Tag: kerala assembly election 2021
തിരുവനന്തപുരത്ത് സിപിഐഎം-ബിജെപി സംഘർഷം; 4 പേർക്ക് പരിക്കേറ്റു
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പുരോഗമിക്കുന്ന സാഹചര്യത്തിൽ തലസ്‌ഥാന നഗരിയിൽ സിപിഐഎം-ബിജെപി സംഘർഷം. തിരുവനന്തപുരം ശ്രീകാര്യം കാട്ടായികോണത്ത് ആണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്....
ഒരു തവണ എംഎൽഎ ആയി; നേമവുമായി വേറൊരു ബന്ധവുമില്ലെന്ന് ഒ രാജഗോപാൽ
തിരുവനന്തപുരം: നേമത്ത് ഒരു തവണ എംഎൽഎ ആയിട്ടുണ്ടെന്നും അല്ലാതെ വേറൊരു ബന്ധവുമില്ലെന്നും ബിജെപിയുടെ സിറ്റിങ് എംഎൽഎ ഒ രാജഗോപാൽ. നേമത്തെ തിരഞ്ഞെടുപ്പ് സ്‌ഥിതി എന്താണെന്ന ചോദ്യത്തോട് ആയിരുന്നു രാജഗോപാലിന്റെ പ്രതികരണം.
രണ്ട് മുന്നണികളും മാറി...
വിഎസും ഭാര്യയും വോട്ട് ചെയ്‌തില്ല
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേത് പോലെ നിയമസഭാ തിരഞ്ഞെടുപ്പിലും വിഎസ് അച്യുതാനന്ദന് വോട്ട് ചെയ്യാനായില്ല. വിഎസ് അച്യുതാനന്ദനും ഭാര്യ വസുമതിയും ഇത്തവണ വോട്ട് രേഖപ്പെടുത്താൻ എത്തിയില്ല. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകൾ കാരണം തിരുവനന്തപുരത്തെ വീട്ടിൽ...
ശബരിമല; മുഖ്യമന്ത്രിയുടെ പ്രതികരണം ആരും വിശ്വസിക്കില്ല; ഉമ്മൻ ചാണ്ടി
കോട്ടയം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ആരും വിശ്വസിക്കില്ലെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. ആചാര സംരക്ഷണത്തിന് ഒപ്പം നിന്ന എൻഎസ്‌എസിനെ പോലും വിമർശിച്ചവരാണ് സർക്കാരെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
ജാതിമത...
ദൈവങ്ങൾക്ക് വോട്ട് ഉണ്ടായിരുന്നെങ്കിൽ എൽഡിഎഫിന് ചെയ്യുമായിരുന്നു; കോടിയേരി
തിരുവനന്തപുരം: ദൈവങ്ങള്‍ക്ക് വോട്ട് ഉണ്ടായിരുന്നെങ്കിൽ എല്ലാ ദൈവങ്ങളും എല്‍ഡിഎഫിന് വോട്ട് ചെയ്യുമായിരുന്നെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണൻ. എല്ലാ മത വിശ്വാസികള്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തിയ സര്‍ക്കാരാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമാണ് ശബരിമലയില്‍ ഏറ്റവും...
മലപ്പുറത്ത് 8 സീറ്റ് നേടും, തവനൂരിൽ ഒരു മാറ്റവുമുണ്ടാകില്ല; കെടി ജലീൽ
കോട്ടക്കൽ: മലപ്പുറത്ത് ഇത്തവണ എൽഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഇരട്ടി സീറ്റുകൾ ലഭിക്കുമെന്ന് മന്ത്രി കെടി ജലീൽ. കഴിഞ്ഞ തവണ 4 സീറ്റുകളാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. ഇത്തവണ അതിന്റെ ഇരട്ടിയാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി....
പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായി; വോട്ടിങ് തടസപ്പെട്ടു
തിരുവനന്തപുരം: പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായി. ഇതിനെത്തുടർന്ന് പല ബൂത്തുകളിലും വോട്ടിങ് തടസപ്പെട്ടു. പെരുമ്പാവൂർ പോഞ്ഞാശ്ശേരി യുപി സ്‌കൂളിലെ 116ആം നമ്പർ ബൂത്തിൽ മെഷീൻ തകരാർ മൂലം വോട്ടിങ് നിർത്തി വച്ചിരിക്കുകയാണ്. ക്യൂ...
വികസന തുടർച്ചക്ക് ജനങ്ങൾ പിന്തുണ നൽകും; കെകെ ശൈലജ
കണ്ണൂർ: എൽഡിഎഫ് മഹാഭൂരിപക്ഷത്തോടെ തുടർഭരണം നേടുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വികസന തുടർച്ചക്ക് ജനം പിന്തുണ നൽകുമെന്നും മന്ത്രി പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം നേടിക്കൊണ്ട്...





































