Tag: kerala assembly election 2021
തിരഞ്ഞെടുപ്പ് സമാധാനപൂർവം പുരോഗമിക്കുന്നു; സംഘർഷം ചിലയിടത്ത് മാത്രമെന്ന് ഡിജിപി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം പുരോഗമിക്കുന്നുവെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ. ചിലയിടത്ത് മാത്രമാണ് പ്രശ്‌നമുണ്ടായത്. സംഘര്‍ഷ സ്‌ഥലങ്ങളില്‍ അടിയന്തിര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.
സംഘര്‍ഷ സംഭവങ്ങളെ പോലീസ് ഗൗരവമായി കാണുന്നു. പ്രശ്‌നബാധിത മേഖലകളില്‍...
സമുദായങ്ങള്‍ക്ക് അതീതമായ വികസനം, ഇടതുപക്ഷം വലിയ വിജയം നേടും; ജി സുധാകരന്‍
ആലപ്പുഴ: കേരളത്തിൽ രാഷ്‌ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമെന്ന് മന്ത്രി ജി സുധാകരന്‍. സമുദായങ്ങള്‍ക്ക് അതീതമായി വികസനം നടത്തിയിട്ടുള്ള സർക്കാർ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ മുഴുവന്‍ സീറ്റിലും വിജയം സുനിശ്‌ചിതമാണെന്നും...
സംസ്‌ഥാനത്ത് പോളിംഗ് ബൂത്തില്‍ കുഴഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം മൂന്നായി
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബൂത്തില്‍ ക്യൂ നില്‍ക്കവേ കുഴഞ്ഞുവീണ് മരിച്ചവരുടെ എണ്ണം മൂന്നായി. പാലക്കാട് നെൻമാറ വിത്തിനശേരിയില്‍ വോട്ട് ചെയ്യാനെത്തിയ കാര്‍ത്യാനി (68) ആണ് ഒടുവില്‍ മരിച്ചത്.
പത്തനംതിട്ട ആറൻമുള മണ്ഡലത്തിലെ...
തമിഴ്‌നാട്ടില്‍ നിന്നെത്തിയ വാഹനം യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു; കമ്പംമേട്ടില്‍ സംഘര്‍ഷം
ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നെത്തിയ വാഹനം കമ്പംമേട്ടില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതിനെത്തുടർന്ന് സ്‌ഥലത്ത് സംഘർഷം ഉണ്ടായി. വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഒരു വാഹനം തകര്‍ത്തതായാണ് പരാതി. ഇരട്ട വോട്ടിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്.
വിവിധ കാരണങ്ങളാല്‍...
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി തുടർഭരണം നേടും; എംഎം മണി
തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടത് മുന്നണിക്ക് തുടർഭരണം ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് വ്യക്‌തമാക്കി എംഎം മണി. ജനങ്ങളുടെ താൽപര്യങ്ങൾക്ക് എതിരായാണ് സംസ്‌ഥാനത്ത് യുഡിഎഫ് പ്രവർത്തിക്കുന്നതെന്നും, അടിസ്‌ഥാനമില്ലാത്ത കള്ളങ്ങൾ പറയുന്നതിൽ...
വിശ്വാസത്തെ പ്രചാരണത്തിന് ഉപയോഗിക്കുന്നു; യുഡിഎഫിന് എതിരെ പരാതി നൽകുമെന്ന് എകെ ബാലൻ
തിരുവനന്തപുരം: ശബരിമല വിഷയം ദുരുപയോഗം ചെയ്‌ത യുഡിഎഫിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് നിയമമന്ത്രി എകെ ബാലൻ. യുഡിഎഫ് നേതാക്കളും ജി സുകുമാരൻ നായരും വിശ്വാസത്തെ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. ദൈവവിശ്വാസികൾ മുഴുവനും...
മമ്മൂട്ടി വോട്ട് ചെയ്യുന്നതിനിടെ ബഹളം; ദൃശ്യങ്ങൾ പകർത്തിയത് ചോദ്യം ചെയ്‌ത് ബിജെപി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ മമ്മൂട്ടി വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയതിന് എതിരെ പ്രതിഷേധം. തൃക്കാക്കരയിലെ ബിജെപി സ്‌ഥാനാർഥി എസ് സജിയുടെ ഭാര്യയാണ് മാദ്ധ്യമ പ്രവർത്തകർ ദൃശ്യങ്ങൾ പകർത്തുന്നതിന് എതിരെ രംഗത്തെത്തിയത്.
ദൃശ്യങ്ങൾ പകർത്തുന്നത്...
ദേവഗണങ്ങൾ അസുരൻമാരുമായി കൂട്ട് കൂടാറില്ല; മുഖ്യമന്ത്രിക്ക് സുധാകരന്റെ മറുപടി
തിരുവനന്തപുരം: ദേവഗണങ്ങൾ ഒരിക്കലും കൂട്ട് കൂടാറില്ലെന്ന് മുഖ്യമന്ത്രിയോട് കെ സുധാകരൻ. തന്നെ ഇത്രയധികം ആക്ഷേപിച്ച പിണറായിക്ക് അയ്യപ്പൻ മാപ്പ് നൽകില്ലെന്നും സുധാകരൻ പറഞ്ഞു. അയ്യപ്പനും മറ്റ് ദൈവങ്ങളും സര്‍ക്കാരിന് ഒപ്പമാണെന്നാണ് പിണറായി പറഞ്ഞത്.
കണ്ണൂരിൽ...





































