Wed, Feb 25, 2026
22 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

വോട്ടർ പട്ടികയിൽ പേര് ഉറപ്പ് വരുത്തണം; ഈ മാസം 10 വരെ പുതുതായി ചേർക്കാം

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥ കൂടിയായ ജില്ലാ കളക്‌ടർ. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തെന്ന് കരുതി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ പേര്...

എറണാകുളത്ത് സിപിഐഎം പ്രാഥമിക സ്‌ഥാനാര്‍ഥി പട്ടികയായി

എറണാകുളം: ജില്ലയിൽ സിപിഐഎം മൽസരിക്കുന്ന സീറ്റുകളില്‍ പ്രാഥമിക സ്‌ഥാനാര്‍ഥി പട്ടികയായി. കൊച്ചിയില്‍ കെജെ മാക്‌സി, തൃപ്പൂണിത്തുറയില്‍ എം സ്വരാജ്, കോതമംഗലത്ത് ആന്റണി ജോണ്‍ എന്നിവർ മൽസര രംഗത്തുണ്ടാവും. എസ് ശര്‍മ ഒഴികെയുള്ള മൂന്ന്...

എഐഎഡിഎംകെ കേരളത്തിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു; തിരഞ്ഞെടുപ്പിൽ പത്തിലേറെ മണ്ഡലങ്ങളില്‍ മൽസരിക്കും

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളിലൊന്നായ എഐഎഡിഎംകെ (ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം) കേരളത്തിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തിലേറെ മണ്ഡലങ്ങളില്‍ സ്‌ഥാനാര്‍ഥികളെ...

കളമശേരിയിലെ സ്‌ഥാനാർഥിത്വം മാദ്ധ്യമ സൃഷ്‌ടി; എഎ റഹീം

തിരുവനന്തപുരം: കളമശേരിയില്‍ താന്‍ സിപിഎം സ്‌ഥാനാർഥി ആകുമെന്നത് മാദ്ധ്യമ സൃഷ്‌ടി മാത്രമെന്ന് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീം. പാര്‍ട്ടി തന്നോട് മൽസരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. സീറ്റ് ചോദിച്ചു വാങ്ങുന്ന ചരിത്രം ഡിവൈഎഫ്‌ഐക്കില്ല. തിരഞ്ഞെടുപ്പില്‍...

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

തിരുവനന്തപുരം: കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. രാവിലെ പത്തിന് കെപിസിസി ആസ്‌ഥാനത്താണ് യോഗം. ഘടക കക്ഷികളുമായി ധാരണയിലെത്തിയ മണ്ഡലങ്ങളിലെ സ്‌ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേഗമേറും. ഡിസിസികള്‍ കെപിസിസിക്ക് നല്‍കിയ പട്ടികയും...

ഇപി ജയരാജൻ ഇത്തവണ മല്‍സരിക്കില്ല; മട്ടന്നൂരില്‍ കെകെ ശൈലജ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യവസായമന്ത്രി ഇപി ജയരാജൻ ഇക്കുറി മൽസരിക്കാനില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റിനെ അറിയിച്ചു. ഇപി ജയരാജൻ മാറി നിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹം നിലവിൽ പ്രതിനിധീകരിക്കുന്ന മട്ടന്നൂരിൽ ആരോ​ഗ്യമന്ത്രി കെകെ ശൈലജയെ മൽസരിപ്പിക്കാനാണ്...

സീറ്റുവിഭജനം; യുഡിഎഫിൽ ധാരണയായില്ല; നാളെയും ചർച്ച

തിരുവനന്തപുരം: യുഡിഎഫ് സീറ്റുവിഭജനത്തിൽ ധാരണയായില്ല. ജോസഫ് ഗ്രൂപ്പ്, മാണി സി കാപ്പൻ വിഭാഗം എന്നിവരുമായി കോൺഗ്രസ് നേതാക്കൾ നടത്തിയ ചർച്ച സമവായമാകാതെ പിരിഞ്ഞു. ചർച്ച നാളെയും തുടരുമെന്ന് നേതൃത്വം അറിയിച്ചു. ജോസഫ് ഗ്രൂപ്പുമായി രണ്ടു...

സംവിധായകൻ രഞ്‌ജിത്ത് എൽഡിഎഫ് സ്‌ഥാനാർഥിയാകും

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ ചലച്ചിത്ര സംവിധായകൻ രഞ്‌ജിത്ത് ഇടതുപക്ഷ സ്‌ഥാനാർഥിയാകും. സിറ്റിങ് എംഎൽഎ എ പ്രദീപ് കുമാറിന് പകരമാണ് രഞ്‌ജിത്ത് സ്‌ഥാനാർഥിയാകുന്നത്. ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാൾ ഉണ്ടാകുമെന്നാണ് വിവരം. പാർട്ടിക്ക്...
- Advertisement -