Tag: kerala assembly election 2021
ഏത് ചുമതലയും ഏറ്റെടുക്കാം, ഐശ്വര്യ കേരളയാത്രയുടെ ഐശ്വര്യം കളയരുത്; കെ മുരളീധരൻ
കോഴിക്കോട്: ഹൈക്കമാൻഡ് ഏൽപ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്ന് കെ മുരളീധരൻ എംപി. എന്നാൽ അതിന് വേണ്ടി പ്രതിഫലം ചോദിക്കുന്ന രീതി കെ കരുണാകരന്റെയും മകന്റെയും സമീപനമല്ലെന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു...
ഹരിപ്പാട് അമ്മയെ പോലെ, നേമത്ത് മൽസരിക്കാൻ ഇല്ല; രമേശ് ചെന്നിത്തല
തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്നും ആര് മൽസരിക്കുമെന്ന വ്യക്‌തമായ നിലപാട് അറിയിക്കാതെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ഹരിപ്പാട് തനിക്ക് അമ്മയെ പോലെയാണെന്നും, താന്‍...
സീറ്റ് കൈമാറ്റം; പാലക്കാട്ട് കോൺഗ്രസിലും പരസ്യ പ്രതിഷേധം
പാലക്കാട്: കോൺഗ്രസിന്റെ മൂന്ന് സീറ്റുകൾ ഘടക കക്ഷികൾക്ക് നൽകിയതിന് എതിരെ പാലക്കാട്ടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വ്യാപക പ്രതിഷേധവുമായി പ്രവർത്തകർ തെരുവിൽ. മണ്ണാർക്കാടിന് പുറമെ മലമ്പുഴ, കോങ്ങാട്, നെൻമാറ മണ്ഡലങ്ങളാണ് കോൺഗ്രസിന് പുതുതായി നഷ്‌ടപ്പെട്ടത്....
പരീക്ഷയും തിരഞ്ഞെടുപ്പും; ആശങ്ക വേണ്ടെന്ന് അധികൃതർ
തിരുവനന്തപുരം: എസ്‌എസ്‌എൽസി, ഹയർ സെക്കണ്ടറി പരീക്ഷാ ക്രമീകരണത്തെ തിരഞ്ഞെടുപ്പ് നടപടികൾ ബാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. ഏപ്രിൽ ആറിന് വോട്ടെടുപ്പ് കഴിഞ്ഞ് ഒരു ദിവസത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പരീക്ഷകളെ സംബന്ധിച്ച് ആശങ്ക...
നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി സ്‌ഥാനാർഥി പട്ടിക ഇന്ന് പൂർത്തിയാക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്‌ഥാനാർഥി പട്ടിക ഇന്ന് പൂർത്തിയാക്കും. വൈകിട്ട് 6ന് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം പട്ടികക്ക് അന്തിമ രൂപം നൽകും.
നാളെ സ്‌ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. ഇന്നലെ...
നേമം ഉൾപ്പടെ 10 മണ്ഡലങ്ങളിൽ തർക്കം തുടരുന്നു; ഡെൽഹിയിൽ ഇന്നും ചർച്ച
ന്യൂഡെൽഹി: നേമം ഉൾപ്പടെയുള്ള കോൺഗ്രസിന്റെ തർക്ക മണ്ഡലങ്ങളിൽ സ്‌ഥാനാർഥികളെ തീരുമാനിക്കാനുള്ള ചർച്ചകൾ ഡെൽഹിയിൽ ഇന്നും തുടരും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സംസ്‌ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്‌ച...
പിറവത്ത് കോൺഗ്രസ് യോഗത്തിൽ കയ്യാങ്കളി; തമ്മിലടിച്ച് പ്രവർത്തകർ
കൊച്ചി: പിറവത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം കയ്യാങ്കളിയിൽ അവസാനിച്ചു. കേരള കോൺഗ്രസിൽ നിന്ന് രാജി വെച്ച ജിൽസ് പെരിയപ്പുറം ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചുള്ള ചർച്ചയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്.
പിറവം മുൻ നഗരസഭ ചെയർമാനും...
ഫിറോസ് കുന്നംപറമ്പിൽ തവനൂരിൽ; 100ലധികം കോൺഗ്രസ് പ്രവർത്തകർ രാജിവെക്കും
തവനൂർ: ചികിൽസാ സഹായരംഗത്ത് ഒട്ടനവധി നല്ല കാര്യങ്ങൾക്കൊപ്പം മറനീങ്ങാത്ത അനേകം സംശയങ്ങൾക്കും ഉടമയായ ഫിറോസ് കുന്നംപറമ്പിൽ തവനൂരിൽ ഇറങ്ങിയാൽ 100ലധികം കോൺഗ്രസ് പ്രവർത്തകർ രാജിവെക്കുമെന്ന് സൂചന.
പാർട്ടിക്ക് വേണ്ടി രാപകൽ പ്രവർത്തിച്ച ആളുകളെ...




































