Sun, Jan 25, 2026
20 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

നിയമസഭാ തിരഞ്ഞെടുപ്പ്; ധർമ്മടത്ത് റോഡ് ഷോയുമായി ജെപി നഡ്ഡ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മൽസരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ റോഡ് ഷോയുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. ധർമ്മടത്തെ എൻഡിഎ സ്‌ഥാനാർഥി സികെ പത്‌മനാഭന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി ചക്കരക്കല്ലിലാണ് ഒരു...

വിഷു കിറ്റ് വിതരണം നീട്ടി; ഏപ്രിൽ 1 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: വിഷു കിറ്റ് വിതരണം ഏപ്രില്‍ 1 മുതല്‍ മതിയെന്ന് ഭക്ഷ്യവകുപ്പ് തീരുമാനം. മഞ്ഞ,പിങ്ക് കാര്‍‍ഡുകാര്‍ക്ക് ഈ മാസം അവസാനത്തോടെ വിതരണം ചെയ്യാനുള്ള തീരുമാനമാണ് പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിയത്. സ്‌പെഷ്യൽ അരി...

‘ക്രൈസ്‌തവ സഭ പ്രതിനിധികൾക്ക് പ്രധാനമന്ത്രിയെ കാണാൻ അവസരം ഒരുക്കും’; സുരേഷ് ‌ഗോപി

തൃശൂര്‍: വിവിധ ക്രൈസ്‌തവ സഭ പ്രതിനിധികൾക്ക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചക്ക് അവസരം ഒരുക്കുമെന്ന് സുരേഷ് ഗോപി എംപി. തിരഞ്ഞെടുപ്പിന് ശേഷം ഇതിനു വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും സുരേഷ് ഗോപി അറിയിച്ചു. തൃശൂർ അതിരൂപത ആസ്‌ഥാനത്ത് എത്തി ബിഷപ്പ്...

തിരുവനന്തപുരം ജില്ലയിൽ ഇരട്ടവോട്ടുകൾ കൂടുതലെന്ന് കളക്‌ടർ; നടപടി വേഗത്തിലാക്കാൻ നിർദേശം

തിരുവനന്തപുരം: ഇരട്ടവോട്ട് ആരോപണത്തിൽ നടപടികൾ കടുപ്പിക്കാൻ തിരുവനന്തപുരം ജില്ലാ കളക്‌ടർ. ജില്ലയിൽ ഇരട്ടവോട്ടുകൾ കൂടുതലാണെന്ന് വരണാധികാരി കൂടിയായ കളക്‌ടർ വ്യക്‌തമാക്കി. ഇതിനെ തുടർന്ന് പേര് ആവർത്തിച്ചിട്ടുള്ള വോട്ടർമാരുടെ പട്ടിക ഉടൻ തയാറാക്കാൻ തഹസീൽദാർമാർക്ക്...

വിധി നിർണയം ആരംഭിച്ചു; സംസ്‌ഥാനത്ത്‌ തപാൽ വോട്ടുകൾ ശേഖരിച്ച് തുടങ്ങി

തൃശൂർ: കോവിഡ് പശ്‌ചാത്തലത്തിൽ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആബ്‌സെന്റി വോട്ടേഴ്‌സിന്റെ തപാൽ വോട്ട് ശേഖരിക്കാൻ തുടങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം ആബ്‌സെന്റി വോട്ടർമാരെ മൂന്ന് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. 80 വയസിന്...

അമ്മയുടെ ഇരട്ടവോട്ട് ഉദ്യോഗസ്‌ഥരുടെ പിഴവ് മൂലം; രമേശ് ചെന്നിത്തല

ഹരിപ്പാട്: അമ്മക്ക് ഇരട്ടവോട്ട് വന്നത് ഉദ്യോഗസ്‌ഥരുടെ പിഴവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ ഹരിപ്പാട്ടേക്ക് എല്ലാവരുടേയും വോട്ട് മാറ്റിയതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചെന്നിത്തല പഞ്ചായത്തിലെ 152ആം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ...

വോട്ടിംഗ് മെഷീനിൽ ബിജെപിയുടെ ചിഹ്‌നത്തെ ചൊല്ലി തർക്കം; പരാതി നൽകി

കാസർഗോഡ്: വോട്ടിംഗ് മെഷീനിലെ ചിഹ്‌നത്തെ ചൊല്ലി കാസർഗോഡ് മണ്ഡലത്തിൽ തർക്കം. ബിജെപി സ്‌ഥാനാർഥിയുടെ ചിഹ്‌നത്തിന് അനുവദിച്ചതിലും കൂടുതൽ വലിപ്പമെന്നാണ് ആരോപണം. സംഭവത്തിൽ യുഡിഎഫും എൽഡിഎഫും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. ഇതേതുടർന്ന്...

അരിയും കിറ്റും മുടക്കാൻ പ്രതിപക്ഷം; ബിജെപിക്കുള്ള വാതിൽ തുറക്കുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷത്തെയും കേന്ദ്ര ഏജൻസികളെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അവരുടെ ഇത്തരം ശ്രമങ്ങൾ ബിജെപിക്ക് അവസരങ്ങൾ തുറന്ന് കൊടുക്കുകയാണ് ചെയ്യുന്നതെന്നും...
- Advertisement -