Tag: Kerala Assembly Election Result
തൃപ്പൂണിത്തുറയിലെ വിജയത്തിൽ സിപിഎമ്മിന്റെ പരാതി; കോടതിയിൽ കാണാമെന്ന് കെ ബാബു
തിരുവനന്തപുരം: തൃപ്പൂണിത്തുറയിലെ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം എന്നാവശ്യപ്പെട്ട് സിപിഎം കോടതിയെ സമീപിച്ചതിൽ പ്രതികരിച്ച് കെ ബാബു. ബിജെപി വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന അവാസ്‌തവം ആണ്. യുഡിഎഫിന്...
തിരക്കിട്ട് നേതൃമാറ്റം വേണ്ട, ബുദ്ധിപൂർവം തീരുമാനം എടുക്കണം; കെ സുധാകരൻ
തിരുവനന്തപുരം: കോൺഗ്രസിൽ തിരക്കിട്ട് നേതൃമാറ്റം വേണ്ടെന്ന് കെ സുധാകരൻ എംപി. ആലോചിച്ച് ബുദ്ധിപൂർവം തീരുമാനമെടുക്കണം. ഹൈക്കമാൻഡിന്റെ തീരുമാനം എല്ലാവരും ഉൾകൊള്ളുമെന്നും സുധാകരൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മൂന്ന് ദിവസത്തിനുശേഷമാണ് സുധാകരന്റെ...
കെപിസിസി പ്രസിഡണ്ടായി കെ സുധാകരൻ വരണം; സണ്ണി ജോസഫ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസില്‍ പടയൊരുങ്ങുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കെപിസിസി പ്രസിഡണ്ടിന് മാറി നില്‍ക്കാൻ സാധിക്കില്ലെന്ന് പേരാവൂര്‍ എംഎല്‍എ സണ്ണി...
മന്ത്രിസഭാ രൂപീകരണം; എല്‍ഡിഎഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ന് ആരംഭിച്ചേക്കും
തിരുവനന്തപുരം: മന്ത്രിസ്‌ഥാന വിഭജനം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ എല്‍ഡിഎഫ് ഇന്നാരംഭിച്ചേക്കും. കേരളാ കോണ്‍ഗ്രസ് എമ്മുമായിട്ടാണ് ആദ്യം ചര്‍ച്ച നടക്കുക. സിപിഐയടക്കം മറ്റ് ഘടക കക്ഷികളുമായും ഉടൻ ചർച്ച നടത്തും.
രണ്ട് മന്ത്രിസ്‌ഥാനങ്ങള്‍ എന്ന ആവശ്യമാണ്...
എന്‍ഡിഎയില്‍ കലാപം; ബിഡിജെഎസ് മുന്നണി വിട്ടേക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കൂട്ടത്തോൽവിക്ക് പിന്നാലെ എന്‍ഡിഎയില്‍ കലാപം. തിരഞ്ഞെടുപ്പ് പ്രകടനത്തെച്ചൊല്ലി ബിജെപിയില്‍ നിന്നുള്ള കുത്തുവാക്കുകള്‍ തുടരുന്ന സാഹചര്യത്തില്‍ മുന്നണിയിൽ തുടരുന്നതിൽ അര്‍ഥമില്ലെന്നാണ് ബിഡിജെഎസ് അണികളുടെ നിലപാട്. ബിജെപി വ്യാപകമായി വോട്ട് മറിച്ചെന്നും ശേഷം...
വിജയത്തിന് പിന്നാലെ മുംബൈയിലെത്തി മാണി സി കാപ്പൻ; എൻസിപി നേതാക്കളെ കണ്ടു
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന് പിന്നാലെ മുംബൈയിലെത്തി മുതിര്‍ന്ന എന്‍സിപി നേതാക്കളെ കണ്ട് നിയുക്‌ത എംഎൽഎ മാണി സി കാപ്പൻ. മുംബൈയിലെത്തി മുതിര്‍ന്ന നേതാക്കളായ സുപ്രിയ സുലെ, ഭൂപേഷ് ബാബു എന്നിവരുമായാണ്...
ഗ്രൂപ്പ് തർക്കങ്ങൾ തിരിച്ചടിയായി; കോൺഗ്രസിനെ വിമർശിച്ച് പിജെ ജോസഫ്
കോട്ടയം: കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഐക്യം നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായില്ലെന്നും പിജെ ജോസഫ് ആരോപിച്ചു. കേന്ദ്ര നേതാക്കള്‍...
ഇനിയും പരിഹാസ്യമായ ന്യായീകരണവുമായി പോയാൽ തഴുകിയ കൈകൾ തന്നെ തല്ലാനും മടിക്കില്ല; പികെ അബ്‌ദുറബ്ബ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിൽ യുഡിഎഫ് നേതൃത്വത്തെ വിമർശിച്ച് മുസ്‌ലിം ലീഗ് നേതാവ് പികെ അബ്‌ദുറബ്ബ്. "ഈ ഭീമൻ പരാജയത്തിൽ മുന്നണിയിലെ സർവ കക്ഷികളും, പ്രത്യേകിച്ച് ലീഗും കോൺഗ്രസും ഇരുത്തി ചിന്തിക്കേണ്ടതാണ്....






































