Tag: kerala assembly election 2021
ജമീലയുടെ സ്‌ഥാനാർഥിത്വം; വാർത്ത വാസ്‌തവ വിരുദ്ധം, പോസ്‌റ്റർ ഒട്ടിച്ചത് ഇരുട്ടിന്റെ സന്തതികൾ; എകെ ബാലൻ
പാലക്കാട്: തരൂരില്‍ പികെ ജമീലയുടെ സ്‌ഥാനാർഥിത്വത്തെ ചൊല്ലി പുറത്ത് വരുന്ന വാര്‍ത്തകള്‍ വാസ്‌തവ വിരുദ്ധമാണെന്ന് മന്ത്രി എകെ ബാലൻ. ഇവിടെ ഒരാളെയും ഇപ്പോൾ സ്‌ഥാനാർഥി ആയി തീരുമാനിച്ചിട്ടില്ല. നിര്‍ദേശങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്. 10നാണ്...
ബംഗാളിലെ തോൽവി പാഠം; രണ്ട് ടേം നിബന്ധനയിൽ ഉറച്ച് സിപിഎം
തിരുവനന്തപുരം: രണ്ട് ടേം നിബന്ധന തിരുത്തേണ്ട എന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ സിപിഎം തീരുമാനം. വിവിധ ഇടങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുമ്പോഴും നിബന്ധനയിൽ മാറ്റമില്ലാതെ തുടരാനാണ് പിബി അംഗങ്ങൾക്ക് ഇടയിൽ നടന്ന ചർച്ചയിലും ധാരണയായത്. രണ്ടു...
മണ്ഡലം കുടുംബ സ്വത്താക്കാൻ ശ്രമിച്ചാൽ തിരിച്ചടിക്കും; എകെ ബാലനെതിരെ പോസ്‌റ്റർ
പാലക്കാട്: മന്ത്രി എകെ ബാലനെതിരെ പാലക്കാട് നഗരത്തില്‍ പോസ്‌റ്ററുകള്‍. സേവ് കമ്മ്യൂണിസത്തിന്റെ പേരിലാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മണ്ഡലം കുടുംബ സ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്‌റ്റുകാർ തിരിച്ചടിക്കുമെന്നും അധികാരമില്ലാതെ ജീവിക്കാനാകാത്തവര്‍ തുടര്‍ഭരണം ഇല്ലാതാക്കുമെന്നും പോസ്‌റ്ററില്‍...
നിയമസഭാ തിരഞ്ഞെടുപ്പ്; ഗ്രീന്‍ പ്രോട്ടോക്കോള്‍ പുറത്തിറങ്ങി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉത്തരവ് പുറത്തിറങ്ങി. പ്രചാരണത്തിനായി സ്‌ഥാനാര്‍ഥികളും രാഷ്‌ട്രീയ പാര്‍ട്ടികളും പിവിസി, പ്‌ളാസ്‌റ്റിക്, നൈലോണ്‍, പോളിസ്‌റ്റ ഇവയില്‍ തീര്‍ത്ത ഫ്‌ളക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ ഉപയോഗിക്കരുത്.
പൂര്‍ണമായും കോട്ടണ്‍...
സംസ്‌ഥാനത്ത് ഇടതുമുന്നണി യോഗം ഇന്ന്; പ്രകടനപത്രിക മുഖ്യ അജണ്ട
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് ഇടതുമുന്നണി ഇന്ന് യോഗം ചേരും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എൽഡിഎഫ് പ്രകടന പത്രികയാണ് ഇന്നത്തെ പ്രധാന അജണ്ട. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സിപിഐ, കേരള കോണ്‍ഗ്രസ് തര്‍ക്കം...
കേരളത്തെയും ബംഗാളിനെയും രക്ഷിക്കാൻ പാർട്ടി എന്തും ചെയ്യും; ബിജെപി മധ്യപ്രദേശ് പ്രസിഡണ്ട്
ഇൻഡോർ: കേരളത്തെയും പശ്‌ചിമ ബംഗാളിനെയും രക്ഷിക്കാൻ പാർട്ടി എന്തും ചെയ്യുമെന്ന് ബിജെപി മധ്യപ്രദേശ് പ്രസിഡണ്ട് വിഡി ശർമ. 75 വയസിന് മുകളിലുള്ള ആർക്കും സീറ്റ് നൽകരുതെന്ന ബിജെപിയുടെ നയത്തെക്കുറിച്ചും, അതേസമയം ഇ ശ്രീധരൻ...
കാപ്പന്റെ പാർട്ടിയെ ഘടക കക്ഷിയാക്കാൻ യുഡിഎഫ്; ഒരു സീറ്റ് കൂടി നൽകും
കൊച്ചി: മാണി സി കാപ്പന്റെ നാഷണലിസ്‌റ്റ് കോൺഗ്രസ് കേരളയെ (എൻസികെ) യുഡിഎഫിൽ ഘടക കക്ഷിയാക്കും. ഈ തീരുമാനത്തെ കോൺഗ്രസിൽ മുൻപ് എതിർത്തവർ കൂടി അനുകൂല നിലപാട് എടുത്ത സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച...
കേന്ദ്രം നിർദ്ദേശിച്ചാൽ മൽസരിക്കുമെന്ന് സുരേന്ദ്രനും സുരേഷ് ഗോപിയും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മൽസരിക്കണമെന്ന് ബിജെപി കോർ കമ്മിറ്റി. കോന്നിയിൽ ആദ്യ പേരുകാരനായി സുരേന്ദ്രനെയാണ് പരിഗണിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരൻ കഴക്കൂട്ടത്ത് മൽസരിച്ചില്ലെങ്കിൽ സുരേന്ദ്രനെ രംഗത്തിറക്കണം...





































