Tag: Kerala Assembly Election Result
മന്ത്രിസഭാ രൂപീകരണം; ഒറ്റ സീറ്റുള്ള ഘടക കക്ഷികളുമായി ചർച്ച ഇന്ന്
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിൽ. ഒറ്റ സീറ്റുള്ള ഘടക കക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും. വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം ചൊവ്വാഴ്‌ച ചേരുന്ന ഇടതുമുന്നണി...
സത്യപ്രതിജ്‌ഞാ ചടങ്ങിൽ പരമാവധി കുറച്ച് ആളുകൾ മാത്രം പങ്കെടുക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് സാഹചര്യം അനുസരിച്ച് പരമാവധി കുറച്ച് ആളുകളെ മാത്രമേ സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുപ്പിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വളരെ കുറച്ച് ആളുകൾ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട്...
സർക്കാർ രൂപീകരണം; മുഖ്യമന്ത്രി രാജ്‌ഭവനിലെത്തി ഗവർണറെ കണ്ടു
തിരുവനന്തപുരം: സത്യപ്രതിജ്‌ഞക്ക് മുന്നോടിയായി നിയുക്‌ത മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ രാജ്‌ഭവനിൽ എത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടിയ സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിനായി...
പിണറായി സർക്കാർ സത്യപ്രതിജ്‌ഞ വെർച്വൽ ആക്കണമെന്ന് ഐഎംഎ
തിരുവനന്തപുരം: സത്യപ്രതിജ്‌ഞാ ചടങ്ങ് വെര്‍ച്വൽ പ്ളാറ്റ്‌ഫോമിലൂടെ നടത്തി രണ്ടാം പിണറായി സര്‍ക്കാര്‍ കോവിഡ് കാലത്ത് മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തിരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരുന്നത് കോവിഡ് വ്യാപനത്തിന്റെ പല...
തിരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ കോൺഗ്രസ് സമിതി; അശോക് ചവാൻ അധ്യക്ഷനാകും
ന്യൂഡെൽഹി: കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവികളെ കുറിച്ച് പഠിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ച് കോൺഗ്രസ്. മുതിർന്ന നേതാവ് അശോക് ചവാൻ അധ്യക്ഷനായ സമിതിയിൽ സൽമാൻ ഖുർഷിദ്, മനീഷ് തിവാരി, വിൻസെന്റ് എച്ച് പാല,...
സത്യപ്രതിജ്‌ഞ വൈകുന്നു; ജനങ്ങളോടുള്ള വഞ്ചനയെന്ന് കുമ്മനം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പുറത്ത്‌വന്നിട്ടും കേരളത്തില്‍ മന്ത്രിസഭ രൂപീകരിക്കാത്ത നടപടിക്കെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. മന്ത്രിസഭ രൂപീകരിച്ച് ഭരണ നിര്‍വഹണം നടത്താന്‍ കഴിയാത്തത് വോട്ട് ചെയ്‌ത ജനങ്ങളോടുള്ള വഞ്ചനയാണെന്ന് കുമ്മനം ആരോപിച്ചു....
തിരഞ്ഞെടുപ്പ് തോൽവി; കോൺഗ്രസിൽ പൊളിച്ചെഴുത്ത് വേണ്ടിവരുമെന്ന് സോണിയാ ഗാന്ധി
ന്യൂഡെൽഹി: കേരളമടക്കമുള്ള അഞ്ച് സംസ്‌ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ നേരിട്ട കനത്ത തിരിച്ചടിയുടെ പശ്‌ചാത്തലത്തിൽ പാർട്ടിയിൽ പൊളിച്ചെഴുത്ത് വേണ്ടിവരുമെന്ന് സൂചന നൽകി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി.
പാർട്ടിയുടെ പ്രകടനത്തിൽ കടുത്ത നിരാശയുണ്ട്. ഒരു...
സംസ്‌ഥാന മന്ത്രിസഭ; രണ്ട് മന്ത്രിസ്‌ഥാനം വേണമെന്ന് ജോസ് കെ മാണി
തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരില്‍ കൂടുതൽ മന്ത്രിസ്‌ഥാനം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം. എകെജി സെന്ററില്‍ തിങ്കളാഴ്‌ച നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ചെയര്‍മാന്‍ ജോസ് കെ മാണി രണ്ട് മന്ത്രിസ്‌ഥാനമെന്ന ആവശ്യം മുന്നോട്ട്...





































