സംസ്‌ഥാന മന്ത്രിസഭ; രണ്ട് മന്ത്രിസ്‌ഥാനം വേണമെന്ന് ജോസ് കെ മാണി

By Syndicated , Malabar News
jose k mani
Ajwa Travels

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരില്‍ കൂടുതൽ മന്ത്രിസ്‌ഥാനം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം. എകെജി സെന്ററില്‍ തിങ്കളാഴ്‌ച നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ചെയര്‍മാന്‍ ജോസ് കെ മാണി രണ്ട് മന്ത്രിസ്‌ഥാനമെന്ന ആവശ്യം മുന്നോട്ട് വച്ചത്.

അതേസമയം ഇക്കാര്യത്തിൽ സിപിഐഎം നേതൃത്വം ബുദ്ധിമുട്ട് അറിയിച്ചെന്നാണ് സൂചന. വിഷയത്തിൽ ചര്‍ച്ചകള്‍ തുടരുമെന്ന് ജോസ് കെ മാണി പറഞ്ഞു. മെയ് 17ന് ചേരുന്ന എൽഡിഎഫ് യോഗത്തിന് മുൻപ് മന്ത്രിസ്‌ഥാനങ്ങള്‍ സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും.

Read also: യുപിയിൽ യമുനാ നദിയിൽ മൃതദേഹങ്ങള്‍; കോവിഡ് ബാധിതരുടേതെന്ന് അഭ്യൂഹം; പരിഭ്രാന്തിയിൽ ജനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE