Sat, Jan 24, 2026
16 C
Dubai
Home Tags Kasargod news

Tag: kasargod news

വേനൽമഴ ശക്‌തം; ജില്ലയിൽ വ്യാപക നാശം

കാസർഗോഡ് : വേനൽ മഴയും, കാറ്റും രൂക്ഷമായതോടെ ജില്ലയിലെ മലയോര മേഖലയിൽ കനത്ത നാശം. ശക്‌തമായ കാറ്റിനെ തുടർന്ന് പല മേഖലകളിലും മരങ്ങൾ കടപുഴകി വീണ് വീടുകൾ തകരുകയും, ഗതാഗത തടസം ഉണ്ടാകുകയും ചെയ്‌തു....

അതിർത്തിയിൽ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം; ശക്‌തമായ നടപടിയുമായി പോലീസ്

മഞ്ചേശ്വരം: വടക്കൻ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘങ്ങൾക്കും കഞ്ചാവ്, മയക്കുമരുന്ന് മാഫിയകൾക്കും എതിരെ കർശന നടപടിയുമായി പോലീസ്. രണ്ടാഴ്‌ചക്കുള്ളിൽ അധോലോക ബന്ധമുള്ള ഗുണ്ടാ മാഫിയ കണ്ണികളിലെ 14 പേരെയാണ് കാസർഗോഡ്...

മഞ്ചേശ്വരത്ത് പോലീസ് വാഹനത്തിന് നേരെ വെടിവെപ്പ്

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് പോലീസ് വാഹനത്തിന് നേരെ വെടിവെപ്പ്. ഇന്നലെ രാത്രി മീയ്യപദവില്‍ വച്ചാണ് സംഭവം. ഇന്നലെ ഉപ്പള ടൗണില്‍ വച്ച് ഗുണ്ടാസംഘം അകാശത്തേക്ക് വെടിവച്ച് പരിഭ്രാന്തി സൃഷ്‌ടിച്ചിരുന്നു. തുടർന്ന് സംഭവമറിഞ്ഞെത്തിയ പോലീസിന് നേരെ...

മഞ്ചേശ്വരത്ത് 3 കടകളിൽ കവർച്ച; മൊബൈൽ ഫോണുകളും പണവും കവർന്നു

മഞ്ചേശ്വരം: നഗരത്തിൽ മൂന്ന് കടകളുടെ ഷട്ടർ തകർത്ത് മൊബൈൽ ഫോണുകളും പണവും കവർന്നു. 4 കടകളിൽ കവർച്ചാശ്രമവുമുണ്ടായി. മഞ്ചേശ്വരം മാടയിൽ വ്യാഴാഴ്‌ച്ച പുലർച്ചെയാണ് സംഭവം. പ്രതികളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മാടയിലെ ബ്രൈറ്റ്...

ലോറിയിൽ നിന്ന് സാധനങ്ങൾ തെറിച്ച് വൈദ്യുത തൂണിൽ ഇടിച്ചു; ദുരന്തം ഒഴിവായി

കാഞ്ഞങ്ങാട്: ലോറിയിൽ നിന്ന് സാധനങ്ങൾ തെറിച്ചു വീണ് വൈദ്യുത തൂൺ തകർന്നു. കാഞ്ഞങ്ങാട് സൗത്ത് ദേശീയ പാത കവലയിൽ ഇന്നലെ പുലർച്ചെയോടെയാണ് അപകടം ഉണ്ടായത്. മംഗളൂരുവിൽ നിന്ന് പാലക്കാട്ടേക്ക് ഷീറ്റ് മേൽക്കൂര ഉണ്ടാക്കുന്ന...

പണം, ലഹരിമരുന്ന് കടത്ത്; കടലിലും പരിശോധന കർശനമാക്കി

കാസർഗോഡ് : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയിൽ കടലിലും പരിശോധന ശക്‌തമാക്കി. പണം കടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ടിനെ തുടര്‍ന്നാണ് കടലിലും പരിശോധന ശക്‌തമാക്കിയത്. ഇന്ത്യൻ തീരസംരക്ഷണ സേനയുടെയും, കോസ്‌റ്റൽ പോലീസിന്റെയും നേതൃത്വത്തിലാണ്...

തിരഞ്ഞെടുപ്പ് അടുത്തു, ലഹരി ഒഴുക്ക് കൂടുന്നു; നടപടികൾ കർശനമാക്കി അധികൃതർ

കാസർഗോഡ് : തിരഞ്ഞെടുപ്പ് കാലം അടുത്തതോടെ ജില്ലയിൽ ലഹരിമരുന്നുകളും, മദ്യവും എത്തുന്നത് തടയാൻ അധികൃതർ ശക്‌തമായ നടപടികൾ ആരംഭിച്ചു. ജില്ലയിലെ മുഴുവൻ മദ്യ ഷോപ്പുകളും, കള്ള് ഷോപ്പുകളും ദിവസേന പരിശോധിച്ച് സ്‌ഥിതിഗതികൾ വിലയിരുത്തുമെന്ന്...

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു

കാസർഗോഡ്: നഗരത്തിലെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്നു. ഫോർട്ട് റോഡ് നാഗർകട്ട ജങ്ഷനിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ സഫ്‌നാസ് മൻസിലിലാണ് കവർച്ച നടന്നത്. എറണാകുളത്ത് വ്യാപാരികളായ മക്കളോടൊപ്പം താമസിക്കാനായി വീട്ടുകാർ...
- Advertisement -