Wed, Feb 25, 2026
22 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

തലശ്ശേരിയില്‍ ഷംസീർ വിജയിക്കരുത്; സുരേഷ് ഗോപി

തൃശൂര്‍: തലശ്ശേരിയില്‍ ഒരു കാരണവശാലും എല്‍ഡിഎഫ് സ്‌ഥാനാർഥി വിജയിക്കരുതെന്ന് നടനും തൃശൂര്‍ എന്‍ഡിഎ സ്‌ഥാനാർഥിയുമായ സുരേഷ് ഗോപി. തലശ്ശേരിയില്‍ എന്‍ഡിഎക്ക് സ്‌ഥാനാർഥിയില്ലാത്ത പശ്‌ചാത്തലത്തില്‍ ആര് ജയിക്കണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. തലശ്ശേരിയില്‍...

കൈപ്പത്തി ചിഹ്‌നം ചെറുത്; പരാതി നൽകി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

കോട്ടയം: ബാലറ്റ് പേപ്പറില്‍ കൈപ്പത്തി ചിഹ്‌നത്തിന് വലുപ്പ വ്യത്യാസം ഉണ്ടെന്ന്​ ചൂണ്ടിക്കാട്ടി യുഡിഎഫ് സ്‌ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍​ പരാതി നല്‍കി. മറ്റു സ്‌ഥാനാര്‍ഥികളുടെ ചിഹ്‌നത്തേക്കാള്‍ ചെറുതാണ് കൈപ്പത്തി ചിഹ്​നമെന്ന പരാതി മുഖ്യ തിരഞ്ഞെടുപ്പ്...

സ്‌കൂൾ കെട്ടിടം പണിയുന്നതല്ല വികസനം; പാവങ്ങളുടെ വയറ്റത്തടിച്ചത് സർക്കാരെന്നും ചെന്നിത്തല

തിരുവനന്തപുരം: സ്‌കൂൾ കെട്ടിടം പണിയുന്നതല്ല വികസനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏകാധിപതിയായ പിണറായി വിജയൻ ഇനിയും വരണമെന്ന് ജനം ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രി നാട്ടിലെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുകയാണ് എന്നും...

ഭൂരിപക്ഷ വർഗീയത വളർത്താൻ ബിജെപിക്ക് കോൺഗ്രസ് പിന്തുണ; എസ് രാമചന്ദ്രന്‍ പിള്ള

പെരിന്തല്‍മണ്ണ: ഭൂരിപക്ഷ വർഗീയതയെ ചെറുക്കാൻ തയ്യാറാവാത്ത കോൺഗ്രസ് നിലപാടിന് പിന്നിൽ എകെ ആന്റണിയുടെ ഉപദേശമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. പെരിന്തല്‍മണ്ണ പുലാമന്തോളില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു...

ഉദ്യോഗസ്‌ഥരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമം; കെ സുധാകരൻ എംപി

കണ്ണൂർ: തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ഇടതുപക്ഷം ഉദ്യോഗസ്‌ഥരെ ഉപയോഗിക്കുന്നു എന്ന് കെ സുധാകരൻ എംപി. സിപിഐഎം ശക്‌തി കേന്ദ്രങ്ങളിൽ പോളിങ് ഉദ്യോഗസ്‌ഥരായി വനിതകളെയാണ് നിയോഗിക്കുന്നത്. പുരുഷൻമാർക്ക് പോലും എതിർക്കാൻ പറ്റാത്ത ഇത്തരം ശക്‌തി...

‘കേരളത്തിൽ എന്തും കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്’; ബീഫ് നിരോധനം അജണ്ടയല്ലെന്ന് കുമ്മനം

നേമം: കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ബിജെപി ആവശ്യപ്പെടില്ലെന്ന് നേമത്തെ എന്‍ഡിഎ സ്‌ഥാനാർഥിയും ബിജെപി മുന്‍ അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍. ഇന്ത്യാ ടുഡേയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രജ്‌ദീപ് സര്‍ദേശായിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സർദേശായി...

ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം; യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കുമെന്നും രാജ്‌നാഥ് സിംഗ്

തിരുവനന്തപുരം: കേരളത്തിലെ പുതിയ രാഷ്‌ട്രീയ നേതൃത്വം ബിജെപിയുടേതാവും എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കുമെന്നും പറഞ്ഞു. ബിജെപിയുടെ...

കിറ്റ് ആർക്കും കിട്ടാതെ വരില്ല, അന്നം മുടക്കുന്നത് ആരെന്ന് ജനം തിരിച്ചറിയും; ഉമ്മൻ ചാണ്ടി

പുതുപ്പള്ളി: അന്നംമുടക്കികൾ ആരാണെന്ന് ജനം തിരിച്ചറിയുമെന്ന് ഉമ്മൻ ചാണ്ടി. കിറ്റ് വിതരണം ആരംഭിച്ചത് ടിഎം ജേക്കബിന്റെ കാലത്താണ്. കിറ്റ് വിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാറ്റിവെച്ചതാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചത്. കിറ്റ് ആർക്കും കിട്ടാതെ...
- Advertisement -