Tag: Kerala Assembly Election Result
ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നു; കെകെ ശൈലജയെ ഒഴിവാക്കിയതില്‍ ഗായിക സിതാര
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ കെകെ ശൈലജയെ ഉൾപ്പെടുത്താത്തതിൽ നിരാശ പ്രകടിപ്പിച്ച് ഗായിക സിതാര കൃഷ്‌ണകുമാർ. ഈ സാഹചര്യത്തിൽ ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നുവെന്ന് സിതാര പറഞ്ഞു.
"അഞ്ചു വർഷത്തെ പരിചയം ചെറുതല്ല. ടീച്ചറില്ലാത്തതിൽ...
കെകെ ശൈലജയെ ഒഴിവാക്കിയതിൽ സിപിഎമ്മിന്റെ കേന്ദ്ര നേതാക്കൾക്ക് അതൃപ്‌തി
ന്യൂഡെൽഹി: മന്ത്രിസഭയിൽനിന്ന് കെകെ ശൈലജയെ ഒഴിവാക്കിയതിൽ സിപിഎം ദേശീയ നേതാക്കൾക്ക് അതൃപ്‌തിയെന്ന് സൂചന. ശൈലജയെ ഒഴിവാക്കിയത് സംബന്ധിച്ച് സംസ്‌ഥാന നേതൃത്വമാണ് വിശദീകരിക്കേണ്ടതെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. സംസ്‌ഥാന ഘടകമാണ് തീരുമാനമെടുത്തതെന്നും അതിനാൽ തന്നെ...
പാർട്ടി തീരുമാനം അംഗീകരിക്കുന്നു; കെകെ ശൈലജ
തിരുവനന്തപുരം: മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ പാര്‍ട്ടി നടപടിയോട് പ്രതികരിച്ച് കെകെ ശൈലജ. 'തീരുമാനം പാർട്ടിയുടേതാണ്, അത് പൂര്‍ണമായും അംഗീകരിക്കും, മറ്റൊരു പ്രതികരണത്തിനും ഇല്ല' കെകെ ശൈലജ പറഞ്ഞു. ഏറെ ചര്‍ച്ചകൾക്ക് ശേഷമാണ് രണ്ടാം...
സിപിഐയുടെ മന്ത്രിമാരെയും തീരുമാനിച്ചു; മുഴുവൻ പുതുമുഖങ്ങൾ
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് സിപിഐയിൽ നിന്ന് നാല് മന്ത്രിമാർ തിരഞ്ഞെടുക്കപ്പെട്ടു. പി പ്രസാദ്, കെ രാജൻ, ജിആർ അനിൽ, ചിഞ്ചുറാണി എന്നിവരെ സംസ്‌ഥാന കൗൺസിലാണ് തിരഞ്ഞെടുത്തത്. മന്ത്രിമാർ മുഴുവൻ പുതുമുഖങ്ങളാണ്. ഡെപ്യൂട്ടി...
പ്രതിപക്ഷ നേതാവ് ആര്; കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജ്‌ജുന ഖാർഗെ, വി വൈത്തിലിംഗം എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരട്ടെ എന്നാണ്...
രണ്ടാം എൽഡിഎഫ് സർക്കാരിലെ മന്ത്രിമാർ ഇവർ; പട്ടിക പുറത്തുവിട്ട് സിപിഎം
തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിലെ സിപിഎം മന്ത്രിമാരെ തീരുമാനിച്ചു. രാവിലെ നടന്ന സിപിഎം പൊളിറ്റ് ബ്യൂറോ നേതാക്കളുടെ യോഗവും തുടർന്ന് ചേർന്ന സംസ്‌ഥാന സെക്രട്ടറിയേറ്റുമാണ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുത്തത്.
പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയായി...
ആരാകും പ്രതിപക്ഷ നേതാവ്? ഹൈക്കമാൻഡ് പ്രതിനിധികൾ എത്തും, നിർണായക യോഗം നാളെ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നിർണായക യോഗം നാളെ ചേരും. ചർച്ചകൾക്കായി ഹൈക്കമാൻഡ് പ്രതിനിധികൾ നാളെ തിരുവനന്തപുരത്തെത്തും. മല്ലികാർജ്‌ജുന ഖാർഗെയും വി വൈത്തിലിംഗവുമാണ് ഹൈക്കമാൻഡ് പ്രതിനിധികളായി എത്തുന്നത്. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല...
ജെഡിഎസിൽ നിന്നുള്ള മന്ത്രിയായി കെ കൃഷ്‌ണൻകുട്ടി എത്തും
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ കൃഷ്‌ണന്‍കുട്ടി മന്ത്രിയാവും. മാത്യു ടി തോമസ് അടക്കം രണ്ട് എംഎല്‍എമാരാണ് ജെഡിഎസിന് ഉണ്ടായിരുന്നത്. ഇതോടെ ആര് മന്ത്രിയാവും എന്നതില്‍ അനിശ്‌ചിതത്വം നിലനിന്നിരുന്നു. ഒടുവില്‍ ദേശീയ നേതൃത്വം...





































