Tag: kerala blasters
ജിസിഡിഎ തർക്കം പരിഹരിച്ചു; നാളെ കൊച്ചിയിൽ കേരള ബ്ളാസ്‌റ്റേഴ്‌സ് കളിക്കും
കൊച്ചി: വാടക കുടിശികയെചൊല്ലി കേരള ബ്ളാസ്‌റ്റേഴ്‌സും ജിസിഡിഎയും (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അതോറിറ്റി) തമ്മിലുണ്ടായ തർക്കങ്ങൾ പരിഹരിച്ചതോടെ, ഞായറാഴ്‌ച നടക്കേണ്ട ഐഎസ്എൽ മൽസരം നിശ്‌ചയിച്ച പ്രകാരം തന്നെ നടക്കും.
വാടകയും കുടിശികയും അടയ്‌ക്കാൻ ബ്ളാസ്‌റ്റേഴ്‌സിന്...
കേരള ബ്ളാസ്‌റ്റേഴ്‌സിന്റെ പരിശീലക സ്‌ഥാനം ഒഴിഞ്ഞ് ഇവാൻ വുക്കോമനോവിച്ച്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ളബ് കേരള ബ്ളാസ്‌റ്റേഴ്‌സിന്റെ പരിശീലക സ്‌ഥാനം ഒഴിഞ്ഞ് ഇവാൻ വുക്കോമനോവിച്ച്. ക്ളബ് തന്നെയാണ് ഇക്കാര്യം പ്രസ്‌താവനയിലൂടെ അറിയിച്ചത്. പരസ്‌പര ധാരണയോടെയാണ് തീരുമാനമെന്നാണ് ക്ളബ് നൽകുന്ന വിശദീകരണം....
ഗേറ്റ് പൂട്ടി; ബ്ളാസ്‌റ്റേഴ്‌സ് സെലക്ഷൻ ട്രയൽസ് തടഞ്ഞു പിവി ശ്രീനിജൻ എംഎൽഎ- വിവാദം
കൊച്ചി: കേരള ബ്ളാസ്‌റ്റേഴ്‌സ് ഫുട്‌ബോൾ സെലക്ഷൻ ട്രയൽസ് തടഞ്ഞതിൽ പ്രതിഷേധം ശക്‌തമാകുന്നു. ഇന്ന് രാവിലെയാണ് സിപിഎം നേതാവും കുന്നത്തുനാട് എംഎൽഎയുമായ പിവി ശ്രീനിജൻ, സെലക്ഷൻ ട്രയൽസ് തടഞ്ഞത്. സെലക്ഷൻ ട്രയൽസ് നടക്കുന്ന കൊച്ചി...
രണ്ട് താരങ്ങൾ കൂടി ബ്ളാസ്‌റ്റേഴ്സ് ക്‌ളബ് വിട്ടു
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിന് തയ്യാറെടുക്കുന്ന കേരളാ ബ്ളാസ്‌റ്റേഴ്സ് വിട്ട് രണ്ട് താരങ്ങൾ. ഗോളി അൽബിനോ ഗോമസ്, വിങ്ങർ സെയ്‌ത്യാസെൻ സിങ് എന്നിവരാണ് ക്ളബ് വിട്ടത്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം...
സഹൽ ഇല്ല; നായകനായി ലൂണ, രാഹുലും ടീമിൽ
പനാജി: ഐഎസ്‌എൽ ഫൈനലിൽ ബ്‌ളാസ്‌റ്റേഴ്‌സിനായി അഡ്രിയാൻ ലൂണ കളിക്കും. മലയാളി താരം സഹൽ അബ്‌ദുൾ സമദ് പരിക്കേറ്റതിനെ തുടർന്ന് കളിക്കളത്തിൽ ഇറങ്ങില്ല. മലയാളി താരം കെപി രാഹുൽ പ്‌ളേയിങ് ഇലവനിൽ ഇടംപിടിച്ചു. മലയാളികളായ...
കലാശപ്പോരിന് കൊമ്പൻമാർ ഇന്നിറങ്ങും; എതിരിടുന്നത് നൈസാമുകളെ
ഫാത്തോർദ: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ കലാശപ്പോരാട്ടത്തിന് ഗോവ ഒരുങ്ങി. സിരകളിൽ കാൽപന്ത് കളി നിറയുന്ന കേരളത്തിന്റെ ഫുട്ബോൾ പൈതൃകവും പേറി, ഒരു ജനതയുടെ ആവേശമായി കൊമ്പൻമാർ ഇന്ന് കളത്തിൽ ഇറങ്ങുമ്പോൾ...
ഇന്ന് കൊമ്പൻമാർ കളത്തിൽ; എതിരാളി ഒഡിഷ എഫ്‌സി
പനാജി: ഐഎസ്എല്ലില്‍ കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ. വൈകീട്ട് ഏഴരയ്‌ക്ക് തുടങ്ങുന്ന മൽസരത്തിൽഒഡിഷ എഫ്‍സിയെയാണ് നേരിടുക. 10 കളിയിൽ 17 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്‌ഥാനത്താണ് കേരള ബ്ളാസ്‌റ്റേഴ്‌സ്. ഒഡിഷ 9 കളിയില്‍...
ബ്‌ളാസ്‌റ്റേഴ്‌സ്- എഫ്‌സി ഗോവ പ്രീസീസൺ മൽസരം ഉപേക്ഷിച്ചു
കൊച്ചി: കേരള ബ്‌ളാസ്‌റ്റേഴ്‌സും എഫ്‌സി ഗോവയും തമ്മിലുള്ള പ്രീസീസൺ മൽസരം ഉപേക്ഷിച്ചു. മോശം കാലാവസ്‌ഥയെ തുടർന്നാണ് മൽസരം ഉപേക്ഷിച്ചത്. ബ്‌ളാസ്‌റ്റേഴ്‌സ് ഫൈനൽ ഇലവനെ വരെ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു നീക്കം.
വൈകിട്ട് അഞ്ചരക്കാണ് മൽസരം തീരുമാനിച്ചിരുന്നത്....





































