Tag: kasargod news
പുഴയില്‍ കാണാതായ മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി
കാസർഗോഡ്: കുമ്പള ആരിക്കാടി പുഴയില്‍ കാണാതായ മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. കർണാടക പുത്തൂർ സ്വദേശി നിരഞ്ജന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒൻപതാം ക്ളാസ് വിദ്യാർഥിയാണ് നിരഞ്ജൻ.
സുല്യ സ്വദേശികളും സഹോദരങ്ങളുമായ കീർത്തൻ (19), കാർത്തിക്...
കുട്ട്യാനത്ത് കൃഷിനാശം തുടരുന്നു; ഉറക്കമില്ലാതെ നാട്ടുകാർ
കാസർഗോഡ്: പെർളടുക്കം കുട്ട്യാനത്തെ ഒറ്റയാന്റെ കൃഷി നശിപ്പിക്കൽ തുടരുന്നു. ദിവസങ്ങളായി ഈ പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന ഒറ്റയാനാണ് പ്രദേശത്തെ ഒന്നൊഴിയാതെ എല്ലാ കൃഷിയിടങ്ങളിലും നാശനഷ്‌ടങ്ങൾ ഉണ്ടാക്കുന്നത്. ഇതോടെ നാട്ടുകാർ നേരിട്ട് രംഗത്ത് ഇറങ്ങുകയാണ് ആനയെ...
കാസർഗോഡ് 2 യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു; ഒരാളെ കാണാതായി
കാസർഗോഡ് : ജില്ലയിലെ കുമ്പള ആരിക്കാടിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ 2 യുവാക്കൾ മുങ്ങി മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്‌തമാക്കി. മൂവരും കർണാടക സ്വദേശികളാണ്. ഇന്ന് വൈകുന്നേരം നാല്...
തൃക്കരിപ്പൂർ പോളിയിൽ എഫ്എൽടിസി ഒരുങ്ങുന്നു
കാസർഗോഡ്: തൃക്കരിപ്പൂർ ഇകെ നായനാർ ഗവ പോളിടെക്‌നിക് കോളേജിൽ കോവിഡ് ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഒരുങ്ങുന്നു. ഹോസ്‌റ്റൽ കെട്ടിടത്തിലാണ് ആദ്യഘട്ടത്തിൽ 200 പേരെ കിടത്തി ചികിൽസിക്കാൻ സൗകര്യമൊരുക്കുന്നത്.
തൃക്കരിപ്പൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ...
40 കോടിയുടെ ഫാൻസി കറൻസിയുമായി 3 പേർ പിടിയിൽ
കാസർഗോഡ്: ജില്ലയിൽ 40 കോടിയുടെ ഫാൻസി കറൻസിയുമായി മൂന്ന് പേരെ പിടികൂടി. ആരെയോ കബളിപ്പിക്കാൻ വേണ്ടിയാണ് കറൻസികൾ കടത്തിയതെന്ന് സംശയിക്കപ്പെടുന്നു. കാഞ്ഞങ്ങാട് നിന്നു മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന കാർ ബേക്കൽ പോലീസ് സ്‌റ്റേഷനു...
എടിഎം കൗണ്ടറുകളിൽ സാനിറ്റൈസറിന്റെ കാലിക്കുപ്പികൾ; ബോട്ടിലുകൾ മോഷണം പോകുന്നെന്ന് പരാതി
കാസർഗോഡ്: നഗരത്തിലും ഉൾപ്രദേശങ്ങളിലും എടിഎമ്മുകളിൽ പണം പിൻവലിക്കാൻ എത്തുന്ന ആളുകൾ സാനിറ്റൈസർ ബോട്ടിലുകൾ സൂക്ഷിക്കുന്നില്ലെന്ന് പരാതി. ചില ബാങ്കുകൾ ഇക്കാര്യത്തിൽ കടുത്ത ജാഗ്രതക്കുറവാണ് കാണിക്കുന്നത്. കോവിഡ് വ്യാപനം ശക്‌തമായതോടെ ദേശസാൽകൃത ബാങ്കുകൾ, സ്വകാര്യ...
കുട്ട്യാനത്ത് ഒറ്റയാന്റെ വിളയാട്ടം; പൊറുതിമുട്ടി ജനങ്ങൾ
കാസർഗോഡ്: ബാവിക്കരയടുക്കം കുട്ട്യാനത്ത് ഒറ്റയാൻ കൃഷിയിടത്തിലിറങ്ങി വിളനശിപ്പിക്കുന്നത് തുടരുന്നു. ആഴ്‌ചകളായിട്ടും ഇതിന് ശമനമാകാത്തതിനാൽ ആശങ്കയിലാണ് നാട്ടുകാർ. കവുങ്ങ്, തെങ്ങ്, വാഴ, റബ്ബർ, ഫലവൃക്ഷങ്ങൾ ഉൾപ്പെടെയുള്ളവ നശിപ്പിച്ചു. ജലസേചനത്തിനൊരുക്കിയ പമ്പുകളും പൈപ്പുകളും നശിപ്പിച്ചിട്ടുണ്ട്.
എം ജനാർദനൻ,...
വേനൽമഴ; മലയോര റോഡുകളിലെ യാത്രാദുരിതം തുടരുന്നു
ചിറ്റാരിക്കാൽ: നിർമാണം വൈകുന്നതും ഒരാഴ്‌ചയായി പെയ്യുന്ന വേനൽമഴയും മലയോരത്തെ റോഡുകളിലെ യാത്ര ദുരിതമാകുന്നു. ചിറ്റാരിക്കാൽ- കുന്നുംകൈ, ബോംബെ മുക്ക്- ചിറ്റാരിക്കാൽ, നല്ലോമ്പുഴ- കാക്കടവ്, നല്ലോമ്പുഴ- പാലാവയൽ, ചിറ്റാരിക്കാൽ- ഭീമനടി തുടങ്ങിയ റോഡുകളാണ് വേനൽമഴയെ...





































