Tag: Kauthuka Varthakal
നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’
പല രൂപത്തിലുള്ള കെട്ടിട നിർമാണങ്ങൾ കണ്ടിട്ടുള്ളവരാണ് നമ്മൾ എല്ലാവരും. എന്നാൽ, ഒരു പൂവൻ കോഴിയുടെ രൂപത്തിലുള്ള കെട്ടിടം ആരെങ്കിലും കണ്ടിട്ടുണ്ടോ? ഉണ്ടാവില്ല അല്ലെ! എന്നാൽ അത്തരത്തിലുള്ളൊരു കെട്ടിടമുണ്ട് അങ്ങ് ഫിലിപ്പീൻസിൽ.
കണ്ടാൽ വലിയൊരു പൂവൻ...
വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ
വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും സംഭവം സത്യമാണ്. യുഎസിലാണ് ഈ വിചിത്രമായ സൗന്ദര്യ മൽസരം നടക്കാൻ പോകുന്നത്. മനുഷ്യർക്ക് പകരം വവ്വാലുകളാണ് ഈ മൽസരത്തിൽ അണിനിരക്കുന്നത്. യുഎസിലെ ബ്യൂറോ ഓഫ്...
സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!
നിഷ്‌ക്രിയരായ മനുഷ്യരെ കാണുമ്പോൾ കല്ല് പോലെയിരിക്കുന്നു എന്ന് പറഞ്ഞ് പരിഹസിക്കുന്നത് അവ അത്രത്തോളം ജീവനില്ലാത്തവ ആയതുകൊണ്ട് തന്നെയാണ്. ഒരുതരത്തിലും അനങ്ങാതെ ജീവന്റെ യാതൊരു ലക്ഷണങ്ങളും ഇല്ലാതെ നിൽക്കുന്നവയാണ് കല്ലുകളും പാറകളും. എന്നാൽ, ഈ...
ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും
ജലത്തിൽ മുങ്ങിയ ഒരു വനം. മഞ്ഞുകാലമാകുമ്പോൾ ഇങ്ങോട്ടേക്കെത്തുന്ന സഞ്ചാരികൾക്ക് അപൂർവമായൊരു കാഴ്‌ച കാണാം. കാട്ടിലെ വെള്ളത്തിൽ കലർന്ന് കിടക്കുന്ന മഴവിൽ നിറങ്ങൾ. കണ്ണിനും മനസിനും കുളിർമയേകുന്ന തികച്ചും മാന്ത്രികമായ അനുഭവമെന്നാണ് ഇത് കാണുന്നവർ...
രണ്ട് തലയും ഒരു ഉടലും; അപൂർവ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാൻ ജനത്തിരക്ക്
രണ്ട് തലയും ഒരു ഉടലുമായി പിറന്ന പശുക്കുട്ടി എല്ലാവർക്കും ഒരു കൗതുകമായിരിക്കുകയാണ്. കർണാടകയിലെ മംഗലാപുരം കിന്നിഗോലി പ്രദേശത്താണ് കഴിഞ്ഞ ദിവസം അപൂർവ രൂപമുള്ള പശുക്കുട്ടി ജനിച്ചത്. ഈ പശുക്കിയെ കാണാൻ വലിയ തിരക്കാണ്...
കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്
ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കി ഇന്ത്യയിൽ നിന്നുള്ള അഞ്ച് വയസുകാരൻ. പഞ്ചാബിലെ റോപ്പറിൽ നിന്നുള്ള അഞ്ച് വയസുകാരൻ തെഗ്ബിർ സിങ് ആണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ 5895...
116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ
പ്രായംകൊണ്ട് റെക്കോർഡിടുകയാണ് പടിഞ്ഞാറൻ ജാപ്പനീസ് സിറ്റിയായ ആഷിയയിലെ തൊമിക്കോ ഇതൂക്ക. 116 ആണ് മുത്തശ്ശിയുടെ പ്രായം. 117 വയസുകാരിയായ സ്‌പാനിഷുകാരി മരിയ ബ്രന്യാസ് കഴിഞ്ഞ ദിവസം മരിച്ചതോടെയാണ് തൊമിക്കോ ഇതൂക്ക ലോക മുത്തശ്ശിയായത്.
പ്രായത്തിൽ...
2000 കിലോഗ്രാം ഭാരം, ഒറ്റയടിക്ക് 30 കോടി മുട്ട; വിഴിഞ്ഞത്ത് അപൂർവ കാഴ്‌ചയായി സൂര്യമൽസ്യം
തിരുവനന്തപുരത്ത് അപൂർവ കാഴ്‌ചയായി സൂര്യമൽസ്യം (ഓഷ്യൻ സൺ ഫിഷ്). ഇന്നലെ രാവിലെയാണ് സൂര്യമൽസ്യം വിഴിഞ്ഞം കരയ്‌ക്കടിഞ്ഞത്. എല്ലുകൾക്ക് ഏറ്റവും കൂടുതൽ ഭാരമുള്ള മൽസ്യമാണിത്. ഓഷ്യൻ സൺ ഫിഷ് അഥവാ കോമൺ മോളെ- മോളെ...





































