Tag: Kauthuka Varthakal
‘നാനിയുടെ സ്‌കേറ്റിങ്’; വൈറലായ ചിത്രത്തിന് പിന്നിൽ
ഓരോ ദിവസം കഴിയുന്തോറും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പുതിയ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. അത്തരത്തിൽ, കഴിഞ്ഞ ദിവസം ഒരു ചിത്രം സാമൂഹിക മാദ്ധ്യമ ഉപഭോക്‌താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. 'tarqeeb' എന്ന...
25 സെന്റിമീറ്റർ നീളമുള്ള താടിയും മീശയും; ഇത് സ്‌ത്രീയോ പുരുഷനോ?
നീണ്ട താടിയും കട്ടി മീശയും. ഒറ്റ നോട്ടത്തിൽ കണ്ടാൽ പുരുഷൻ ആണെന്ന് തോന്നുമെങ്കിലും അതൊരു സ്‌ത്രീയാണ്. അതും 74 വയസുള്ള ഒരു വയോധിക. 'വിവിയൻ വീലർ' എന്നാണ് ഇവരുടെ പേര്. മൂന്ന് കുട്ടികളുടെ...
43 ലിപ് സർജറികൾ; ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള സ്‌ത്രീ
ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നിരവധിപ്പേർ നമുക്കിടയിലുണ്ട്. പ്‌ളാസ്‌റ്റിക്ക് സർജറിയും മറ്റു ഓപ്പറേഷനുകളും നടത്തി ശരീരഘടനയിൽ മാറ്റം വരുത്തുന്നവരും ഏറെയാണ്. അത്തരത്തിൽ ലക്ഷങ്ങൾ ചിലവഴിച്ചു ലോകത്തിലെ ഏറ്റവും വലിയ 'ചുണ്ട്'...
റോഡിലെ കുണ്ടും കുഴിയും; ന്യൂഡിൽസ് പ്രതിഷേധവുമായി യുകെ സ്വദേശി
റോഡിലെ കുണ്ടും കുഴിയും കേരളത്തിൽ അടക്കം എല്ലാ നാട്ടിലെയും ഒരു ആഭ്യന്തര പ്രശ്‌നം തന്നെയാണ്. ഇതിനെതിരെ പലതരത്തിലുള്ള പ്രതിഷേധങ്ങളും നമ്മൾ ദിനംപ്രതി കാണുന്നതാണ്. നമ്മുടെ നാട്ടിൽ സാധാരണയായി റോഡിൽ കുഴികൾ ഉണ്ടായാൽ ആധികാരികളുടെ...
ഒമ്പത് മാസം ഗർഭിണി; 5.17 മിനിറ്റ് കൊണ്ട് ഒന്നരകിലോമീറ്റർ ഓടി തീർത്ത് മുപ്പതുകാരി
ഒമ്പത് മാസം ഒക്കെ ആയാൽ ഗർഭിണികൾ അധികം ശാരീരികാധ്വാനമുള്ള ജോലികൾ ചെയ്യരുതെന്നാണ് നമ്മുടെ നാട്ടുനടപ്പ്. എന്നാൽ, അത്തരം രീതികളൊക്കെ പഴങ്കഥയാണ് മാറുകയാണ് ഇപ്പോൾ. ഒമ്പത് മാസം ഗർഭിണിയായ 30 വയസുകാരി, ഒരു മൈൽ...
വാടക കൊടുത്ത് മടുത്തു; ഗുഹാ ജീവിതം നയിച്ച് യുവാവ്- ഒടുവിൽ സംഭവിച്ചത്!
മിക്കവാറും വലിയ തുക വാടക കൊടുക്കാൻ ഇല്ലാത്തവർ ചെയ്യുന്നത് ചെറിയ വീട്ടിലേക്ക്, തുച്ഛമായ വാടകയ്‌ക്ക് താമസം മാറുക എന്നതാണ്. എന്നാൽ, വാടക നൽകാനുള്ള ബുദ്ധിമുട്ട് കാരണം ഗുഹയിലേക്ക് താമസം മാറിയ ഒരു മനുഷ്യൻ...
മൂന്ന് മണിക്കൂർ ഹൃദയം നിലച്ചു; അൽഭുതമായി ഒന്നര വയസുകാരന്റെ തിരിച്ചുവരവ്
മൂന്ന് മണിക്കൂറോളം ഹൃദയം നിലച്ചു പോയ അവസ്‌ഥ, ഒന്നര വയസുകാരന്റെ ജീവൻ തിരികെ കിട്ടാൻ ഒരു ശതമാനം പോലും സാധ്യത ഇല്ലെന്ന് മെഡിക്കൽ സംഘം ഒന്നായി അഭിപ്രായപ്പെട്ട സമയത്താണ്, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ...
50 വർഷത്തെ ഗവേഷണം; 76-ആം വയസിൽ പിഎച്ച്ഡി നേടി ഡോ. നിക്ക് ആക്‌സ്‌റ്റൻ
നിക്ക് ആക്‌സ്‌റ്റൻ, ഡോ. നിക്ക് ആക്‌സ്‌റ്റൻ എന്ന് പേരുവെച്ചത് ഈ അടുത്ത കാലത്താണ്. അതും 50 വർഷത്തെ തന്റെ ഗവേഷണത്തിന് ശേഷം. അതിശയിക്കണ്ട, പെൻസിൽവാലിയയിലെ പിറ്റ്‌സ്ബർഗ് സർവകലാശാലയ്‌ക്ക് കീഴിൽ 1970ൽ നിക്ക് ഗവേഷണം...






































