Tag: kerala assembly election 2021
പിസി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു; ഇടതുമുന്നണിക്ക് പിന്തുണ
ന്യൂഡെല്‍ഹി: കോൺഗ്രസിൽ നിന്നും രാജിവെച്ച പിസി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു. ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷമാണ് തീരുമാനം പുറത്ത് വിട്ടത്. പാര്‍ട്ടി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ശരദ് പവാറുമായി ചര്‍ച്ച ചെയ്‌തെന്നും ഭാവി...
ബാലശങ്കറിന്റെ വെളിപ്പെടുത്തൽ; കോൺഗ്രസിന് പിടിവള്ളി; സിപിഎമ്മും ബിജെപിയും പ്രതിരോധത്തിൽ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്‌എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി രാഷ്‌ട്രീയ കേരളം. ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങൾക്ക് നൽകിയ...
കെകെ രമ ഒരു പ്രതീകമാണ്; വടകരയിൽ പിന്തുണ വാഗ്‌ദാനം ചെയ്‌ത് ചെന്നിത്തല
കോഴിക്കോട്: വടകര നിയമസഭാ മണ്ഡലത്തിൽ മൽസരിക്കുന്ന ആർഎംപി(ഐ) നേതാവ് കെകെ രമയെ പിന്തുണക്കേണ്ടത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ജനാധിപത്യപരമായ ബാധ്യതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെകെ രമ ഒരു പ്രതീകമാണ്. വിയോജിപ്പുകളെ കൊലക്കത്തി...
യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. യുഡിഎഫ് പിന്തുണ സ്വീകരിച്ചാലും അവരുടെ സ്‌ഥാനാർഥിയായി മൽസരിക്കില്ല, സമര സമിതിയുടെ സ്‌ഥാനാർഥിയാണ് താനെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ...
വട്ടിയൂർക്കാവിൽ വീണ എസ് നായർ യുഡിഎഫ് സ്‌ഥാനാർഥി
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി അഡ്വ. വീണ എസ് നായർ വട്ടിയൂർക്കാവിൽ യുഡിഎഫ് സ്‌ഥാനാർഥിയാകും. മണ്ഡലത്തിൽ നേരത്തെ തന്നെ വീണയെ പരിഗണിച്ചിരുന്നു എങ്കിലും പിന്നീട് തീരുമാനം പിൻവലിച്ചിരുന്നു. സ്‌ഥാനാർഥി പട്ടികയിൽ വനിതാ...
ഇരിക്കൂറിൽ ചർച്ച പരാജയം; നിലപാടിൽ മാറ്റമില്ലെന്ന് എ ഗ്രൂപ്പ്
കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലത്തിലെ സ്‌ഥാനാർഥി നിർണയം സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ച പരാജയം. മുതിർന്ന കോൺഗ്രസ് നേതാക്കളായ എംഎം ഹസനും കെസി ജോസഫും കണ്ണൂരിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. മണിക്കൂറുകള്‍ നീണ്ടു...
അബ്‌ദുല്‍ ഗഫൂറിനെതിരെ ആസൂത്രിത പ്രതിഷേധം; വികെ ഇബ്രാഹിംകുഞ്ഞ്
കൊച്ചി: കളമശേരിയിലെ ലീഗ് സ്‌ഥാനാര്‍ഥി അഡ്വ. അബ്‌ദുല്‍ ഗഫൂറിനെതിരെ നടക്കുന്നത് ആസൂത്രിത പ്രതിഷേധമെന്ന് വികെ ഇബ്രാഹിംകുഞ്ഞ്. തന്റെ മകനായ അബ്‌ദുല്‍ ഗഫൂറിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം ലീഗിന്റെയോ യൂത്ത് ലീഗിന്റെയോ പൊതുവികാരമല്ല. അദ്ദേഹത്തെ...
നിരവധി തവണ ചർച്ച നടത്തി; കെ സുധാകരനെ തള്ളി താരിഖ് അൻവർ
കണ്ണൂർ: സ്‌ഥാനാർഥി പട്ടികയിൽ അതൃപ്‌തി പ്രകടിപ്പിച്ച കെ സുധാകരൻ എംപിയെ തള്ളി കോൺഗ്രസ് ഹൈക്കമാൻഡ്. സുധാകരനുമായി നിരവധി തവണ ചർച്ച നടത്തിയെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു....





































