തൃത്താലയിൽ വിടി ബൽറാം മുന്നിൽ

By Staff Reporter, Malabar News
Ajwa Travels

പാലക്കാട്: സംസ്‌ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇക്കുറി ഏറ്റവും വലിയ ഗ്ളാമർ പോരാട്ടം നടക്കുന്ന തൃത്താല മണ്ഡലത്തിൽ ആദ്യറൗണ്ട് പൂർത്തിയാവുമ്പോൾ എംബി രാജേഷിനേക്കാൾ വിടി ബൽറാമിന് നേരിയ മുൻ‌തൂക്കം. ആദ്യഘട്ടത്തിൽ വിടി ബൽറാമിന് ആയിരുന്നു മുന്നേറ്റമെങ്കിൽ പിന്നീട് എംബി രാജേഷ് മുന്നോട്ട് കയറുകയായിരുന്നു. എന്നാൽ നിലവിൽ 37 വോട്ടുകൾക്ക് ബൽറാമിന് നേരിയ മുൻതൂക്കമുണ്ട്.

Read Also: അഴീക്കോട് ഇഞ്ചോടിഞ്ച് പോരാട്ടം; ലീഡ് നില മാറിമറിയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE