Fri, Jan 23, 2026
19 C
Dubai
Home Tags Kerala Bank

Tag: Kerala Bank

കേരളാ ബാങ്കിനെ ‘സി’ ക്ളാസ് പട്ടികയിലേക്ക് തരംതാഴ്‌ത്തി; വായ്‌പാ വിതരണത്തിലും നിയന്ത്രണം

തിരുവനന്തപുരം: കേരളാ ബാങ്കിനെ 'സി' ക്ളാസ് പട്ടികയിലേക്ക് തരംതാഴ്‌ത്തി റിസർവ് ബാങ്ക്. നബാർഡിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ റിസർവ് ബാങ്കിന്റെ നടപടി. വായ്‌പാ വിതരണത്തിൽ അടക്കം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 25 ലക്ഷം രൂപയ്‌ക്ക്...

കേരള ബാങ്കിൽ നടന്നത് വൻ എടിഎം കൊള്ള; കവർച്ചക്കാർ പണം ബിറ്റ്‌ കോയിനാക്കി മാറ്റി

തിരുവനന്തപുരം: കേരള ബാങ്ക് എടിഎമ്മുകളിൽ നടന്നത് വൻ കൊള്ളയെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്‌തം. ഒൻപത് എടിഎമ്മുകളിൽ നിന്ന് പണം കവർന്നതായി അന്വേഷണത്തിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നടക്കം മൂന്ന് എടിഎമ്മുകളിൽ നിന്നായി 2.64 ലക്ഷം രൂപ...

കേരള ബാങ്ക്; മലപ്പുറം സഹകരണ ബാങ്കിനെ ലയിപ്പിച്ച നടപടി ഹൈക്കോടതി ശരിവച്ചു

തിരുവനന്തപുരം: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു. ലയന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജസ്‌റ്റിസ് എന്‍...

കേരള ബാങ്കിലെ സ്‌ഥിരപ്പെടുത്തൽ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: കേരള ബാങ്കിലെ സ്‌ഥിരപ്പെടുത്തൽ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. പിഎസ്‌സി റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ട കണ്ണൂർ സ്വദേശി ലിജിത്ത് സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേരള ബാങ്കിൽ ചീഫ് എക്‌സിക്യൂട്ടീവ് മുതൽ പ്യൂൺ...

കേരള ബാങ്കിലെ സ്‌ഥിര നിയമനം; ശുപാർശ സർക്കാർ തള്ളി

തിരുവനന്തപുരം: കേരള ബാങ്കിലെ കരാര്‍ ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സഹകരണവകുപ്പ് തള്ളി. വേണ്ടത്ര പഠനം നടത്താതെയാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ശുപാര്‍ശയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആയിരകണക്കിന് ജീവനക്കാരെ സ്‌ഥിരപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന ധനകാര്യ ബാധ്യത...

കേരള ബാങ്കിൽ സംവരണം പരിമിതപ്പെടുത്തി; പിഎസ്‌സി നിയമനം വെട്ടിക്കുറച്ചു

തിരുവനന്തപുരം: കേരള ബാങ്കിലെ പ്രധാന തസ്‌തികകളിലേക്കുള്ള പിഎസ്‌സി നിയമനം വെട്ടിക്കുറച്ചു. സഹകരണം മുഖ്യവിഷയമായി പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കുള്ള അവസരവും കുറച്ചിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്കുകളിൽ പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് നൽകിയിരുന്ന സംവരണവും പരിമിതപ്പെടുത്തി. ജില്ലാ...

കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു; നമ്പര്‍ വണ്‍ ബാങ്കായി മാറുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള ബാങ്ക് സംസ്‌ഥാനത്തെ നമ്പര്‍ വണ്‍ ബാങ്കായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്ക് പങ്കാളിയാകുമെന്നും റിസര്‍വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രൊഫഷണല്‍ ബാങ്കായി പ്രവര്‍ത്തിക്കുമെന്നും...

കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ഇന്ന് നിലവിൽ വരും

തിരുവനന്തപുരം: കേരള ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണസമിതി ഇന്ന് നിലവിൽ വരും. ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്‌ഥാനാർഥികൾ വൻ വിജയം നേടിയിരുന്നു. അർബൻ ബാങ്ക് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഗോപി കോട്ടമുറിക്കൽ ഭരണസമിതിയുടെ...
- Advertisement -