കൈപ്പത്തി ചിഹ്‌നം ചെറുത്; പരാതി നൽകി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

By Syndicated , Malabar News
thiruvanchoor radhakrishnan
Thiruvanchoor Radhakrishnan
Ajwa Travels

കോട്ടയം: ബാലറ്റ് പേപ്പറില്‍ കൈപ്പത്തി ചിഹ്‌നത്തിന് വലുപ്പ വ്യത്യാസം ഉണ്ടെന്ന്​ ചൂണ്ടിക്കാട്ടി യുഡിഎഫ് സ്‌ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍​ പരാതി നല്‍കി. മറ്റു സ്‌ഥാനാര്‍ഥികളുടെ ചിഹ്‌നത്തേക്കാള്‍ ചെറുതാണ് കൈപ്പത്തി ചിഹ്​നമെന്ന പരാതി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്ക് സമർപ്പിച്ചു.

ചിഹ്‌നത്തിന്റെ വലുപ്പത്തിൽ വ്യത്യാസം വന്നാൽ വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കുമെന്നും ബാലറ്റ് പേപ്പറില്‍ എല്ലാ ചിഹ്‌നത്തിനും ഒരേ വലുപ്പം നല്‍കി വീണ്ടും അച്ചടിക്കാന്‍ കോട്ടയത്തെ റിട്ടേണിങ് ഓഫീസര്‍ക്ക് നിർദേശം നല്‍കണമെന്നും പരാതിയില്‍ പറയുന്നു.

Read also: ശ്രീറാമിനെ തിരിച്ചു വിളിച്ചു; ശര്‍മിള മേരി ജോസഫിന് പകരം ചുമതല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE