Tag: kerala assembly election 2021
മൽസരിക്കുന്നത് വ്യക്‌തി സ്വാതന്ത്ര്യം, ലതിക മൽസരിക്കട്ടെ; ഉമ്മൻചാണ്ടി
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് വ്യക്‌തി സ്വാതന്ത്ര്യമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. പാർട്ടി സ്‌ഥാനങ്ങൾ രാജിവെച്ച് ലതിക സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര്യയായി മൽസരിക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര്യ സ്‌ഥാനാർഥിയായി ഒരാൾ മൽസരിക്കാൻ തീരുമാനിച്ചാൽ...
ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്‌ഥാനാർഥി
കോട്ടയം: മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്‌ഥാനാർഥി. പാർട്ടി പ്രവർത്തകരുടെ അഭിപ്രായം മാനിച്ചാണ് പുതിയ തീരുമാനമെന്നാണ് ലതികാ സുഭാഷിന്റെ പ്രതികരണം. എന്നാൽ മറ്റൊരു രാഷ്‌ട്രീയ പാർട്ടിയിലേക്കും പോകില്ലെന്നും...
കഴക്കൂട്ടത്ത് മൽസരിക്കാൻ തയ്യാർ, മൽസരം വിശ്വാസികൾക്കായി കടകംപള്ളിക്ക് എതിരെ; ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് നിന്നും മൽസരിക്കാൻ തയ്യാറാണെന്ന നിലപാട് വ്യക്‌തമാക്കി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കഴക്കൂട്ടത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയുള്ള മൽസരം ശബരിമല വിശ്വാസികൾക്ക് വേണ്ടിയാണെന്നും ശോഭാ...
വിജയ സാധ്യതാ വാദമുയർത്തി മുന്നണികൾ സ്‌ത്രീകളെ തഴയുന്നു; കെകെ ശൈലജ
കണ്ണൂർ: വിജയ സാധ്യതാ വാദമുയർത്തി സ്‌ത്രീകളെ മുന്നണികൾ തഴയുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വനിതയെ പോലും വിജയിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
രാഷ്‌ട്രീയപരമായി എതിർചേരികളിൽ ആണെങ്കിലും സ്‌ത്രീകളുടെ അവകാശ...
നിയമസഭാ തിരഞ്ഞെടുപ്പ്; വാഹനങ്ങളിൽ പരസ്യം പതിക്കുന്നതിന് നിയന്ത്രണം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതു-സ്വകാര്യ വാഹനങ്ങളിൽ അനുമതിയില്ലാതെ പരസ്യം പതിക്കുന്നതിന് എതിരെ മോട്ടോർ വാഹനവകുപ്പ്. തിരഞ്ഞെടുപ്പ് പരസ്യം പതിപ്പിച്ച പൊതുവാഹനങ്ങൾ നിരത്തിലിറക്കണമെങ്കിൽ മോട്ടോർ വാഹനവകുപ്പിന് നിശ്‌ചിത തുക ഫീസായി നൽകണം....
തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലകത്ത് എൽഡിഎഫ് സ്‌ഥാനാർഥി
തിരൂരങ്ങാടി: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ എൽഡിഎഫ് സ്‌ഥാനാർഥിയായി നിയാസ് പുളിക്കലകത്ത് മൽസരിക്കും. സിപിഐ സ്വതന്ത്ര്യ സ്‌ഥാനാർഥിയാണ് സിഡ്കോ ചെയർമാൻ കൂടിയായ നിയാസ് പുളിക്കലകത്ത് മൽസരിക്കുന്നത്. സിപിഐ ജില്ലാ അസിസ്‌റ്റന്റ് സെക്രട്ടറി അജിത് കൊളാടിയെയാണ്...
കെ മുരളീധരൻ നേമത്ത്, തീരുമാനം ആത്‌മഹത്യാപരം; കെ സുരേന്ദ്രൻ
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ കെ മുരളീധരനെ മൽസരിപ്പിക്കാൻ തീരുമാനിച്ചത് ആത്‍മഹത്യാ പരമായ നിലപാടാണെന്ന് വ്യക്‌തമാക്കി ബിജെപി നേതാവ് കെ സുരേന്ദ്രൻ. മുരളീധരൻ നേരത്തെ തന്നെ സിപിഎമ്മുമായി ഒത്തുതീർപ്പിലെത്തിയ ആളാണെന്നും, നേമത്ത്...
മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു
കണ്ണൂര്‍: ധർമ്മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്‌ഥാനാർഥിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ വരണാധികാരി ബെവിന്‍ ജോണ്‍ വര്‍ഗീസിന് മുമ്പാകെയാണ് പത്രിക സര്‍പ്പിച്ചത്.
ജില്ലാ സെക്രട്ടറി എംവി ജയരാജനൊപ്പമാണ്...




































