Tag: Kauthuka Varthakal
116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ
പ്രായംകൊണ്ട് റെക്കോർഡിടുകയാണ് പടിഞ്ഞാറൻ ജാപ്പനീസ് സിറ്റിയായ ആഷിയയിലെ തൊമിക്കോ ഇതൂക്ക. 116 ആണ് മുത്തശ്ശിയുടെ പ്രായം. 117 വയസുകാരിയായ സ്‌പാനിഷുകാരി മരിയ ബ്രന്യാസ് കഴിഞ്ഞ ദിവസം മരിച്ചതോടെയാണ് തൊമിക്കോ ഇതൂക്ക ലോക മുത്തശ്ശിയായത്.
പ്രായത്തിൽ...
2000 കിലോഗ്രാം ഭാരം, ഒറ്റയടിക്ക് 30 കോടി മുട്ട; വിഴിഞ്ഞത്ത് അപൂർവ കാഴ്‌ചയായി സൂര്യമൽസ്യം
തിരുവനന്തപുരത്ത് അപൂർവ കാഴ്‌ചയായി സൂര്യമൽസ്യം (ഓഷ്യൻ സൺ ഫിഷ്). ഇന്നലെ രാവിലെയാണ് സൂര്യമൽസ്യം വിഴിഞ്ഞം കരയ്‌ക്കടിഞ്ഞത്. എല്ലുകൾക്ക് ഏറ്റവും കൂടുതൽ ഭാരമുള്ള മൽസ്യമാണിത്. ഓഷ്യൻ സൺ ഫിഷ് അഥവാ കോമൺ മോളെ- മോളെ...
ബോംബെന്ന് കരുതി വലിച്ചെറിഞ്ഞു, പൊട്ടിയപ്പോൾ പുറത്തുവന്നത് നിധിക്കൂമ്പാരം!
കണ്ണൂർ: സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ മഴക്കുഴി കുഴിക്കവേയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു കുടം ലഭിച്ചത്. അയ്യോ ബോംബെന്ന് കരുതി പേടിച്ചു വിറച്ചാണ് തൊഴിലുറപ്പ് സംഘം ആ കുടം എടുത്ത് വലിച്ചെറിഞ്ഞത്. ഒറ്റ ഏറിൽ...
ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ
ഉയരക്കൂടുതൽ ഉള്ളവരും ഉയരം കുറഞ്ഞവരും ഒക്കെ ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ അവരുടെ ഉയരത്തിന്റെ പേരിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച കഥയാണ്...
കാണാതായ യുവതിയെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റിൽ നിന്ന്! ഞെട്ടലിൽ നാട്ടുകാർ
കാണാതായ യുവതിയെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റിൽ നിന്ന്. ഇന്തൊനീഷ്യയിലെ സൗത്ത് സുലാവെസി പ്രവിശ്യയിലാണ് സംഭവം. 45 വയസുകാരിയായ ഫരീദയെയാണ് 16 അടി നീളമുള്ള പെരുമ്പാമ്പ് വിഴുങ്ങിയത്. സംഭവത്തെ തുടർന്ന് ഞെട്ടലിലാണ് നാട്ടുകാർ.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ്...
വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!
ബർഗർ കഴിക്കുന്നവരാണ് നമ്മൾ എല്ലാവരും അല്ലെ? പുതിയകാലത്തെ കുട്ടികൾ പ്രത്യേകിച്ചും. അവരുടെ ഇഷ്‌ട ഭക്ഷണങ്ങളിൽ ഒന്നായിരിക്കും ബർഗർ. ഒരു ചീസ് അടങ്ങിയ ബർഗർ എത്രകാലം കേടുകൂടാതെ നിൽക്കും? മാക്‌സിമം പോയാൽ ഒരു ദിവസം...
എസ്എസ്എൽസി പരീക്ഷാ ഫലം കൊടിയത്തൂർ സ്‌കൂളിന് ഇരട്ടി മധുരമല്ല, ‘ഇരട്ട’ മധുരം
എസ്എസ്എൽസി പരീക്ഷാ ഫലം കൊടിയത്തൂർ സ്‌കൂളിന് സമ്മാനിച്ചത് ഇരട്ടി മധുരമല്ല, ഇരട്ട മധുരമാണ്. ഒന്നും രണ്ടുമല്ല ഒന്നിച്ച് ജനിച്ച 13 ജോഡികളാണ് വിജയം ഒരുമിച്ച് ആഘോഷിച്ചത്. കോഴിക്കോട് കൊടിയത്തൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ...
124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്
പ്രായംകൊണ്ട് റെക്കോർഡിടുകയാണ് പെറുവിലെ ഹുവാനുക്കോ മേഖലയിൽ നിന്നുള്ള ഒരു മുത്തച്ഛൻ. അത്യപൂർവമെന്നോ അൽഭുതമെന്നോ പറയാം, 124 വയസാണ് ഈ മുത്തച്ഛന്റെ പ്രായം. ഇതോടെ, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്‌തിയായി മാറിയിരിക്കുകയാണ് മാർസലീനോ...






































