Tag: kasargod news
ടെസ്‌റ്റ് ചെയ്‌ത് അഞ്ച് ദിവസം കഴിഞ്ഞിട്ടും ഫലമറിയുന്നില്ല; ഏജൻസിക്കെതിരെ പരാതി
കാസർഗോഡ്: കോവിഡ് പരിശോധന നടത്തുന്ന സ്വകാര്യ ഏജൻസിക്കെതിരെ വ്യാപക പരാതി. ടെസ്‌റ്റ് ചെയ്‌ത് അഞ്ച് ദിവസം കഴിയുമ്പോഴും ഫലം കിട്ടുന്നില്ല. അതിനാൽ അടിയന്തര ശസ്‌ത്രക്രിയ പോലും വൈകുന്ന സാഹചര്യമാണുള്ളത് എന്ന് അധികൃതർ പറയുന്നു.
പരിശോധനാ...
കനത്ത വേനൽമഴ, ശക്‌തമായ കാറ്റ്; മലയോര മേഖലയിൽ വ്യാപക നാശം
വെള്ളരിക്കുണ്ട്: മലയോരത്ത് കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷമുണ്ടായ ശക്‌തമായ വേനൽ മഴയിലും കാറ്റിലും വ്യാപക നാശം. കൊന്നക്കാടേക്കുള്ള റോഡിൽ മാലോത്തിനടുത്ത് റബ്ബർമരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ഏറെനേരം...
സിഎഫ്‌എൽടിസിയിൽ രോഗികളില്ല; ഉപയോഗിക്കാതെ നശിച്ച് ശുചിമുറികൾ
ബദിയടുക്ക ∙ കോവിഡ് പോസിറ്റീവായവർക്ക് ബദിയടുക്കയിൽ തുടങ്ങിയ പ്രാഥമിക ചികിൽസാ കേന്ദ്രത്തിൽ (സിഎഫ്‌എൽൽടിസി) ഇതുവരെ ഒരാളെയും പ്രവേശിപ്പിച്ചിട്ടില്ല.10 റെഡിമെയ്‌ഡ് ശുചിമുറികളും ഉപയോഗിക്കാതെ നശിക്കുന്നു. ജില്ലയിൽ വീണ്ടും പ്രാഥമിക ചികിൽസാ കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചിരിക്കെയാണ്...
ജില്ലയിൽ ഇനി സ്‌റ്റോക്കുള്ളത് 10,000 ഡോസ് വാക്‌സിൻ
കാസർഗോഡ് : ജില്ലയിൽ വാക്‌സിൻ ദൗർലഭ്യം തുടരുന്നു. നിലവിൽ ഇന്ന് കുത്തിവെക്കാനുള്ള വാക്‌സിൻ ഡോസുകൾ മാത്രമാണ് ജില്ലയിൽ അവശേഷിക്കുന്നത്. ഇന്ന് 10,000 പേർക്ക് കൂടി ജില്ലയിൽ വാക്‌സിൻ നൽകാൻ സാധിക്കും. എന്നാൽ ഇന്ന്...
കാഞ്ഞങ്ങാട് വെള്ളൂട സോളാർ പാർക്കിൽ വൻ തീപിടിത്തം
കാഞ്ഞങ്ങാട്: വെള്ളൂട സോളാർ പാർക്കിൽ തീപിടിത്തം. ഫയർ ഫോഴ്സെത്തി മൂന്ന് മണിക്കൂറോളമായി തീയണക്കാൻ ശ്രമം തുടരുകയാണ്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഇതുവരെ ലഭിക്കുന്ന വിവരം.
നിർമ്മാണത്തിനായി കൊണ്ടുവന്ന അലൂമിനിയം പവർ കേബിളുകൾക്കാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ്...
അന്തരീക്ഷ മലിനീകരണം തടയാൻ വാഹന പരിശോധന തുടങ്ങി
കാസർഗോഡ്: അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ പിടികൂടാൻ വെള്ളരിക്കുണ്ട് ആർടി ഓഫീസിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ ഗ്രീൻ അവയർനെസ്’ പദ്ധതിയുടെ ഭാഗമായി പ്രത്യേക വാഹനപരിശോധന ആരംഭിച്ചു. എല്ലാ വാഹനങ്ങളിലും ഗവ. അംഗീകൃത കേന്ദ്രങ്ങളിൽ പരിശോധിച്ച...
വീടിന്റെ തറ പൊളിച്ച് കൊടി നാട്ടിയ സംഭവം; 8 ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് എതിരെ കേസ്
കാസർഗോഡ്: വീടിന്റെ തറയും ഷെഡ്ഡും പൊളിച്ച് കൊടി നാട്ടിയ സംഭവത്തിൽ എട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് എതിരെ കേസ്. ഹൊസ്‌ദുർഗ് പോലീസ് ആണ് കേസ് എടുത്തത്. അജാനൂർ പഞ്ചായത്തിലെ ചാലിയം നായിൽ പ്രദേശത്ത് നിർമാണം...
ജില്ലയിലെ വ്യാപാര കേന്ദ്രങ്ങളിൽ അടുത്ത ശനിയാഴ്‌ച മുതൽ പ്രവേശന നിയന്ത്രണം
കാസർഗോഡ്: കോവിഡ് പ്രതിരോധം ശക്‌തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനത്തിന് നിയന്ത്രണം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഏർപ്പെടുത്തിയ നിയന്ത്രണം അടുത്ത ശനിയാഴ്‌ച രാവിലെ മുതൽ നടപ്പാക്കും. പെട്ടെന്ന് നടപ്പിലാക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന...





































