Fri, Feb 20, 2026
22 C
Dubai
Home Tags Kauthuka Varthakal

Tag: Kauthuka Varthakal

തിമിം​ഗലപ്പുറത്തേറി യുവാവിന്റെ സവാരി, ശ്വാസം അടക്കിപ്പിടിച്ച് കാണികൾ

അബുദാബി: തിമിം​ഗലത്തിന്റെ മുതുകിൽ കയറി സൗദി യുവാവിന്റെ സാഹസിക യാത്ര. സൗദി അറേബ്യയിലെ തുറമുഖ ന​ഗരമായ യാൻബുവിലാണ് സംഭവം. യുവാവ് തിമിം​ഗല സ്രാവിന്റെ പുറത്തുകയറി സവാരി നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ...

ലിയുവിന് ഇത് രണ്ടാം ജന്മം; തുണയായത് കുടവയർ

എല്ലാവരും കുടവയറനെന്ന് വിളിച്ചു കളിയാക്കുമ്പോൾ വിഷമിക്കാറുണ്ട് ലിയു. പൊതുവെ അല്പം തടിയുള്ളവരും കുടവയറുള്ളവരുമെല്ലാം സമൂഹത്തിൽ ബോഡി ഷെയിമിങ്ങിനു വിധേയരാകാറാണല്ലോ പതിവ്. എന്നാൽ ഇനി ഈ വയറിന് തന്റെ ജീവന്റെ വിലയുണ്ടെന്ന് പുഞ്ചിരിച്ചു കൊണ്ട്...

ചൊവ്വയുടെ ചിത്രങ്ങളുമായി നാസ ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഈയിടെയാണ് നാസ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ചൊവ്വയുടെ വ്യത്യസ്തമായ ചില ചിത്രങ്ങൾ പങ്കുവെച്ചത്, നിമിഷങ്ങൾക്കകം അത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. കേൾക്കുമ്പോൾ പുതുമ തോന്നില്ലെങ്കിലും ആ ചിത്രങ്ങൾ ഒരു നോക്ക്‌ കണ്ടാൽ...

ബെയ്റൂട്ടിന് സഹായ ധനം; മിയാ ഖലീഫയുടെ കണ്ണട  75 ലക്ഷവും കടന്ന് മുന്നേറുന്നു

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ സ്‌ഫോടനത്തിൽ 135 പേര്‍ മരിക്കുകയും 5000 ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി പേരെ കാണാതെ പോകുകയും ചെയ്തിരുന്നു. തകർന്നടിഞ്ഞിരുന്ന ലബനൻ കൂടുതൽ ദുരിതത്തിലേക്ക് പോകാനിത് കാരണമായി. ഇതറിഞ്ഞ അനേകം വ്യക്തികളും...

വില 11 കോടി, ഭാരം 270 ​ഗ്രാം ; വരുന്നൂ ‘സ്വർണ മാസ്‌ക്‌’

ടെൽ അവീവ്: ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ ചെറുക്കുന്നതിനായി മാസ്‌ക്‌ എല്ലാ രാജ്യങ്ങളും നിർബന്ധമാക്കിയിരിക്കുകയാണ്. എല്ലാവരുടെയും ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്തെ ഒന്നായി മാസ്‌കും ഇടം പിടിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ...

കോഴിക്കൂട്ടിലല്ല, ഈ കുറുക്കന്റെ കണ്ണ് ചെരുപ്പിലാണ്

ബെർലിൻ: കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിലായിരിക്കും എന്നാണ് പറയാറ്. എന്നാൽ ജർമനിയിലെ ഒരു കുറുക്കന് കോഴികളേക്കാൾ പ്രിയം ചെരുപ്പിനോടാണ്. ജർമനിയുടെ തലസ്ഥാനമായ ബെർലിനിലുള്ള സെലെണ്ടോർഫിലാണ് ഈ കൗതുക സംഭവം നടന്നത്. ഈ പ്രദേശത്തെ വീടുകൾക്ക്...
- Advertisement -