Fri, Jan 30, 2026
22 C
Dubai
Home Tags Kerala budget

Tag: kerala budget

പഠനത്തോടൊപ്പം വരുമാനവും; വിദ്യാർഥികൾക്ക് പുതിയ പദ്ധതിയുമായി ധനമന്ത്രി

തിരുവനന്തപുരം: വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം വരുമാനവും ലഭിക്കുന്നതിനായുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഉന്നത വിദ്യഭ്യാസ മേഖലയിൽ സമൂലമായ മാറ്റം കൊണ്ടുവരുന്നതിന്റെ ഭാഗമായാണിത്. എഞ്ചിനിയറിംഗ് കോളജുകൾ, ആർട്ട്‌സ് കോളജുകൾ, പോളി ടെക്‌നിക് എന്നിവയോട്...

തലസ്‌ഥാനത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്ക്; കണ്ണൂരിൽ പുതിയ ഐടി പാർക്ക്

തിരുവനന്തപുരം: മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്കിനായി 100 കോടി വകയിരുത്തി സംസ്‌ഥാന ബജറ്റ്. കിഫ്‌ബിയിൽ നിന്നാകും ഈ തുക അനുവദിക്കുക. ഈ പാർക്ക് തിരുവനന്തപുരത്തായിരിക്കും നിലവിൽ വരികയെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കണ്ണൂരിൽ...

ആഭ്യന്തര നികുതി വരുമാനത്തിൽ വർധനവ്, വിലക്കയറ്റം നേരിടാൻ 2000 കോടി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് നിയമസഭയിൽ മന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. അതിജീവനം സാധ്യമായെന്നും സാധാരണ രീതിയിലേക്ക് ജനജീവിതം എത്തിയെന്നും മന്ത്രി അറിയിച്ചു. ഇത് നികുതി വരുമാനത്തിലും...

കോവിഡ് നാലാം തരംഗവും, വിലക്കയറ്റവും പ്രതിസന്ധി സൃഷ്‌ടിച്ചേക്കാം; ധനമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിസന്ധികൾ അവസാനിച്ചെന്ന് കരുതാൻ സാധിക്കില്ലെന്നും, കോവിഡ് നാലാം തരംഗം ഉൾപ്പടെയുള്ളവ ഉണ്ടായേക്കാമെന്നും വ്യക്‌തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. കൂടാതെ റഷ്യ-യുക്രൈൻ യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ വലിയ രീതിയിൽ വിലക്കയറ്റവും, സാമ്പത്തിക...

സംസ്‌ഥാന ബജറ്റ് അവതരണം തുടങ്ങി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ സമ്പൂർണ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെഎൻ ബാലഗോപാലൻ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത്. ദീർഘകാല ലക്ഷ്യത്തോടെയുള്ളതാണ് ബജറ്റെന്ന് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി പറഞ്ഞു....

സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് ഇന്ന്; ക്ഷേമ പെൻഷൻ വർധിപ്പിച്ചേക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് ഇന്ന്. രാവിലെ 9 മണിയോടെ ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. വിളകളുടെ വൈവിധ്യ വൽകരണത്തിലൂടെ തോട്ടങ്ങളുടെ വരുമാനം വർധിപ്പിക്കാനുള്ള നയം...

ജനജീവിതം മെച്ചപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാവും; ധനമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ എല്ലാ വിഭാഗം ജനത്തിന്റെയും ജീവിതം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന് സംസ്‌ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ. കോവിഡുമായി ബന്ധപ്പെട്ട് കേരളത്തിൽ കടുത്ത സാമ്പത്തിക മരവിപ്പുണ്ടെന്ന് പറഞ്ഞ മന്ത്രി, ഇത്...

യാഥാർഥ്യബോധമില്ല, സംസ്‌ഥാന ബജറ്റ് നോക്കുകുത്തി; വിമർശിച്ച് സിഎജി

തിരുവനന്തപുരം: സംസ്‌ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്. 2019- 20 വർഷത്തെ ബജറ്റിനെതിരെയാണ് സിഎജിയുടെ വിമർശനം. ബജറ്റ് നിർദ്ദേശം പോലും കാര്യക്ഷമമായി നടപ്പിലാക്കുന്നില്ല. ബജറ്റിനെ...
- Advertisement -