Tag: Kauthuka Varthakal
‘മ്യാവൂ ഞാനെത്തി’; കാണാതായ പൂച്ചയെ 3 വർഷത്തിന് ശേഷം തിരിച്ചുകിട്ടി- തുണച്ചത് മൈക്രോചിപ്പ്
ഏറെ ഓമനിച്ച് വളർത്തുന്ന മൃഗങ്ങളെ പെട്ടെന്നൊരു ദിവസം കാണാതാകുന്നത് എത്ര വേദനാജനകമാണ്! എന്നാൽ, അതിന്റെ നൂറിരട്ടി സന്തോഷമാണ് അവയെ തിരികെ കിട്ടുന്നത്. അമേരിക്കയിലെ കൊളറാഡോയിൽ ജെനി ഓവൻസ് എന്ന യുവതി ഇപ്പോൾ ഇത്തരമൊരു...
ഇത് ചക്കയോ അതോ ഉള്ളിയോ? ‘ഭീമൻ ഉള്ളി’ കണ്ടു ഞെട്ടി കർഷകൻ
എക്കാലത്തെയും സമൃദ്ധമായ വിളകളിൽ ഒന്നായ സവാള അഥവാ ഉള്ളി ഇന്ത്യൻ വീടുകളിൽ പ്രധാനമായ ഒരു പച്ചക്കറിയാണ്. ഉള്ളിയുടെ വലിപ്പവും രൂപവുമൊക്കെ നമുക്കെല്ലാവർക്കും അറിയാം. ഒരു ചക്കയുടെ വലിപ്പമുള്ള ഉള്ളി കണ്ടിട്ടുണ്ടോ? ഇല്ലെന്നായിരിക്കും ഉത്തരം....
അലാസ്‌കയിൽ വിചിത്രവസ്‌തു കണ്ടെത്തി ഗവേഷകർ; ‘സ്വർണമുട്ട’യെന്ന് വിശേഷണം
സമുദ്രപര്യവേഷണ രംഗത്ത് പുതുചരിത്രം സൃഷ്‌ടിക്കാൻ 'വിചിത്രവസ്‌തു' കണ്ടെത്തി ഗവേഷകർ. അലാസ്‌ക ഉൾക്കടലിൽ ഗവേഷകർ നടത്തിയ പര്യവേഷണത്തിലാണ് സ്വർണമുട്ടയുടെ (Golden Egg) ആകൃതിയിലുള്ള 'വിചിത്രവസ്‌തു' കണ്ടെത്തിയത്. എന്നാൽ, എന്താണ് ഈ വസ്‌തുവെന്ന കാര്യത്തിൽ വ്യക്‌തതയില്ല....
താരമായി സ്‌പാനിഷ് കാബ്രാലെസ് ബ്ളൂ ചീസ്; വിറ്റത് 27 ലക്ഷം രൂപക്ക്- ലോക റെക്കോർഡ്
ചീസ് ഉപയോഗിച്ചുള്ള പലഹാരങ്ങൾ പൊതുവെ എല്ലാവർക്കും ഏറെ ഇഷ്‌ടമാണ്. ബർഗർ, പിസ തുടങ്ങിയ വിഭവങ്ങളുടെ രുചി ഉയർത്തുന്നതിൽ ചീസ് പാൽക്കട്ടിക്കുള്ള കഴിവ് അപാരമാണ്. സൂപ്പിലായാലും സാലഡിലായാലും ചീസിന്റെ രുചി ഒന്ന് വേറിട്ട് തന്നെ...
അടക്കം ചെയ്‌ത ആന്റണി ഔപ്പാടൻ തിരിച്ചെത്തി, തന്റെ ഏഴാം ചരമദിനത്തിൽ!
കൊച്ചി: മരിച്ചു അടക്കം ചെയ്‌തയാൾ ഒരാഴ്‌ചക്ക് ശേഷം തിരിച്ചു വന്നു. ആലുവ ചുണങ്ങം വേലിയിലെ ആന്റണി ഔപ്പാടനാണ് മരണാന്തര ചടങ്ങുകൾക്ക് പിന്നാലെ ഒരാഴ്‌ചക്ക് ശേഷം തിരിച്ചുവന്നത്. മരിച്ചയാൾ തിരിച്ചെത്തിയ സംഭവം ബന്ധുക്കളെയും നാട്ടുകാരെയും...
മനുഷ്യ മുഖവുമായി സാദൃശ്യമുള്ള നായ; സോഷ്യൽ മീഡിയയിൽ താരമായി ‘യോഗി’
മനുഷ്യന്റെ മുഖവുമായി സാദൃശ്യമുള്ള ഒരു നായയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരം. മസാച്യുസെറ്റ്സിൽ നിന്നുള്ള ചന്തൽ ഡെസ്‌ജാർഡിനൻസ് എന്നയാളുടെ ഉടമസ്‌ഥതയിലുള്ളതാണ് ഈ നായ. 'യോഗി' എന്ന് പേരുള്ള നായയുടെ ചിത്രം സോഷ്യൽ മീഡിയയിൽ...
‘ലാ ടൊമാറ്റീന’; പരസ്‌പരം തക്കാളി വാരിയെറിയുന്ന വിചിത്രമായ ഉൽസവം
പരസ്‌പരം തക്കാളി എറിഞ്ഞു കളിക്കുന്ന ഉൽസവത്തെ പറ്റി കേട്ടിട്ടുണ്ടോ? വിചിത്രമെന്ന് തോന്നുമല്ലേ. എന്നാൽ അങ്ങനെയൊരു ഉൽസവം നടക്കുന്ന സ്‌ലമുണ്ട് നമ്മുടെ ലോകത്ത്. യൂറോപ്യൻ രാഷ്‌ട്രമായ സ്‌പെയിനിലാണ് ഈ വിചിത്ര ഉൽസവം നടക്കുന്നത്. 'ലാ...
ചലഞ്ച് വീഡിയോകൾ എല്ലാമൊന്നും ചെയ്യല്ലേ; യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി
ടൊറന്റോ: സോഷ്യൽ മീഡിയകളിൽ പലതരത്തിലുള്ള ചലഞ്ച് വീഡിയോകൾ കണ്ടു പരീക്ഷിക്കുന്നവർ നിരവധിയാണ്. എന്നാൽ, വൈറലായ ഫിറ്റ്‌നെസ് ചലഞ്ച് പരീക്ഷിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. കാനഡയിലെ ടൊറന്റോയിൽ നിന്നുള്ള 'മിഷേൽ ഫെയർ ബേർൺ'...






































