Tag: kerala assembly election 2021
നിലമ്പൂരിൽ പിവി അൻവർ; മന്ത്രി കെടി ജലീൽ വീണ്ടും രംഗത്ത്
മലപ്പുറം: നിലമ്പൂരിൽ പിവി അൻവർ വീണ്ടും എൽഡിഎഫ് സ്‌ഥാനാർഥിയാകും. പൊന്നാനിയിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ മൽസരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിഎം സിദ്ദീഖിന്റെ പേരും പരിഗണനയിലുണ്ട്. മന്ത്രി കെടി ജലീൽ തവനൂരിൽ വീണ്ടും മൽസര...
സ്‌ഥാനാർഥി പട്ടികയിൽ ഇടംനേടി എകെ ബാലന്റെ ഭാര്യ; പാലക്കാട് സിപിഎമ്മിൽ എതിർപ്പ്
പാലക്കാട്: മന്ത്രി എകെ ബാലന്റെ ഭാര്യ കെപി ജമീലയുടെ പേര് സിപിഎം സാധ്യതാ സ്‌ഥാനാർഥി പട്ടികയിൽ ഇടം നേടിയതിതിനെ തുടർന്ന് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിൽ തർക്കം. പികെ ശശി, എംബി രാജേഷ്, സികെ...
അധികാരം നേടുകയാണ് ലക്ഷ്യം; മൽസരിക്കില്ലെന്ന് ഉറപ്പിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് ഉറപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. സമാന നിലപാടിൽ തന്നെയാണ് കെ മുരളീധരനും. മുന്നണിയെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ മുല്ലപ്പള്ളി പറഞ്ഞു. നേമത്തോ വട്ടിയൂർകാവിലോ മൽസരിക്കുമെന്ന...
മാദ്ധ്യമ പ്രവർത്തകർക്ക് പോസ്‌റ്റൽ വോട്ട്; നേരത്തെ അപേക്ഷ നൽകണം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മാദ്ധ്യമ പ്രവർത്തകർക്കും പോസ്‌റ്റൽ വോട്ട് ചെയ്യാൻ അവസരം. തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്ന, കമ്മീഷൻ അംഗീകരിച്ച മാദ്ധ്യമ പ്രവർത്തകർക്കാണ് പോസ്‌റ്റൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കുന്നത്. പോസ്‌റ്റൽ വോട്ട്...
പാർട്ടി തീരുമാനത്തിന് ശേഷം നിലപാട് വ്യക്‌തമാക്കാം; സംവിധായകൻ രഞ്‌ജിത്ത്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥിത്വം തള്ളാതെ സംവിധായകൻ രഞ്‌ജിത്ത്. താൻ മൽസരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാർട്ടി തീരുമാനം വന്നതിന് ശേഷം നിലപാട് വ്യക്‌തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ എൽഡിഎഫ്...
അഴീക്കോട് മൽസരിക്കാനില്ലെന്ന് കെഎം ഷാജി; കാസര്‍ഗോഡ് സീറ്റ് ആവശ്യപ്പെട്ടു
കണ്ണൂര്‍: സിറ്റിംഗ് സീറ്റായ അഴീക്കോട് വീണ്ടും മൽസരിക്കാൻ താൽപര്യമില്ലെന്ന് കെഎം ഷാജി. അഴീക്കോടിന് പകരം കാസര്‍ഗോഡ് സീറ്റിൽ മൽസരിക്കാനുള്ള താൽപര്യം ഷാജി മുസ്‌ലിം ലീഗ് നേതൃത്വത്തെ അറിയിച്ചു.
അഴീക്കോട്, കണ്ണൂര്‍ സീറ്റുകൾ കോണ്‍ഗ്രസുമായി വെച്ചു...
ഗോപിനാഥ് ആദ്യം കോണ്‍ഗ്രസ് വിടട്ടെ, എന്നിട്ടാകാം തീരുമാനം; സിപിഎം
പാലക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥ് പാലക്കാട് നിയോജക മണ്ഡലത്തിൽ സിപിഎം പിന്തുണയോടെ മൽസരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ജില്ലാ നേതൃത്വം. എവി ഗോപിനാഥ് സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ജില്ലാ നേതൃത്വം വ്യക്‌തമാക്കി....
ജില്ലയിൽ കൂടുതൽ പേർ കോൺഗ്രസ് വിടും; രാജിവച്ച ഡിസിസി ജനറല്‍ സെക്രട്ടറി
വയനാട്: ജില്ലയിൽ കൂടുതൽ പേർ കോൺഗ്രസ് വിടുമെന്ന് കഴിഞ്ഞദിവസം രാജിവച്ച ഡിസിസി ജനറല്‍ സെക്രട്ടറി പികെ അനില്‍കുമാര്‍. കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ മോശം പ്രവണതകളില്‍ അസ്വസ്‌ഥരായ പലരും പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണ്. ജില്ലയില്‍...




































