സത്യപ്രതിജ്‌ഞാ ചടങ്ങിൽ പരമാവധി കുറച്ച് ആളുകൾ മാത്രം പങ്കെടുക്കും; മുഖ്യമന്ത്രി

By Trainee Reporter, Malabar News
pinarayi vijayan
Ajwa Travels

തിരുവനന്തപുരം: കോവിഡ് സാഹചര്യം അനുസരിച്ച് പരമാവധി കുറച്ച് ആളുകളെ മാത്രമേ സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുപ്പിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വളരെ കുറച്ച് ആളുകൾ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മന്ത്രിമാരെ കുറിച്ചുള്ള ചർച്ചകൾ നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. മാദ്ധ്യമങ്ങൾ അവസരം വിനിയോഗിച്ച് പേരുകൾ പറയട്ടെ, അതിനുശേഷം താൻ പറയാം. ആലോചിക്കാത്ത കാര്യത്തെ കുറിച്ച് തനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല. മന്ത്രിമാരെ കുറിച്ച് ആലോചിക്കാൻ പോകുന്നതേയുള്ളൂ, മുഖ്യമന്ത്രി പറഞ്ഞു.

Read also: കോവിഡ്; കോഴിക്കോട് 12 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ അതീവ ഗുരുതര മേഖല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE