Fri, Jan 23, 2026
21 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

ഹരിപ്പാട്ട് വിശ്വാസമർപ്പിച്ച് ചെന്നിത്തല; മണ്ഡലത്തിൽ യുഡിഎഫ് മുന്നിൽ

ആലപ്പുഴ: തപാൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറിമറിയുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്. ആകെയുള്ള 140 മണ്ഡലങ്ങളിൽ 82ലും എൽഡിഎഫ് മുന്നേറുകയാണ്. 56 സീറ്റുകളിൽ യുഡിഎഫ് തൊട്ടുപിന്നിലുണ്ട്. രണ്ട് സീറ്റുകളിലാണ് ബിജെപിയുടെ നേട്ടം. തന്റെ സ്വന്തം...

കുട്ടനാട്ടിൽ വൻ മുന്നേറ്റവുമായി ഇടതുമുന്നണി; തോമസ് കെ തോമസിന്റെ ഒറ്റയാൾ പോരാട്ടം

ആലപ്പുഴ: തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പിച്ച് എൽഡിഎഫിന്റെ മുന്നേറ്റം തുടരുന്നു. 140 മണ്ഡലങ്ങളിൽ 82ലും എൽഡിഎഫ് ലീഡ് ചെയ്യുകയാണ്. 56 സീറ്റുകളിൽ യുഡിഎഫും 2 സീറ്റിൽ എൻഡിഎയും പിന്നിലുണ്ട്. എൽഡിഎഫ് സ്‌ഥാനാർഥി തോമസ് കെ തോമസിന്റെ...

തൃത്താലയിൽ വിടി ബൽറാം മുന്നിൽ

പാലക്കാട്: സംസ്‌ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇക്കുറി ഏറ്റവും വലിയ ഗ്ളാമർ പോരാട്ടം നടക്കുന്ന തൃത്താല മണ്ഡലത്തിൽ ആദ്യറൗണ്ട് പൂർത്തിയാവുമ്പോൾ എംബി രാജേഷിനേക്കാൾ വിടി ബൽറാമിന് നേരിയ മുൻ‌തൂക്കം. ആദ്യഘട്ടത്തിൽ വിടി ബൽറാമിന് ആയിരുന്നു...

വിജയം ഉറപ്പെന്ന് എ വിജയരാഘവന്‍; പ്രതികരിക്കാതെ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും

തിരുവനന്തപുരം: കേരളത്തിന്റെ ജനവിധി അറിയാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ഭരണത്തുടര്‍ച്ച ഉറപ്പിച്ച് എല്‍ഡിഎഫ്. ഇത് പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണെന്നും എല്‍ഡിഎഫിന് വളരെ വിജയ സാധ്യതയുണ്ടെന്നും സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ...

ആദ്യ ഫലസൂചന ഉടൻ; നെഞ്ചിടിപ്പോടെ മുന്നണികൾ

തിരുവനന്തപുരം: സ്‌ട്രോങ് റൂമുകളിൽ നിന്ന് വോട്ടിങ് യന്ത്രങ്ങൾ ഹാളുകളിൽ എത്തിച്ചു. തപാൽ വോട്ടുകളും വോട്ടുകളും വോട്ടിങ് യന്ത്രങ്ങളും വെവ്വേറെ മേശകളിൽ ആയിരിക്കും എണ്ണുക. ആദ്യം തപാൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. ഫലസൂചന എട്ടരയോടെ എത്തും....

‘ശബരിമല പ്രതിഫലിക്കില്ല, ഇത്തവണ വിജയം കൂടുതല്‍ സുഗമമം’; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇടത് മുന്നണിക്ക് നല്ല വിജയം നേടാനാവുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. മണ്ഡലത്തിലെ ജനങ്ങളുടെയും ആത്‌മവിശ്വാസം അതാണ്. ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ വിജയം കൂടുതല്‍ സുഗമമാണ്. ശബരിമല...

വോട്ടെണ്ണൽ; സ്‌ട്രോങ് റൂമുകൾ തുറന്ന് തുടങ്ങി

തിരുവനന്തപുരം: നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി സ്‌ട്രോങ് റൂമുകള്‍ തുറന്ന് തുടങ്ങി. നിരീക്ഷകരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് റൂമുകള്‍ തുറക്കുന്നത്. ഓരോ മണ്ഡലത്തിലും 5,000ല്‍ അധികം തപാല്‍ വോട്ടുകളുണ്ടെന്നാണ് വിവരം. മിക്ക മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച്...

ചൊവ്വാഴ്‌ച വരെ ജനങ്ങൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഒഴിവാക്കണം; ഡിജിപി

തിരുവനന്തപുരം: വോട്ടെണ്ണലിനോട് അനുബന്ധിച്ച് ചൊവ്വാഴ്‌ച വരെ ജനങ്ങൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഹൈക്കോടതി വിലക്കിയ സാഹചര്യത്തിൽ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ്...
- Advertisement -