെന്ന് നടപ്പിലാക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന...

കോവിഡ്; ബേക്കൽ കോട്ടയിൽ പ്രവേശന വിലക്ക്

കാസർഗോഡ്: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബേക്കൽ കോട്ടയിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. കേന്ദ്ര പുരാവസ്‌തു വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചാണ് നടപടി. മെയ് 15 വരെ നിരോധനം തുടരും. മുന്നറിയിപ്പില്ലാതെ ഏർപ്പെടുത്തിയ...

പഞ്ചസാര ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; 2 പേർക്ക് പരിക്ക്

ചെറുവത്തൂർ: ദേശീയപാത മയിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള വെള്ളക്കെട്ടിലേക്ക് പ‍ഞ്ചസാര കയറ്റി പോകുകയായിരുന്ന ലോറി മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന കർണാടക ഹുബ്‌ളിയിലെ എച്ച് രമേശ് (42), കൊപ്പഡയിലെ എൻ രമേശ് (32) എന്നിവർ...

വാളുകൾ മുതൽ മുളകുപൊടി വരെ; ദേശീയപാതയിൽ കവർച്ച നടത്താനെത്തിയ ഗുണ്ടാസംഘം പിടിയിൽ

മംഗളൂരു: ദേശീയപാതയിൽ കവർച്ച നടത്താൻ പദ്ധതിയിട്ട എട്ടംഗ സംഘം പിടിയിൽ. മംഗളൂരു മർണമിക്കട്ടെയിലെ പട്ടൊഞ്ചി തൗസിർ (28), ബണ്ട്വാൾ ഫറാങ്കിപ്പേട്ട് അർക്കുള കോട്ടജിൽ മുഹമ്മദ് അറാഫത് (അറാഫ-29), ഫറാങ്കിപ്പേട്ട് അമ്മേമറിൽ തസ്‍ലീം (27),...

വേനലിൽ പക്ഷികൾക്ക് തണ്ണീർക്കുടം ഒരുക്കി സൗഹൃദ ബറോട്ടി ക്ളബ്ബ്

കാസർഗോഡ് : ജില്ലയിലെ കൊളത്തൂരിൽ സൗഹൃദ ബറോട്ടി ക്ളബ്ബിന്റെ നേതൃത്വത്തിൽ പറവകൾക്ക് തണ്ണീർ കുടമൊരുക്കി. വേനൽ കടുത്തതോടെ പുഴകളും കുളങ്ങളും അടക്കമുള്ള ജലാശയങ്ങൾ വറ്റിവരണ്ടത് പക്ഷികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വെള്ളം...
- Advertisement -