Tag: Kauthuka Varthakal
സിനിമാ കഥയല്ല; ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയായി പതിനാറുകാരി!
അപൂര്‍വ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് ഫിന്‍ലന്‍ഡിലെ ഒരു പതിനാറ് വയസുകാരി. ഒരു ദിവസത്തേക്ക് ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയാവാന്‍ കഴിഞ്ഞിരിക്കുകയാണ് തെക്കന്‍ ഫിന്‍ലന്‍ഡിലെ വാസ്‌കിയില്‍ നിന്നുള്ള ആവാ മുര്‍ട്ടോ എന്ന പെണ്‍കുട്ടിക്ക്. പ്രധാനമന്ത്രി സന്ന മരിന്‍...
വധുവിനെ ആവശ്യമുണ്ട്; നിബന്ധന കേട്ട് ചിരിച്ച് സോഷ്യൽ മീഡിയ
കൊൽക്കത്ത: വധൂവരൻമാരെ ആവശ്യപ്പെട്ട് പത്രങ്ങളിലും മാട്രിമോണിയൽ സൈറ്റുകളിലും നിരവധി പരസ്യങ്ങൾ ദിനംപ്രതി കാണാറുണ്ട്. ജോലി, പ്രായം, സൗന്ദര്യം അങ്ങനെ പല നിബന്ധനകളും നൽകിയാണ് മിക്ക പരസ്യങ്ങളും നൽകാറ്. എന്നാൽ കാലത്തിനനുസരിച്ച് ജീവിത പങ്കാളിയെക്കുറിച്ചുള്ള...
ആലപ്പുഴയിലേക്ക് ലോക റെക്കോര്‍ഡ്; ഏറ്റവും നീളം കൂടിയ ഖുര്‍ആനുമായി സഹോദരങ്ങള്‍
ആലപ്പുഴ: ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ നിര്‍മ്മിച്ച് ലോക റെക്കോര്‍ഡ് കരസ്ഥമാക്കി ആലപ്പുഴയിലെ നാല് സഹോദരങ്ങള്‍. കായംകുളത്തെ ഖാദര്‍ ഷാ മൗലവി, ഷാഫി മൗലവി, ഹൈദ്രോഷ, ഷഫീക് എന്നിവര്‍ ചേര്‍ന്നാണ് മൂന്ന്...
മന്ത്രി തെങ്ങിന്‍ മുകളിലാണ്…!
കൊളംബോ: മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും നിരവധി വാര്‍ത്താ സമ്മേളനങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിമുഖമായി ഇരുന്ന് കൊണ്ട് കാര്യങ്ങള്‍ വിശദീകരിക്കുന്ന കാഴ്ച നമുക്ക് സുപരിചിതമാണ്. എന്നാല്‍ ശ്രീലങ്കയിലെ ഒരു മന്ത്രി നമ്മുടെ...
ലിങ്കന്റെ തലമുടി ലേലത്തില്‍ പോയത് ഞെട്ടിക്കുന്ന വിലക്ക്
ബോസ്റ്റണ്‍: വധിക്കപ്പെട്ട മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ തലമുടി ലേലത്തില്‍ പോയത് ഞെട്ടിപ്പിക്കുന്ന വിലക്ക്. 81,000 ഡോളറിനാണ് എബ്രഹാം ലിങ്കന്റെ തലമുടി ലേലത്തില്‍ പോയത്. ഇത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 60...
കൂട്ടുകാരില്ലാതെ എന്ത് ആഘോഷം; വിവാഹ ദിനത്തിൽ കട്ട്ഔട്ട് ഒരുക്കി ദമ്പതികൾ
ലണ്ടൻ: അപ്രതീക്ഷിതമായി വന്ന കോവിഡ് വ്യാപനം ആഘോഷങ്ങൾക്കൊക്കെ വിലങ്ങുതടി ആയിരിക്കുകയാണ്. ആഘോഷപൂർവ്വം നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹങ്ങൾ ചെറിയ ചടങ്ങിൽ ഒതുക്കേണ്ടി വന്നതാണ് ഇതിൽ പലരേയും ഏറെ വിഷമിപ്പിക്കുന്ന കാര്യം. വിവാഹത്തിൽ പങ്കെടുക്കുന്ന ആളുകളുടെ...
ഫുഡും കിട്ടും ബോഡിയും കാണാം: തരംഗമായി കച്ചവടതന്ത്രം
ടോക്കിയോ: അങ്കവും കാണാം താളിയുമൊടിക്കാമെന്ന് കേട്ടിട്ടില്ലേ? അതാണിപ്പോ ജപ്പാനിലെ ഒരു റെസ്റ്റോറന്റിലെ കാര്യം. ഭക്ഷണം മാത്രമല്ല ശരീരാസ്വാദനവും സാധ്യമാക്കുകയാണ് ഇവിടെ. ബോഡിബില്‍ഡര്‍മാരെ ഷര്‍ട്ടില്ലാതെ ഫുഡ് ഡെലിവെറിക്ക് വിട്ടാണ് റെസ്റ്റോറന്റുടമ പുതിയ കച്ചവടതന്ത്രം പരീക്ഷിക്കുന്നത്....
വെറും നാല് ഇലയുള്ള ചെടി, വിറ്റത് 4 ലക്ഷത്തിന്
വെല്ലിംഗ്ടൺ: നാലു ലക്ഷം രൂപയുണ്ടെങ്കിൽ നിങ്ങൾ എന്തെല്ലാം ചെയ്യും? പല ആവശ്യങ്ങളും നിറവേറ്റും, അല്ലേ? എന്നാൽ ആരെങ്കിലും നാലു ലക്ഷം രൂപ കൊടുത്ത് ഒരു ചെടി വാങ്ങുമോ? വാങ്ങുന്നവരും ഉണ്ട് എന്നാണ് ന്യൂസിലാൻഡിൽ...




































