ജില്ലയിൽ ഇനി സ്‌റ്റോക്കുള്ളത് 10,000 ഡോസ് വാക്‌സിൻ

By Team Member, Malabar News
kasargod
Ajwa Travels

കാസർഗോഡ് : ജില്ലയിൽ വാക്‌സിൻ ദൗർലഭ്യം തുടരുന്നു. നിലവിൽ ഇന്ന് കുത്തിവെക്കാനുള്ള വാക്‌സിൻ ഡോസുകൾ മാത്രമാണ് ജില്ലയിൽ അവശേഷിക്കുന്നത്. ഇന്ന് 10,000 പേർക്ക് കൂടി ജില്ലയിൽ വാക്‌സിൻ നൽകാൻ സാധിക്കും. എന്നാൽ ഇന്ന് കൂടുതൽ വാക്‌സിൻ ജില്ലയിൽ എത്തിയില്ലെങ്കിൽ നാളെ മുതൽ വാക്‌സിൻ കുത്തിവെപ്പ് മുടങ്ങും.

ഇന്നലെ മാത്രം ജില്ലയിൽ 13,000 ആളുകൾ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇന്ന് വൈകുന്നേരത്തോടെ ജില്ലയിൽ 10,000 പേർക്കുള്ള വാക്‌സിൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ജില്ലയിലെ 46 സർക്കാർ ആശുപത്രികളിലും 10 സ്വകാര്യ ആശുപത്രികളിലുമാണ് കോവിഡ് വാക്‌സിനേഷൻ നടക്കുന്നത്.

Read also : താൽക്കാലികമായി നിയമിച്ച 49 ആരോഗ്യ പ്രവർത്തകരെ പിരിച്ചുവിട്ടെന്ന് പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE