Tag: kerala assembly election 2021
സർവേ ഫലങ്ങൾ വീണ്ടും തെറ്റും; യുഡിഎഫിന് വിജയം ഉറപ്പ്; കുഞ്ഞാലിക്കുട്ടി
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഓരോ സർവേയും വ്യത്യസ്‌ത ഫലമാണ് പറയുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സർവേക്ക് സമാനമായി ഇത്തവണയും...
സർവേ ഫലം തള്ളി ചെന്നിത്തല; കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് എൽഡിഎഫിന് തുടർഭരണം പ്രവചിച്ച സർവേ ഫലങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവേ ഫലങ്ങൾ ജനവികാരത്തിന്റെ യഥാർഥ പ്രതിഫലനമല്ലെന്നും കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും ചെന്നിത്തല പ്രതികരിച്ചു.
"എൽഡിഎഫിന്റെ അഴിമതി...
ആരുനേടും ഭരണം? ആകാംക്ഷയോടെ കേരളം; പ്രഖ്യാപനത്തിനായി കമ്മീഷൻ ഒരുങ്ങിക്കഴിഞ്ഞു
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് വിപുലമായ ഒരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഞായറാഴ്‌ച നടക്കുന്ന വോട്ടെണ്ണലിനും ഫലപ്രഖ്യാപനത്തിനും കൂടുതൽ സൗകര്യങ്ങളും കേന്ദ്രങ്ങളും തയ്യാറാക്കിയതായി കമ്മീഷൻ അറിയിച്ചു. 114 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക.
140...
കേരളത്തില്‍ ഭരണമാറ്റമില്ല; ആധികാരികവും സ്വതന്ത്രവുമായ അഭിപ്രായ സര്‍വേ
കോഴിക്കോട്: നിശബ്‌ദവും എന്നാൽ കേരളം ആരുനയിക്കണമെന്ന് യഥാർഥത്തിൽ തീരുമാനിക്കുകയും ചെയ്യുന്ന ജനതയുടെ ഉള്ളറിയാൻ ശ്രമിക്കുമ്പോൾ മനസിലാക്കാൻ കഴിയുന്നത് കേരളത്തിൽ 84 മുതൽ 90 സീറ്റു വരെ നേടി ഇടതുമുന്നണി ഭരണം നിലനിർത്തുമെന്നാണ്.
ഏറെ...
80 സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ എത്തും; എൻഎസ് മാധവൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 80 സീറ്റ് നേടി എൽഡിഎഫ് അധികാരത്തിൽ എത്തുമെന്ന് എഴുത്തുകാരനും നിരൂപകനുമായ എൻഎസ് മാധവൻ. ട്വിറ്ററിലൂടെയായിരുന്നു എൻഎസ് മാധവന്റെ പ്രവചനം. യുഡിഎഫിന് 59 സീറ്റുകൾ ലഭിക്കും. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന...
തിരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണം ഒഴുക്കിയെന്ന ആരോപണം; നിഷേധിച്ച് ബിജെപി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് സംസ്‌ഥാനത്ത് കള്ളപ്പണം ഒഴുക്കിയെന്ന സിപിഐഎം ആരോപണം നിഷേധിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്‌ണദാസ്. സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ ആരോപണം അടിസ്‌ഥാന രഹിതമാണ്....
‘തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി കോടികളുടെ കുഴൽപ്പണം’; അന്വേഷണം ആവശ്യപ്പെട്ട് എൽഡിഎഫ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി കോടികളുടെ കുഴൽപ്പണം കേരളത്തിൽ എത്തിയെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്ന് എൽഡിഎഫ്. സംഭവത്തിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദളും പരാതി നൽകി.
മലബാറിൽ നിന്ന് മധ്യകേരളത്തിലേക്ക്...
രണ്ട് സീറ്റുകൾ നഷ്‌ടപ്പെട്ടേക്കാം; 7 മണ്ഡലങ്ങളിൽ കടുത്ത മൽസരം; തുടർഭരണം ഉറപ്പെന്ന് സിപിഐ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇടതനുകൂല തരംഗം ഉണ്ടായില്ലെങ്കിൽ നിലവിലുള്ളതിൽ നിന്ന് രണ്ട് സീറ്റ് സിപിഐക്ക് നഷ്‌ടപ്പെടട്ടേക്കുമെന്ന് സംസ്‌ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി. ഇടതുമുന്നണിക്ക് തുടർഭരണം ഉറപ്പാണ്. 80 സീറ്റിൽ വിജയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ജില്ലകളിൽ നിന്നുള്ള കണക്ക്...






































